26-07-2017, 12:28 PM
1.വാഹനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*സ്പീഡോമീറ്റർ
2.വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
*ഓഡോമീറ്റർ
3.സൂപ്പർ സോണിക്സ് വിമാനങ്ങളുടേയും മിസൈലുകളുടേയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?
*മാക് നമ്പർ
4.1 Mach = 340 m/s (ശബ്ദത്തിന്റെ വായുവിലുള്ള വേഗതയ്ക്ക് തുല്യം)
5.ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗവും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതമാണ്?
*മാക് നമ്പർ
6.ഏണസ്റ്റ് മാക്ക് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് മാക് നമ്പർ എന്ന പേരു നൽകിയിരിക്കുന്നത്.
7.കോൺകോഡ് വിമാനങ്ങളുടെ വേഗത?
*2 മാക്സ് നമ്പർ
താപം(Heat)
8.ഒരു പദാർത്ഥത്തിന്റെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ്?
*താപം
9.താപം ഒരു ഉൗർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*ജെയിംസ് പ്രെസ്കോട്ട് ജൂൾ
10.താപത്തെക്കുറിച്ചുള്ള പഠനമാണ്?
*തെർമോഡൈനാമിക്സ്
11.ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?
*ഊഷ്മാവ്
12.അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?
*ക്രയോജനിക്സ്
13. താപമളക്കുന്ന യൂണിറ്റ്?
*ജൂൾ
14.താപം അളക്കാൻ മുൻപ് ഉപയോഗിച്ചിരുന്ന യൂണിറ്റ്?
*കലോറി
>1 കലോറി = 4.2 ജൂൾ
15.1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1 OCഉയർത്താനാവശ്യമായ താപത്തിന്റെ അളവ്?
*1 കലോറി
16.ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകൾ?
*ഡിഗ്രി സെൽഷ്യസ്, കെൽവിൻ, ഫാരൻഹീറ്റ്
17.ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?
*തെർമോമീറ്റർ
18.തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്?
*മെർക്കുറി
19.ഐസ് ഉരുകുന്ന ഊഷ്മാവ്?
*0OC (32°F)
20.ജലം തിളയ്ക്കുന്ന ഊഷ്മാവ്?
100 OC (212°F)
21.സാധാരണ ശരീര ഊഷ്മാവ്?
*36.90OC (37OC) അഥവാ 98.4OF അഥവാ 310 K
22.സെൽഷ്യസ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരിക്കലും ഒരേ മൂല്യം ഊഷ്മാവ് കാണിക്കാറില്ല
23.സൂര്യന്റെ ഉപരിതല താപനില?
*5500°C
24.സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം?
*പൈറോമീറ്റർ
25.ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
*കറുപ്പ്
26.താപം കടത്തിവിടുന്ന വസ്തുക്കൾ?
*താപ ചാലകങ്ങൾ
27.താപം കടത്തിവിടാത്ത വസ്തുക്കൾ?
*കുചലകങ്ങൾ (ഇൻസുലേറ്ററുകൾ)
Rare info
28.നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?
*കെൽവിൻ
കേവല പൂജ്യം
29.ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?
*അബ്സല്യൂട്ട് സീറോ (കേവല പൂജ്യം)
30.കേവല പൂജ്യം എന്നാൽ?
*-273.15°C
Finshing point
31.സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത്?
*ആൻഡേഴ്സ് സെൽഷ്യസ്
>0°C=32°F =273K
>100°C =212°F =373 K
32.സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
*40
33.ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
*574.25