26-07-2017, 03:47 PM
പുനർഹിമായാനം (Regelation)
1.മർദ്ദം കൂടുമ്പോൾ ഐസിന്റെ ദ്രവണാങ്കം കുറയുന്നു. ഈ പ്രതിഭാസമാണ്?
*പുനർഹിമായാനം
2.ഐസ് സ്കേറ്റിങ് സാധ്യമാക്കുന്ന പ്രതിഭാസം?
*പുനർഹിമായാനം
3.മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം
ബോയിൽ നിയമം
4.ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.
5.സ്ഥിരോഷ്മാവിൽ സ്ഥിതി ചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും
P1/V
P=മർദ്ദം (Pressure)
V=വ്യാപ്തം (Volume)
ചാൾസ് നിയമം
*ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ആ വാതകത്തിന്റെ വ്യാപ്തം അബ്സൊല്യൂട്ട് ഊഷ്മാവിന് നേർ അനുപാതത്തിൽ ആയിരിക്കും
VT,v/T=K
V- വാതകത്തിന്റെ വ്യാപ്തം
T-വാതകത്തിന്റെ ഊഷ്മാവ്
K-കോൺസ്റ്റെൻ്റ് (Constant)
അവൊഗാഡ്രോ നിയമം
*താപനില, മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും
*അവൊഗാഡ്രോ സംഖ്യ - 6.023 x 1023
പാസ്കൽ നിയമം
6.നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം അതിന്റെ എല്ലാ ഭാഗത്തും ഒരേ അളവിൽ അനുഭവപ്പെടും.
7.ഹൈഡ്രോളിക് പ്രസ്സ്,ഹൈഡ്രോളിക് ബ്രേക്ക്,ഹൈഡ്രോളിക് ജാക്ക്,ഹൈഡ്രോളിക് ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമം ?
*പാസ്കൽ നിയമം
8.ഫ്ളാഷ് ടാങ്കിന്റെ പ്രവർത്തന തത്വം?
*പാസ്കൽ നിയമം
സാന്ദ്രത (Density)
9.ജലത്തിന്റെ സാന്ദ്രത?
*1000 kg/m3
10.സാന്ദ്രത (density)=പിണ്ഡം /വ്യാപ്തം =Mass/Volume
11.ഐസ് ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?
*ഐസിന് ജലത്തിനേക്കാൾ സാന്ദ്രത കുറവാണ്
12.കടൽ ജലത്തിൽ ശുദ്ധജലത്തേക്കാൾ എളുപ്പത്തി നീന്താൻ കഴിയുന്നതിനു കാരണം?
*കടൽജലത്തിന് ശുദ്ധജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്
13.ഒരു ബീക്കറിലെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകുമ്പോൾ ബീക്കറിലെ ജലത്തിന്റെ അളവ്?
*മാറ്റമില്ലാതെ തുടരുന്നു
14.ആപേക്ഷിക സാന്ദ്രത(Relative density) =വസ്തുവിന്റെ സാന്ദ്രത /ജലത്തിന്റെ സാന്ദ്രത
15.പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
*ലാക്ടോമീറ്റർ
16.സമുദ്രജലത്തിന്റെ സാന്ദ്രത?
*1027 kg/m3
17.ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾ സാന്ദ്രത കുറവാണ്.
18.നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അൽപ്പം ഉയരുന്നതിന് കാരണം?
*സമുദ്രജലത്തിന് നദീജലത്തെ അപേക്ഷിച്ച് സാന്ദ്രത കൂടുതലായതുകൊണ്ട് 19.പെട്രോൾ ജലത്തിന് മുകളിൽ പരക്കുന്നതിന് കാരണം?
*ഇരുമ്പിന്റെ സാന്ദ്രത മെർക്കുറിയേക്കാൾ കുറവും ജലത്തേക്കാൾ കൂടുതലുമാണ്
20.മഞ്ഞുകട്ടയക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാലാണ് മഞ്ഞുകട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നത്.