25-08-2017, 09:32 PM
ഗവ. ഹൈസ്കൂള്‍ തരുവണയില്‍ വയനാട് ജില്ലാ പഞ്ചായത്തിന്റ 2012-13 അദ്ധ്യായന വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രഭാത ഭക്ഷണ പരിപാടിക്കായി നവംബര്‍ മാസത്തില്‍ മെനു പ്രകാരമുള്ള പലഹാരങ്ങള്‍ നല്കിയ വകയില്‍ ₹ 5355/-( അയ്യായിരത്തി മുന്നൂറ്റി അമ്പത്തി അഞ്ച് രൂപ) ഹെഡ്മിസ്ട്രസ്സില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നു.