15-07-2017, 03:42 PM
ഇടുക്കി
>സ്ഥാപിതമായ വർഷം -1972 ജനുവരി 26
>ജനസാന്ദ്രത -254 ച.കി.മീ
>സ്ത്രീപുരുഷ അനുപാതം -1006/1000
>മുനിസിപ്പാലിറ്റി - 2
>താലൂക്ക് - 5
>ബ്ലോക്ക് പഞ്ചായത്ത് - 8
>ഗ്രാമപഞ്ചായത്ത് -52
>നിയമസഭാ മണ്ഡലം - 5
>ലോക്സഭാ മണ്ഡലം - 1 (ഇടുക്കി)
1.ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
*ഇടുക്കി (254 ച.കി.മീ)
2.സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല?
*ഇടുക്കി (1006/1000)
3.കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്?
*ഇടുക്കി
4.ഇടുക്കി ജില്ലയുടെ ആസ്ഥാനം?
*പൈനാവ്
5.ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം?
*കട്ടപ്പന
6.ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള രണ്ടാമത്തെ ഇടുക്കി ജില്ല?
*ഇടുക്കി
7.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല?
*ഇടുക്കി
8.വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?
*ഇടുക്കി
9.ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല?
*ഇടുക്കി
10.കേരളത്തിൽ ഏറ്റവുമധികം തേയില, ഏലം എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?
*ഇടുക്കി
11.കേരളത്തിൽ വെളുത്തുളളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
*ഇടുക്കി
12.ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ?
*ഇരവികുളം,ആനമുടിചോല,മതികെട്ടാൻചോല, പാമ്പാടുംചോല (കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയത്തിന്റെകണക്ക് പ്രകാരം പെരിയാറും ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു
13.ഏറ്റവും കൂടുതൽ മലയോര പ്രദേശങ്ങളുള്ള ജില്ല?
*ഇടുക്കി
14.ഇടുക്കി കേരളത്തിന്റെ 'സുഗന്ധവ്യഞ്ജന കലവറ' എന്നയപ്പെടുന്ന ജില്ല?
*ഇടുക്കി
15.ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം)?
*ഇടുക്കി
16.കുറവൻ-കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം?
*ഇടുക്കി ഡാം
17.പ്രസിദ്ധമായ കുറവൻ-കുറത്തി ശില്പം സ്ഥിതി ചെയ്യുന്നത്?
*രാമക്കൽ മേട്
18.കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്?
*ഇടമലക്കുടി (ഇടുക്കി)
19.കേരളത്തിൽ ജല വൈദ്യതി ഉല്പാദനത്തിന് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ജില്ല?
*ഇടുക്കി
Key point
20.കേരളത്തിലെ മഴ നിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?
*ചിന്നാർ
21.കുത്തുങ്കൽ പ്രോജക്ട്,പൊൻമുടി ഡാം ഇവ സ്ഥിതിചെയ്യുന്നത്?
*ഇടുക്കി
No doubt
22.കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്?
*കുടയത്തൂർ (ഇടുക്കി)
23.കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്?
*കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)