01-07-2017, 09:06 PM
Maximum : 100 marks .
KERALA PSC LOWER DIVISION CLERK
(414/2016) Exam: 01/07/2017, Kollam
Question Booklet Alpha Code
1. നീതി ആയോഗിന്റെ ചെയർമാൻ. . . . . - . . . . . .
(A) പ്രധാനമന്ത്രി
(B) ഓംബുഡ്സ്മാൻ
(C ) പ്രസിഡന്റ്
(D) കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ
2, ഇന്ത്യ ഗവണ്മെന്റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി:
(A) വില്പന നികുതി
(B) എക്സ്സൈസ്
(C ) തൊഴിൽ നികുതി
(D)വാഹന നികുതി
3. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി;
(A), ജവഹർലാൽ നെഹ്റു
(B) മൻമോഹൻ സിംഗ്
(C )ഇന്ദിരാഗാന്ധി
(D)നരസിംഹറാവു
4, ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം:
(A) എൽ.ഐ.സി.ഓഫ് ഇന്ത്യ
(B)ഓറിയന്റൽ ലൈഫ് ഇൻഷ്യറൻസ്
(C ) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
(D) നാഷണൽ ഇൻഷ്യറൻസ്
5. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക്
(A) ഡെപ്യൂട്ട സ്പീക്കർ
(B) ചീഫ് ജസ്റ്റീസ്
(C ) ഉപരാഷ്ട്രപതി,
(D) പ്രധാനമന്ത്രി
6, വിവരാവകാശ നിയമം നിലവിൽവന്ന വർഷം:
(A) 2005
(B) 2006.
(C )2004
(D)2003
7. മലാലാ ദിനമായി ആചരിക്കുന്നതെന്ന്
(A) July 17
(B) July 12
(C ) July 11
(D). July 13
8. ദേശീയ വനിതാക്കമ്മീഷന്റെ പ്രസിദ്ധീകരണം :
(A) രാഷ്ട്രമഹിള
(B) അഖണ്ഠജ്യോതി
(C ) പ്രതിയോഗിതാദർപ്പൺ
(D) സ്ത്രീശക്തി
9. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ :
(A)ടി കെ വിൽസൺ
(B)ജെ ബി കോശി
(C ) പി. സദാശിവം
(D) ഡോ. എസ്. ബലരാമൻ
10. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന
(A)ഏഷ്യ വാച്ച്
(B) അമേരിക്കാവാച്ച്
(C )ആംനസ്റ്റി ഇന്റർനാഷണൽ
(D) ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്
11.നൂറാമത് കോപ്പാ-അമേരിക്ക കപ്പ് നേടിയ രാജ്യം:
(A), അർജ്ജന്റീന
(B) USA
(C ) ബ്രസീൽ
(D) ചിലി
12. ‘ബ്രെക്സിറ്റ്’എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ഫ്രാൻസ്
(B) ബ്രിട്ടൺ
(C )പോർച്ചുഗൽ
(D)ജർമനി
13.2016 ലെ ബുക്കർ പ്രൈസ് ജേതാവ്
(A) ഹാൻ കാങ്
(B) പദ്മസച്ദേവ്
(C )അഗത ക്രിസ്റ്റി
(D)കിരൺ ദേശായി
14. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :
(A), എ.പി.ജെ.അബ്ദുൾകലാം'
(B) പ്രതിഭാ പട്ടേൽ'
(C ) കെ.ആർ. നാരായണൻ
(D) പ്രണബ് കുമാർ മുഖർജി
15.ഇന്ത്യ 20-ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം:
(A) PSLV 34.A
(B) PSLV 33 C
(C ) PSLV 34-C
(D) PSLV 33.A
16.കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി
(A) കുറ്റ്യാടി
(B)ശബരിഗിരി
(C ) ബ്രഹ്മപുരം
(D)പള്ളിവാസൽ
17.കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:
(A) പത്തനംതിട്ട
(B)ഇടുക്കി
(C )വയനാട്
(D) ആലപ്പുഴ
18.കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം : .
(A) മിശ്രഭോജനം
(B)ചാന്നാർ ലഹള
(C ). വൈക്കം സത്യാഗ്രഹം
(D)ക്ഷേത്ര പ്രവേശന വിളംബരം
19.കേരളത്തിലെ ആദ്യവർത്തമാനപ്പത്രം : ...
(A)ദീപിക
(B)കേരളദർപ്പണം
(C ) . രാജ്യസമാചാരം
(D)കേരളപ്രതിക
20.മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
(A) നാട്ടകം
(B)പുനലൂർ
(C )വാളയാർ
(D)ഷൊർണ്ണൂർ
21."കോസി' ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
(A)ഒറീസ
(B)ബീഹാർ
(C ) ബംഗാൾ
(D)മദ്ധ്യപ്രദേശ്
22."സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം:
(A) ബംഗ്ലൂരു
(B)മൈസൂർ
(C )വിശാഖ പട്ടണം
(D)മദ്രാസ്
________________
23.ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം;
(A) മുംബൈ,
(B) ഹാൽഡിയ
(C ) മർമ്മഗോവ
(D) കാണ്ട്ല
24. "സിൽവർ വിപ്ലവം" എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A)പാൽ
(B)പയര് വർഗ്ഗങ്ങൾ
(C ) മത്സ്യം
(D) മുട്ട
25. കുളു താഴ്വര ഏതു സംസ്ഥാനത്താണ്?
(A), ജമ്മു-കാശ്മീർ
(B). സിക്കിം
(C )മേഘാലയ
(D)ഹിമാചൽ പ്രദേശ്
26."വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക" എന്ന ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
(A)വിക്രം സാരാഭായ്
(B) ആൽബർട്ട് എയ്ൻസ്റ്റീൻ
(C ) വിൻസ്റ്റൺ ചർച്ചിൽ
(D) സി.വി. രാമൻ
27.ബ്രിട്ടീഷ് ഗവണ്മെന്റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം:
(A)1921
(B)1910
(C ) 1911
(D) 1920
28."ലോക്നായിക് ' എന്ന പേരിൽ അറിയപ്പെടുന്നതാര്?
(A) ജയപ്രകാശ് നാരായൺ
(B) ബാലഗംഗാധര തിലക്
(C )ലാൽ ബഹദൂർ ശാസ്ത്രി
(D) വിപിൻ ചന്ദ്രപാൽ
29."സാരെ ജഹാംസെ അച്ഛാ' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്?
(A) ഹിന്ദി
(B) ഗുജറാത്തി
(C )ബംഗാളി
(D)ഉറുദു
30.UGC നിലവിൽ വന്ന വര്ഷം
(A)1951
(B)1952
(C ) 1953
(D) 1950
31.പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?
(A)മഞ്ഞ
(B)സിയാൻ
(C ) മജന്ത
(D) നീല
32.പ്രവൃത്തിയുടെ യൂണിറ്റ്
(A)ന്യൂട്ടൺ
(B)ജൂൾസ്
(C )ഫാരൻഹീറ്റ്
(D)വാട്ട്
33. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ടുഗ്രഹം:
(A) പ്ലൂട്ടോ
(B) യുറാനസ്
(C )ശനി
(D)ബുധൻ
34. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി: . . . .
(A) 10Hzനും 1000 Hzനും ഇടയിൽ :
(B) 20Hz നും 10000 Hzനും ഇടയിൽ
(C ) 20Hzനും 2000 Hz നും ഇടയിൽ
(D) 20Hz നും 20000 Hzനും ഇടയിൽ
35.ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്? .
(A). പ്രൊപീൻ
(B) പെന്റീൻ
(C )മീതൈൻ
(D)ഈതിൻ
36.ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം:
(A)എലെക്ട്രോൺ
(B) പ്രോട്ടോൺ
(C ) ന്യൂട്രോൺ
(D) ഇവയൊന്നുമല്ല .
37.ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ:
(A) ഡാൾട്ടൺ
(B) ന്യുലാൻഡ്
(C ) മെൻഡലിയെഫ്
(D) മോസ്ലി
38.താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക:
(A)ഹേമറ്റെെറ്റ്
(B)സിങ്ക് ബ്ലെൻഡ്
(C ) ബോക്ലെറ്റ്
(D) കോപ്പർ പൈറൈറ്റ്
39.കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം:
(A) സോഡിയം ഹൈഡ്രോക്ലെഡ്
(B) സോഡിയം ക്ലോറൈഡ്
(C ) . സോഡിയം കാർബണേറ്റ്
(D) സോഡിയം നൈട്രേറ്റ്
40.പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് ・ ・
(A)ഖരം
(B)പ്ലാസ്മ
(C ) ദ്രാവകം
(D) വാതകം
________________
41.ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?
(A) ചീര
(B) ക്യാബേജ്
(C ) കോളീഫ്ലവർ
(D)പച്ചമുളക്
42.കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
(A)മാടക്കത്തറ
(B) കുറ്റ്യാടി
(C )പന്നിയൂർ
(D)കണ്ണാറ
43.നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
(A) സൈലന്റ്വാലി
(B)തേക്കടി.
(C ) ചിന്നാർ
(D)നെയ്യാർ
44.ഇത്തായ ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം
(A)കാഡ്മിയം
(B) ആഴ്സ്സെനിക്ക്
(C )മെർക്കുറി
(D)കറുത്തീയം
45.ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം:
(A) പിറ്റ്യൂറ്ററി ഗ്രന്ഥി
(B)പാൻക്രിയാസ്
(C )കരൾ
(D)തൈറോയ്ഡ് ഗ്രന്ഥി
46. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?
(A)കണ്ണ്
(B)ചെവി
(C ) തലച്ചോറ്റ്
(D)വ്രക്ക
47.സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്
(A) വിറ്റമിൻ C
(B) വിറ്റമിൻ B
(C ) വിറ്റമിൻ D
(A) വിറ്റമിൻ A
48.രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ്
(A) ഹെപ്പറ്റൈറ്റിസ്
(B)ഹീമോഫീലിയ
(C )സിക്കിൾ സെൽ അനീമിയ
(D)അനീമിയ
49.വായുവിൽ കൂടി പകരാത്ത രോഗം ഏത്?
(A) ആന്ത്രാക്സ്
(B)ചിക്കൻപോക്സ്
(C )ക്ഷയം
(D)കോളറ
50.കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്
(A) ഹരിതശ്രീ
(B)ആജീവിക
(C )ധനലക്ഷ്മി
(D)ഹരിതകേരളം
51.ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാമതും പുറകിൽ നിന്ന് 28-ാമതുമാണ് ക്ലാസ്സിലെ കുട്ടികുളുടെ എണ്ണമെത്ര? :
(A)44
(B)45
(C ) 43
(D) 46 .
.
52.2016 ജനുവരി 1-oo തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്?
(A)ഞായർ
(B)തിങ്കൾ
(C ) ചൊവ്വ
(D) ബുധൻ
53.ഒറ്റയാനെ കണ്ടെത്തുക:
(A)പച്ച
(B)മഞ്ഞ
(C )നീല
(D)ചുവപ്പ്
54.സമാനബന്ധം കണ്ടെത്തുക : Rectangle:Square :: Ellipse :_______
(A) Circle
(B) Centre
(C ) Diameter
(D) Radius
55.മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേയ്ക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര? . . . ... (A) 1 m .
(B) 9 m.
(C )14
(D)20
56.'a' യുടെ ‘b’ ശതമാനവും “b” യുടെ 'a' ശതമാനവും കൂട്ടിയാൽ ‘ab' യുടെ എത്ര ശതമാനം ആണ്?
(A)ab
(B)a+b
(C )a-b
(D)2
57.രണ്ട് :സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?
(A)5/6
(B)6/5
(C )25/6
(D)6/25
________________
58.1 മുതൽ 50 വരെയുള്ള എന്നാൽ സംഖ്യകളുടെ തുകയെത്ര ?
(A) 1075
(B)1175
(C )1275
(D)1375
59.203^2-197^2 വിലയെന്ത്?
(A) 1200
(B) 400
(C )1400
(D)2400
60.ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5. എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്?
(A)48
(B)60
(C )65
(D)70
61.15,000 രൂപ ബാങ്കിൽ സാധാരണ പലിയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ? ,
(A)4 1/2
(B)5 1/2
(C )6 1/2
(D)7 1/2
62.6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തുപിക നിർമ്മിച്ചാൽ വൃത്തസ്തുപികയുടെ ഉയരമെന്ത്?
(A)3
(B)4
(C )5
(D)6
63.(x+2)/x ന്റെയും (x-2)/x ന്റെയും ശരാശരി എത്ര?
(A)(x+1)/x
(B)x+1
(C )(x-1)/x
(D)1
64.രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച ജോലി ചെയ്തു ?
(A) 5 മിനിറ്റ്
(B) 6 മിനിറ്റ്
(C ) 7 മിനിറ്റ്
(D) 8 മിനിറ്റ്
65.1 4/7 +7 ⅓ +3 ⅗ =
(A) 21/105
(B) 8/105'
(C ) 25/105
(D) 1313/105
66.10,25,46,73,106____ശ്രേണിയിലെ അടുത്ത പദം ഏത്
(A) 141
(B) 145
(C ) 147
(D) 151
67.A, B യുടെ മകളാണ് B,C യുടെ അമ്മയും. D,C യുടെ സഹോദരനും എങ്കിൽ D ക്ക് A യുമായുള്ള ബന്ധം എന്ത് ?
(A)അച്ഛൻ
(B)അപ്പുപ്പൻ
(C ) സഹോദരൻ
(D) മകൻ
68.കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം എങ്കിൽ GUARD നെ എങ്ങനെയെഴുതാം?
(A) 17689
(B) 17698
(C ) 27689
(D)26798
69.ക്ലോക്കിൽ 10.00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര
(A)60°
(B)120°
(C ) 90°
(D) 45°
70.തന്നിരിക്കുന്ന വാകൃത്തിൽ 'x' ചിഹ്നം '+', നെയും'+’ ചിഹ്നം '/' നെയും ‘-’ ചിഹ്നം ‘x’ നെയും '/' ചിഹ്നം ‘-’ നെയും സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2/1 ന്റെ വില
(A)10
(B)11
(C ) 12
(D)15
71.The opposition pärty _____ a strike
(A)call on
(B)call at
(C )call for
(D)call off
72.He belongs tó a ————— family.
(A)gentle
(B) genteel
(C )gentile
(D)gentil
73.Would you mind-----of the fan?
(A) switch
(B) switches
(C ) switched
(D) switching
74.The feminine gender of lad':
(A) lady
(B) lass
(C ) laid
(Ð) lier
75.If you went there, you: . . . . . . . .
(A) could see it . . . . . . . .
(B) can see it. . . . .
(C ) could have seen it
(D) could have see it
76.Tagore is onè of the greatest poets of modern India (Convert into comparative degree)
(A) Tagore is greater than any other poets of modern India
(B) Tagore is greater than many other poets of modern India
(C ) Tagore is greater than many other poet of modern India
(D) Tagore is greater than any other poet of modern India
77.Every adult has the right to marry ____ ? Add proper tag question.
(A) hasn't they
(B) doesn't they
(C )haven't they
(D) don't they
78.If you ———————, I would have trained you
(A)wanted
(B)wants
(C ) will want .
(D) had wanted
79. I met him____ my uncle's home.
(A) at
(B) in
(C ) to
(D) of . . .
80.Have you read ‘Othello'? The teacher asked me (Change into reported speech) :
(Α)The teacher asked me whether I read “Othello’
(B) The teacher asked whether I would read 'Othello'
(C ). The teacher asked that I read 'Othello '
(D). Thë. teacher asked me whether I had read “Othello’
81.He will certainly help the poor boy (Change into passive voice): . . .
(A) The poor boy will helped by him
(B) The poor boy will be helped by him
(C ) The poor boy will have helped by him
(D) The poor boy would be helped by him :
82.of the two/pens, the red/one is /the best. . .each part of / is (a) (b) (C ) (d)
(A)(a)
(B)(b)
(C )(C )
(D)(d)
83.Pick out the correctly spelt word: . . . . . . . . . . . . . .
(A)anaesthesia
(B)anasthesia
(C )anesthesia
(D)anasthasia
84.The idiom "Swan song means:
(A) A musical performance.
(B)the last public performance of an artist or athlete
(C )song of a swan
(D)First public performance of an artist or athlete :
85.synonym of dismal
(A) Cheerful
(B) Happy
(C ) Gloomy
(D) Thoughtful
86.Pick out thể one word for - a secret arrangement
(A) Collision.
(B)Coagulation
(C ) Collusion.
(D) Coalition
87.As you are already here and you can surely do the work (Convert into a simple sentence) :
(A) You are already here and you can surely do the work
(B). Being here already, you can surely do the work
(C ) You are already here so that you can surely do the work
(D) You can surely do the work as you are already here
88.The word 'exparte' means:
(A) Belonging to all
(B) One sided
(C ) Many sided
(D). None of these
89.Antonym of the word, ‘Idiocy':
(A) Foolishness
(B) Stupidity
(C )Sagacity
(D)Quixotry
90.-------of flowers. Pick out the right collective noun.
(A) garland
(B) swarms
(C ) herd
(D) cluster . . . .
________________
91. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
(A) പൊൻകുന്നം വർക്കി
(B)എൻ പി ചെല്ലപ്പൻ നായർ
(C ) സി.വി. ശ്രീരാമൻ
(D)എം കെ ഗോപിനാഥൻ നായർ
92. 2013-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
(A) ആറ്റൂർ രവിവർമ്മ
(B)എം കെ സാനു
(C ) എം.ടി. വാസുദേവൻ നായർ
(D)ഡോ എം ലീലാവതി
Directions : (Qn 93-94) താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇന്ഗ്ലീഷ് പദം എഴുതുക എഴുതുക
93. . ചെല്ലം പെരുത്താൽ ചിതലരിക്കും; . . .
(A) Spare the rod and spoil the child
(B)spare the road and spare the child
(C ) Spare time with a spoiled child
(D)A road can sometimes spoil the child
94. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു:
(A) A stitch on time saves nine
(B)Make hay while sun shines
(C ) Everybody is wise after the event
(D)Too many cooks spoil the soup
95. . താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത്
(A)പുതുമ
(B)ബാല്യം
(C ) കള്ളത്തരം
(D)സാമർഥ്യം
96.വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?
(A) വാക്കിന്റെ അർത്ഥങ്ങൾ
(B)വക്കും അർത്ഥവും
(C ) വാക്കിന്റെ അർത്ഥം
(D)വാക്കും അർത്ഥങ്ങളും
97. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
(A) ആരംഭിച്ചത്
(B)അന്തരിച്ച
(C ) പ്രമാണം
(D)നേതാവിന്
98. താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
(A) അതിഥി ദേവോഭവ
(B)അധിഥി ദേവോഭവ
(C )അദിഥി ദേവോഭവ
(D)അദിധി ദേവോഭവ
99. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
(A)രുപധം
(B)ശോണിതം
(C ) രുധിരം
(D)രോഹിതം
100, “അർജ്ജന്റീനയുടെ ജഴ്സി” എഴുതിയത് ആര്?
(A) ഖാലിദ് ഹൊസൈനി
(B)ലയണൽ മെസ്സി
(C ) ബെന്യാമിൻ
(D)കെ.ആർ. മീര
Answer Key:
1. A 2. B 3. C 4. B 5. A 6. A 7. B 8. A 9. B 10. C 11. D 12. B 13. No Ans 14. D 15. C 16. D 17. B 18. D 19. C 20. C 21. B 22. A 23. C 24. D 25. D 26. B 27. C 28. A 29. D 30. C 31. A. 32.B 33.A 34D. 35.D 36.C 37.D 38.C 39.A 40.B 41.B 42. C 43. C 44. A 45. B 46. A 47. C 48. B 49. D 50. A 51. A 52. C 53. B 54. A 55. B 56. D 57. A 58. C 59. D 60. C 61. B 62. A 63. D 64. D 65. D 66. B 67. C 68. B 69. A 70. D 71. C 72. B 73. D 74. B 75. A 76. A 77. C 78. D 79. A 80. D 81. D 82. D 83. A 84. B 85. C 86. C 87. D 88. B 89. C 90. D 91. D 92. B 93. A 94. A 95. B 96. B 97. C 98. A 99. A 100.C