25-08-2017, 04:51 PM
*ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം
Ans : ആൻഡമാനിലെ ബാരൻ ദ്വീപുകൾ
*ഇന്ത്യയിലെ നിർജ്ജീവ അഗ്നിപർവ്വതം
Ans : നർക്കൊണ്ടം
*അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവ്വതം
Ans :മൗണ്ട് എറിബസ്
* ഭൂമദ്ധ്യരേഖയോടു ചേർന്ന സ്ഥിതിചെയ്യുന്ന സജീവ
അഗ്നിപർവ്വതം
Ans : കോട്ടോപാക്സി
*സജീവ അഗ്നി പർവ്വതങ്ങളില്ലാത്ത വൻകര
Ans : ആസ്ട്രേലിയ
*ക്രാക്കത്തോവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
Ans : ഇന്തോനേഷ്യ
*ഹോൺഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജപ്പാനിലെ
പ്രസിദ്ധമായ അഗ്നിപർവ്വതം
Ans : മൗണ്ട് ഫ്യൂജിയാമ
*ലോകത്തിൽ ഏറ്റവും അഗ്നിപർവതങ്ങൾ കാണപ്പെടുന്നത്
Ans : പസഫിക്സ് സമുദ്രത്തിന് ചുറ്റുമുള്ളഅസ്ഥിര മേഖലയിൽ (Ring of Fire)
ഗെയ്സറും ഗ്ലേസിയറും
ഗെയ്സർ
*ഭൂമിക്കടിയിൽ നിന്നും മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചൂട് നീരുറവകൾ
Ans :ഗെയ്സറുകൾ
* ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉല്പാ
ദിപ്പിക്കുന്ന രീതി
Ans : ജിയോ തെർമൽ എനർജി
*ഇന്ത്യയിൽ ജിയോ തെർമൽ വൈദ്യുതി ഉല്പാദത്തിന്പ്രസിദ്ധമായ സ്ഥലങ്ങൾ
Ans : മണികരൺ((ഹിമാചൽപ്രദേശ്),പുഗാ താഴ്വര(ജമ്മു-കാശ്മീർ), ജാലഗ്വോൺ (മഹാരാഷ്ട്ര) താത്താപാനി (ഛത്തീസ്ഗഢ്), ബാർക്കേശ്വർ (പശ്ചിമ ബംഗാൾ), യുനായി (മഹാരാഷ്ട്ര). ടുവ (ഗുജറാത്ത്)
*ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉല്പാദിപ്പിച്ച രാജ്യം
Ans : ഇറ്റലി (1904, ലാർഡ്റെല്ലോ)
മറക്കാതിരിക്കാം
* ഗെയ്സറുകളുടെ നാട്
Ans : റെയ്ക് ജാവിക്
*ഗ്ലേസിയറുകളുടെ നാട്
Ans : അലാസ്ക
*അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഗെയ്സർ
Ans :ഓൾഡ് ഫെയ്ത്തുഫുൾ
*ഗെയ്സറുകൾക്ക് പ്രസിദ്ധമായ യൂറോപ്യൻ രാജ്യം
Ans : ഐസ് ലാന്റ്
ഗ്ലേസിയറുകൾ (ഹിമാനികൾ )
*ചലിക്കുന്ന മഞ്ഞു മലകൾ എന്നറിയപ്പെടുന്നത്
Ans : ഗ്ലേസിയറുകൾ
*സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്നത്
Ans : ഗ്ലേസിയറുകൾ
*ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്
Ans : ഗ്ലേസിയറുകൾ
*ഗ്ലേസിയറുകളുടെ നാട് എന്നറിയപ്പെടുന്നത്
Ans : അലാസ്ക്ക
*ലോകത്തിലെ ഏറ്റവും വലിയ ഗ്ലേസിയർ
Ans : ലാംബർട്ട് ഗ്ലേസിയർ (അന്റാർട്ടിക്ക)
*ഗ്ലേസിയർ നാഷണൽ പാർക്ക് ഏതൊക്കെ രാജ്യങ്ങ ളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു
Ans : യു.എസ്.എ ,കാനഡ
* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ
Ans : സിയാചിൻ ഗ്ലേസിയർ
*ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി' സ്ഥിതി ചെയ്യുന്നത്
Ans : സിയാച്ചിൻ ഗ്ലേസിയറിൽ
*'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്നത്
Ans : സിയാച്ചിൻ
ഒന്നാം റാങ്കിലേയ്ക്ക്
*ലോകത്തിലെ ഏറ്റവും വലിയ അഗ്നി പർവ്വതം
Ans : തമു മാസിഫ് (പസഫിക്സ് സമുദ്രം)
*ഉറങ്ങ ന്ന സുന്ദരി' എന്നറിയപ്പെടുന്നഅഗ്നിപർവ്വതം
Ans : ഇസ് ട്രാച്ചിയ ഹുവാതൻ
*ലോകത്തിൽ ഏറ്റവും ഉയരത്തിൽ ചീറ്റിത്തെറിക്കുന്ന ഗെയ്സർ
Ans : സ്റ്റീ ബോട്ട് ഗെയ്സർ