18-07-2017, 09:21 AM
078/2017-M
Maximum : 100 marks
Time : 1 hour and 15 minutes
1. ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
(A) ചൈന
(B) ഇറ്റലി
© ഇസ്റയേൽ
(D) ജപ്പാൻ
2.സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
(A) കക്കാട്
(B) മണിയാർ
© കുറ്റിയാടി
(D) ഇടുക്കി
3. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം:
(A)ഹിത പരിശോധന
(B) ജനഹിത പരിശോധന
©അഭിക്രമം
(D) തിരിച്ചു വിളിക്കൽ
4. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത്;
(A) പാർലമെന്റ്
(B) പ്ലാനിങ്ങ് കമ്മീഷൻ
© പ്രസിഡന്റ്
(D) നാഷണൽ ഡവലപ്പമെന്റ് കൗൺസിൽ
5, ഇൻഷ്യറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി :
(A) ലക്കഡാവാല കമ്മിറ്റി
(B) കുമരപ്പ കമ്മിറ്റി
© മൽഹോത്ര കമ്മിറ്റി
(D) രാജാ ചെല്ലയ്യ കമ്മിറ്റി
6. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ_____-നിക്ഷേപങ്ങൾ കണ്ടുവരുന്നു.
(A), ലിഗ്നൈറ്റ്
(B) ബോക്ലെറ്റ്
© ചുണ്ണാമ്പ്കല്ല്
(D) സ്ഫടിക മണൽ
7, നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്.
(A) തുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി
(B) കോസി പദ്ധതി
© ദാമോദർ നദിതട പദ്ധതി
(D) ഇന്ദിരാഗാന്ധി പദ്ധതി
8.പ്രായപുർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം
(A) മണിപ്പൂർ
(B) ഹൈദരാബാദ്
© കശ്മീർ
(D) ജുനഗഡ്
9.ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്
(A) ബിർളാ പദ്ധതി
(B) ജനകീയ പദ്ധതി
© ഗാന്ധിയൻ പദ്ധതി
(D) ബോംബൈ പദ്ധതി
10. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?
(A) 882 .
(B) 860
© 819
(D), 840
11.IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?
(A) 10
(B) 12
© 11
(D) 9
12. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി;
(A) ജോൺഫെർണാണ്ടസ്
(B) സൈമൺ ബ്രിട്ടോ
© മാത്യു ടി.തോമസ്
(D) തോമസ് ഐസക്
13.ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം
(A) 1658
(B) 1745
© 1568
(D) 1468
14, ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന മായി ബന്ധപ്പെട്ട അനുച്ഛേദം : -
(Α) 248 ,
(B) 330
© 332
(D) 46
15. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്?
(A) എസ്.ആനന്ദ്
(B) കെ.ജി. ബാലകൃഷ്ണൻ
© രാജേന്ദ്രബാബു
(D) എച്ച്.എൽ. ദത്ത്
16.സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ്കൂട്ടിച്ചേർത്തത്?
(A)തോവാള
(B) അഗസ്തീശ്വരം
© ഹോസ്ദുർഗ്
(D) വിളവൻകോട്
17.ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്?
(A) ദ ക്രോണിക്കൾ
(B) ഇന്ത്യൻ എക്സ്പ്രസ്സ്
© ദി ഹിന്ദു
(D)ഫിനാൻഷ്യൽ എക്സ്പ്രസ്സ്
18. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ്; -
(A) ലക്ഷ ദ്വീപ്
(B) ആൻഡമാൻ നിക്കോബാർ
© ഇന്തോനേഷ്യ
(D) ശ്രീലങ്ക
19. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം :
(A) 2014
(B) 2005
© 2006
(D) 2010
20. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം:
(A) പഞ്ചാബ്
(B) തെലുങ്കാന
© ജമ്മു-കാശ്മീർ
(D) ഗുജറാത്ത്
21, താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?
(A) കുഞ്ഞപ്പി
(B) ബാഹുലേയൻ
© ഗോവിന്ദപ്പണിക്കർ
(D) കെ.പി. കേശവമേനോൻ
22. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം:
(A) ആന്ധ്രാപ്രദേശ്
(B) ജാർഖണ്ഡ്
© ബീഹാർ
(D) രാജസ്ഥാൻ
23. 63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനം:
(A) ഗുജറാത്ത്
(B) കേരളം
© ഉത്തർപ്രദേശ്
(D) തമിഴ്നാട് -
24. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ
(A) ആരാച്ചാർ
(B) മനുഷ്യനൊരാമുഖം
© തലമുറകൾ
(D) ഒറോത
25. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ട്രപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്:
(A) പേഷ്യ
(B) സുമന്ത്
© അമാത്യൻ
(D) സചിവൻ
26, 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
(A), അമൃതാ ഷേർഗിൽ
(B) അബനീന്ദ്രനാഥ ടാഗോർ
© നന്ദലാൽ ബോസ്
(D) രാജാ രവിവർമ്മ
27. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?
(A) ആനി ബസന്റ്
(B) വിരേശലിംഗം
© സ്വാമി ദയാനന്ദ
(D) ജ്യോതി ബാ ഫൂലെ
28. രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ?
(A) കഴ്സൺ പ്രഭു
(B) വാറൻ ഹേസ്റ്റിങ്ങ്സ്
© വില്യം ബെന്റിക്സ്പ്രഭു
(D) മെക്കാളെ പ്രഭു
29. ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ടു വർഷം:
(A) 1972
(B) 1948
© 1969
(D) 1966
30. ആങ് സാൽസുകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി :
(A) നാഷണൽ ലീഗ് ഫോർ ഡെമോക്രസി
(B) ഡെമോക്രാറ്റിക് റിപ്പബ്ലിക്
© റിപ്പബ്ലിക് ഓഫ് മ്യാൻമർ
(D) നാഷണൽ ലീഗ്
31.മൂന്ന് ഗ്ളൂക്കോസ് (C6H12O6) തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
(A) 72
(B) 135
© 27
(D) 540
32. മീഥെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്?
(A) ബയോഗ്യാസിലെ മുഖ്യഘടകം.
(B) പാചക വാതകത്തിലെ പ്രധാന ഘടകം
© മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം
(D) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം
33. ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
(A) 8
(B) 16
© 32
(D) 24
34. വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? (A) സമ്പർക്ക് പ്രക്രിയ
(B) ഹേബർ പ്രക്രിയ
© ഹാൾ ഹൌൾട്ട് പ്രക്രിയ
(D) ബേയർ പ്രക്രിയ
35. .ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്? (A) ആസ്ട്രോസാറ്റ്
(B) എജ്യസാറ്റ്
© കോസ്റ്റോസാറ്റ്
(D) ജി-സാറ്റ്- 15
36. ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം:
(A), ചാൾസ് നിയമം
(B), ജൂൾ നിയമം
© അവഗാഡ്രോ നിയമം
(D) ബോയിൽ നിയമം
37. ആകാശത്തിന്റെ നിലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
(A) അപ്രവർത്തനം
(B) പ്രതിഫലനം 7
© വിസരണം
(D) പൂർണ്ണാന്തര പ്രതിഫലനം
38.300K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
(A) ജലം 301:K, വെളിച്ചെണ്ണ301K
(B) ജലം 302 K, വെളിച്ചെണ്ണ302 K
© ജലം 301 K, വെളിച്ചെണ്ണ 302 K
(D) ജലം 302:K, വെളിച്ചെണ്ണ301 K
39. വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക;
(A) വായു,ജലം, ഇരു
(B) വായു, ഇരുമ്പ്, ജലം
© ജലം, വായു,ഇരുമ്പ്
(D) ഇരുമ്പ്, വായു,ജലം
40. jതാഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം? (മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല); 816W 612X 714Y 614Z
(A) 816W 612X
(B) 816W 714Y
© 714Y 614Z
(D) 612X 614Z
41.വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബ്സൈഡയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
(A) ആഗോളതാപനം
(B) കാലാവസ്ഥ വ്യതിയാനം
© ജലദൗർല്ലഭ്യം
(D) കൃഷിനാശം
42, ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
(A) പിള്ളവാതം
(B) ക്ഷയം
© ക്യാൻസർ
(D) ടെറ്റനസ്
48. വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്?
(A) സിറോഫ്താൽമിയ
(B) മരാസ്കസ്
© കണ
(D) ക്വാഷിയോർക്കർ
44. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
(A) പ്ലാസ്ത്രമോഡിയം
(B) വൈറസ്
© ഫംഗസ്
(D) ബാക്ടീരിയ
45. മനുഷ്യന്റെ അക്ഷാസ്ഥികൂടത്രിലെ അസ്ഥികളുടെ ആകെ എണ്ണം:
(A) 70
(B) 206
© 100
(D) 80
46. വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല. ഏത്?
(A) കോട്ടയം
(B) ആലപ്പുഴ
© മലപ്പുറം
(D) എറണാകുളം
47. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ്;
(A) വാതപ്പനി
(B) ആസ്തമ
© അലർജി
(D) ടെറ്റനി
48. കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(A) കോട്ടയം
(B) പന്നിയുർ
© പട്ടാമ്പി
(D)കാസർഗോഡ്
49. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?
(A) പിയുഷ ഗ്രന്ഥി
(B) തൈറോയ്ഡ് ഗ്രന്ഥി
© തൈമസ് ഗ്രന്ഥി
(D) ആഗ്നേയഗ്രന്ഥി
50. കേരള ഗവണ്മെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്?
(A) അക്ഷയ
(B) ആരോഗ്യകിരൺ
© സുഹൃദം
(D) കാരുണ്യ
51. 0, 6, 24, 60, 120, ____336 വിട്ടുപോയത് ഏത്?
(A) 240
(B) 210
© 220
(D) 280
52. a എന്നത് '+', b എന്നത് -, c എന്നത് 'x', d എന്നത് '/’ എന്നു് സൂചിപ്പിച്ചാൽ 岑云了
80dc5a4-6 എന്നതിന്റെ വിലയെന്ത്?
(A) 84
(B) 48
© 40
(D) 0
53. A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B E & C യുടെ ഇടയിൽ, A E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്റെ ഇടയിൽ ആരാണ്? (A) A
(B) B
(A)D
© C
(D) D
54.FISH = 66, SEA = 56, BOAT =
(A) 73
(B) 70
© 35
(D) 37
55.A എന്നത് D യുടെ അമ്മയാണ് B യുടെ മകളാണ് C C യുടെ ഭർത്താവ്:F. A യുടെ ഭർത്താവ്:G യും B, A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം :
(A) അച്ഛൻ
(B) ഭർത്താവ്
© അമ്മാവൻ
(D) മകൻ
56. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 840 ഉം ഇതിലെ തന്നെ ആദ്യത്തെ പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?
(A) 34.
(B) 17
© 7
(D)10
57. (0.008)-30 =
(A) 83
(B) 3 8
© 5-90
D) 590
58. രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 10 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്. ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്റ്റെത്?
(A) 30
(B) 35
© 70
(D) 40
59.(4 25/36)=
(A) 2 5/6 (B) 5/6 © 2 1/6 (D) 35/6
60.ചിത്രത്തിൽ AB യും CD യും സമാന്തരവരകളാണ്. ത്രികോണം APB, ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9, 4 ചതുരശ്രസെന്റീമീറ്ററാണ്. എങ്കിൽ ഈ രൂപത്തിന്റെ പരപ്പളവെന്ത്?
(A) 25 ച.സെ.മീ. (B) 13 ച.സെ.മീ © 86 ച.സെ.മീ. (D) 5 ച.സെ.മീ
61.മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 8 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?
(A) 6:8: 10
(B) 20:15: 12
© 12:20: 15
(D) 30:20: 12
62. 80 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?
(A) 216
(B) 27
© 8
(D) 10
63.⅕=1/7+1/42+_
(A)1/15
(B)1/30
©1/45
(D)1/20
64, 10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകുട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും?
(A) 10%
(B) 8%
© 20%
(D) 5%
65.((.512)(1/3)+(.008)(1/3))/((.512)(1/3)-(.008)(1/3))=
(A)1
(B)5/3
©10/3
(D)5/6
66.ഒറ്റയാനെ കണ്ടെത്തുക ? 10,30,130,340
(A)30
(B)10
©340
(D)130
67.YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെയെഴുതാം?
(A) YZOP
(B) YOZP
© ZOYIP
(D) YOIPZ
68. 1200,480, 192,______
(A) 76.8
(B) 78.6
© 76.84
D) 70.6
BO
69.ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ "ഇവരുടെ അച്ഛന്റെ മകൾ എന്റെ അച്ഛന്റെ ഭാര്യയുടെ സഹോദരിയാണ്. സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്?
(A) അമ്മ
(B) അമ്മായി
© സഹോദരി
(D) കണ്ടുപിടിക്കാൻ കഴിയില്ല
70.2018 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും?
(A) വെള്ളി
(B) ശനി
© ചൊവ്വ
(D) ഞായർ
71. He ordered his servant :
(A) that he go home
(B) to go home
© that go home
(D) that he should go home
72.The leaves ___ as the wind blew.
(A) rustled
(B) hissed
© murmured
(D) crackled
73. A bird in hand is worth two in the :
(A) forest
(B) nest
© cave
(D) bush
74. The marriage party ____ at dawn.
(A) put off
(B) set off
© set on
(D) set up
75. The president was specially happy to visit the school because it was his :
(A) sine die
(B) alma mater
© bonafide
(D)prima facie
76. "Shut the door” is a/an - Sentence.
(A) exclamatory
(B)assertive
© imperative
(D)interrogative
77. The doctor prescribed an ointment. The patient _____ it according to instruction.
(A) administrated
(B)Advised
© applied
(D)instructed
78. Arun's father's eldest brother is his favourite:
(A) uncle
(B)parent
© cousin
(D)uncle
79. “Can you lend me a pen, please?
(A) Yes, here you are
(B)Yes, here you!
© Yes, you can.
(D)Yes, here
80. The speaker drew the attention of the audience______the burning issues.
(A) into
(B)towards
© from
(D)to
81.One who talks in sleep is:
(A) somnambulist
(B) garrulous
© credulous
(D) somniloquent
82.The train started after we ____ for about an hour.
(A) had played
(B) have been played
© were playing
(D) have been playing
83.He would not have failed if he____ enough money.
(A) would have
(B) had had
© would have had
(D) was having
84.A government controlled by the rich:
(A) oligarchy
(B) aristocracy
© plutocracy
(D) democracy
85.Write the correct meaning of the idiomatic expression 'a big bug’:
(A) monster
(B) a villain
© a saint
(D) a person of importance
86.The correctly spelt word below is:
(A) discrimination
(B) descrimination
© descremination
(D) discremenation
87.The opposite of innocent is:
(A) guilty
(B) poor
© rough
(D) proud
88. The rider ____ his horse to victory.
(A) road
(B) rode
© rod
(D) rid
89.One of the men - - - reached the top of the mountain.
(A) has
(B) are
© were
(D) have
90.She has finished her work,
(A) hasn't she?
(B) has she?
© isn’t she?
(D) is she?
71. He ordered his servant:
(A) that he go home
(B) to go home
© that go home
(D) that he should go home
72. The leaves ____ as the wind blew.
(A) rustled
(B) hissed
© murmured
(D) Gradded
73. A bird in hand is worth two in the :
(A) forest
(B) nest
© cave
(D) bush
74. The marriage party _____ at dawn.
(Α) put of
(B) set off
© set on
(D) set up
75. The president was specially happy to visit the school because it was his :
(A)sine die
(B) alma mater
©bonafide
(D)prima facie
76. ‘Shut the door’ is a/an _____ sentence.
(A) exclamatory
(B) assertive
© imperative
(D) interrogative
77. The doctor prescribed an ointment. The patient _____ it according to instruction.
(A) administrated
(B) advised
© applied
(D) instructed
78. Arun's father's eldest brother is his favourite:
(A) uncle
(B) parent
© cousin
(D) aunt
79. “Can you lend me a pen, please?
(A) Yes, here you are
(B) Yes, here you!
© Yes, you can.
(D) Yes, here
80. The seaker drew the attention of the audience _____ the burning issues.
(A) into
(B) towards
© from
(D) to
91.മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
(A) കെ. മാധവൻ നായർ
(B) വി. മാധവൻ നായർ
© വി. മധുസൂദനൻ നായർ
(D) എം. വാസുദേവൻ നായർ
92. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
(A)സ്കൂളും പരിസരവും/(B)വൃത്തിയായി സൂക്ഷിക്കാൻ/©ഓരോ കുട്ടികളും/(D)ശ്രദ്ധിക്കണം
A
B
C
D
98. 'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ്;
(A) There is little water in the new well
(B) There is a little water in the new well
©. There is some water in the new well
(D) There is not water in the new well
94. "To let the cat out of the bag” എന്നതിന്റെ ശരിയായ അർത്ഥമെന്ത് ?
(A) വിഷമങ്ങൾ പുറത്തു പറയുക
(B) തെറ്റിനെ ന്യായീകരിക്കുക
© രഹസ്യം പുറത്തറിയിക്കുക
(D) ബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക
بربر
95. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു?
(A) പ്രതിഗ്രാഹിക
(B) പ്രയോജിക
© നിർദ്ദേശിക
(D) സംയോജിക
96. സന്ധി നിർണ്ണയിക്കുക; ഋക്+ വേദം = ഋഗ്വേദം
(A)ദിത്വസന്ധി
(B)ലോപസന്ധി
© ആദേശസന്ധി
(D) ആഗമസന്ധി
97. 'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്?
(A) പശുവിന്റെ ദാഹം
(B) വളരെയധികം ദാഹം
© ദാഹത്തോടുകൂടി
(D) വിശപ്പും ദാഹവും
98. നിലാവിന്റെ പര്യായമല്ലാത്തത് ഏത്?
(A) കൗമുദി.
(B)പനിമതി
©ജോത്സ്ന
(D)ചന്ദ്രിക
99. അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്
(A) ശ്രീരാമൻ
(B) പരമേശ്വരൻ
© ശ്രീകൃഷ്ണൻ
(D) നീലകണ്ഠൻ
100. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടിയ വർഷം:
(A) 1996
(B) 1998
© 2008
(D) 2016