15-07-2017, 09:36 AM
പത്തനംതിട്ട
>സ്ഥാപിതമായ വർഷം:-1982 നവംബർ 1
>ജനസാന്ദ്രത :-453 ച.കീ.മി
>സ്ത്രീപുരുഷ അനുപാതം:-
>മുനിസിപ്പാലിറ്റി :- 4
>താലൂക്ക്:-6
>ബ്ലോക്ക് പഞ്ചായത്ത് :-8
>ഗ്രാമപഞ്ചായത്ത്: 53
>നിയമസഭാ മണ്ഡലം - 51
>ലോകസഭാ മണ്ഡലം:-5
>ലോക്സഭാ മണ്ഡലം:-പത്തനംതിട്ട
1.കേരളത്തിലെ 13-ാമത്തെ ജില്ല?
*പത്തനംതിട്ട
2.പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത വ്യക്തി?
*കെ.കെ. നായർ
3.ഏറ്റവും കുറച്ച് റെയിൽപ്പാതയുള്ള ജില്ല?
*പത്തനംതിട്ട
4.പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?
*തിരുവല്ല
5.പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?
*തമിഴ്നാട്
6.തെക്കൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജി?
*പത്തനംതിട്ട
7.കടൽത്തീരമില്ലാത്ത ജില്ലകളിൽ തെക്കേയറ്റത്തുള്ള ജില്ല?
*പത്തനംതിട്ട
8.മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല?
*പത്തനംതിട്ട
9.കക്കാട് പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?
*പത്തനംതിട്ട
10.തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത്?
*പത്തനംതിട്ട
11.പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
*ആറന്മുള (പത്തനംതിട്ട)
12.ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?
*ആറന്മുള വള്ളംകളി
13.ഉതൃട്ടാതി വള്ളംകളി (ആറന്മുള വള്ളംകളി) നടക്കുന്ന നദി?
*പമ്പ
14.നീളത്തിൽ മൂന്നാം സ്ഥാനമുള്ള നദി?
*പമ്പ (176 കീ.മി)
15.പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുതപദ്ധതി?
*ശബരിഗിരി
16.ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?
*പമ്പ
17.മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
*പമ്പ
18.എ.ഡി. 52-ൽ സെന്റ് തോമസിനാൽ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന നിരണം പള്ളി സ്ഥിതിചെയ്യുന്നത്?
*പത്തനംതിട്ട
19.കേരളത്തിലെ താറാവു വളർത്തൽ കേന്ദ്രം?
*നിരണം
20.നിരണം കവികളുടെ ജന്മദേശം?
*പത്തനംതിട്ട
21.നിരണം കവികൾ?
*മാധവപണിക്കർ, ശങ്കരപണിക്കർ, രാമപണിക്കർ
അടിസ്ഥാന വിവരങ്ങൾ
22.ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാനിരക്ക് കൈവരിച്ച ആദ്യ ജില്ല?
*പത്തനംതിട്ട
23.ജനസംഖ്യാവർദ്ധന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?
*പത്തനംതിട്ട (-3.12%)
24.കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?
*പത്തനംതിട്ട
25.കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
*പത്തനംതിട്ട (96.93%)
26.ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
*പത്തനംതിട്ട
27.പത്തനംതിട്ടയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം?
*പെരുന്തേനരുവി