26-07-2017, 11:46 AM
1.ഭൂകമ്പം,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകു മ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?
*ഇൻഫ്രാസോണിക്
2.ജലാശയങ്ങളുടെ ആഴം അളക്കുവാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ?
*എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ
3.കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
*നോട്ട്
>1 ഫാത്തം=6 അടി
>1 ഫാത്തം=18288 മീറ്റർ
4.നായകളുടെ ശ്രവണപരിധി?
*67 ഹെർട്സ് മുതൽ- 45 കിലോ ഹെർട്സ്
5.നായകളെ വിളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?
*ഗാൾട്ടൺ വിസിൽ
6.മനുഷ്യനു കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?
*ഗാൾട്ടൺ വിസിൽ
7.ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
*ഓസിലോസ്കോപ്പ്
8.ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം?
*സോണോമീറ്റർ
9.ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഹൈഡ്രോഫോൺ
10.കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഓഡിയോഫോൺ
11.റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?
*ഫോണോഗ്രാഫ്
12.ശബ്ദം വൈദ്യുത സ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
*മൈക്രോഫോൺ
എക്കോലൊക്കേഷൻ
13.അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?
*എക്കോലൊക്കേഷൻ (Echolocation)
14.എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി?
*വവ്വാൽ
15.ഇരയുടെ സാന്നിധ്യമറിയുന്നതിനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കുന്നതിനും വവ്വാൽ, ഡോൾഫിൻ മുതലായ ജീവികൾ പ്രയോജനപ്പെടുത്തുന്ന ശബ്ദദ തരംഗം?
*അൾട്രാസോണിക്
16.സോണാർ (SONAR) എന്നത്?
*സൗണ്ട് നാവിഗേഷൻ ആന്റ് റെയിംബിംഗ്
17.സമുദ്രത്തിന്റെ ആഴം, മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?
*സോണാർ
18.സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?
*അൾട്രാസോണിക് ശബ്ദം
19.സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?
*എക്കോലൊക്കേഷൻ
ശബ്ദങ്ങളും തീവ്രതയും
>കഷ്ടിച്ചു കേൾക്കാൻ കഴിയുന്ന ശബ്ദം- 0-10db
>ശ്വസനം -10db
>ക്ലോക്കിന്റെ സൂചിയുടെ ശബ്ദം - 30db
>മനുഷ്യന്റെ ശബ്ദം - 60-65db
>ടെലിഫോൺ ബെൽ - 70db
>മോട്ടോർ സൈക്കിൾ 70-80db
>ടെലിവിഷൻ, അലാറം ക്ലോക്ക് - 75db
>മോട്ടോർ ഹോൺ 80db
>വാക്വം ക്ലീനർ 80db
>സിംഹഗർജ്ജനം- 90db
>ഇടിമുഴക്കം-100db-110db
>വിമാനം -120db
>ജെറ്റ് വിമാനം- 120 - 140db
>വെടിവെയ്ക്കുമ്പോഴുള്ള തോക്കിന്റെ ശബ്ദം-120 db
>ചെവിയ്ക്ക് തകരാറുണ്ടാകുന്ന ശബ്ദം-120 db ക്കു മുകളിൽ
>റോക്കറ്റ് -170db