27-07-2017, 04:20 PM
1.ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത്?
*നിക്രോം
2.ഇന്ത്യയിലെ വിതരണത്തിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?
*50 ഹെർട്സ്
3.ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ്?
*230 വോൾട്ട്
4.വൈദ്യുതോർജ്ജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?
*വാട്ട് ഔവർ മീറ്റർ
5.പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ട്ജ് ?
*11 KV
6.ഇലക്ട്രിക് ഫ്യൂസ് വയറിലെ ഘടകങ്ങൾ?
*ടിൻ, ലെഡ്
7.ഇന്ത്യൻ ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറും ലൈവ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
*230 വോൾട്ട്
8.ഒരു യൂണിറ്റ് പോസിറ്റീവ് ചാർജ്ജിനെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് നീക്കാൻ ആവശ്യമായ പ്രവൃത്തി?
*പൊട്ടൻഷ്യൽ വ്യത്യാസം
9.രണ്ടു ഫേസുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
*4000 വോൾട്ട്
10.ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം?
*വൈദ്യുത രാസപ്രവർത്തനം
11.സാധാരണ ടോർച്ച് സെല്ലിന്റെ വോൾട്ടത?
*1.5 വോൾട്ട്
12.ചെറിയ അളവിൽ വൈദ്യുത ചാർജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം?
*കപ്പാസിറ്റർ
13.ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവാണ്?
*കപ്പാസിറ്റർ
14.കപ്പാസിറ്റൻസിന്റെ യൂണിറ്റ്?
*ഫരാഡ്
15.ഫിലമെന്റ് ലാമ്പ് ( ഇലക്രടിക് ബൾബ്) നിർമ്മിച്ചത്?
*തോമസ് ആൽവ എഡിസൻ (1879)
16.ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത്?
*ഫിലമെന്റ് ലാമ്പ്
17.ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്?
*sങ്സ്റ്റൺ
18.ടങ്സ്റ്റണിന്റെ ദ്രവണാങ്കം?
*3410oC
19.ഫിലമെന്റ് ലാമ്പിൽ നിറയ്ക്കക്കാൻ ഉപയോഗിക്കുന്ന വാതകങ്ങൾ?
*ആർഗോൺ, നൈട്രജൻ
20.ഡിസ്കചാർജ്ജ് ലാമ്പുകൾക്കുദാഹരണം?
*സി.എഫ്.എൽ, ട്യൂബ്ലൈറ്റ്, സോഡിയം,വേപ്പർ ലാമ്പ്
21.CFL എന്നതിന്റെ പൂർണ്ണരൂപം?
*കോംപാക്ട് ഫ്ളൂറസന്റ് ലാമ്പ്
22.ഫിലമെന്റ് ലാമ്പിന്റെ ആയുസ്സ്?
*1000 മണിക്കൂർ
23.ഫ്ളൂറസെന്റ് ലാമ്പിന്റെ ആയുസ്സ്?
*5000 മണിക്കൂർ
24.പരസ്യവിളക്കുകളായി ഉപയോഗിക്കുന്നത്?
*നിയോൺ ലാമ്പുകൾ
No doubt
25.ഗാർഹിക സർക്യൂട്ടുകളിലെ ന്യൂടൽ വയറിന്റെ നിറം?
*കറുപ്പ്/നീല
26.ഗാർഹിക സർക്യൂട്ടുകളിലെ പോസിറ്റീവ് വയറിന്റെ (ലൈവ് വയർ) നിറം?
*ചുമപ്പ്/തവിട്ടുനിറം
27.ഗാർഹിക സർക്യൂട്ടുകളിലെ എർത്ത് വയറിന്റെ നിറം?
*പച്ച
ബൾബിന്റെ നിറം വേപ്പർ ലാമ്പിൽ നിറയ്ക്കുന്ന വാതകം
*പച്ച ക്ലോറിൻ
*ചുവപ്പ് -നൈട്രജൻ
*നീല -ഹൈഡ്രജൻ
*മഞ്ഞ -സോഡിയം
*ഓറഞ്ച് -നിയോൺ
*വെള്ള -മെർക്കുറി
കാന്തികത്വം
28.പരസ്പരം ആകർഷിക്കുവാനുള്ള വസ്തുക്കളുടെ കഴിവ്?
*കാന്തികത്വം(Magnetic)
29.കാന്തികത്വം എന്ന സവിശേഷത പ്രകടിപ്പിക്കുന്ന വസ്തു?
*കാന്തം (Magnet)
30.കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്?
*ടെസ്ല(Tesla)
31.കാന്തത്തിനു ചുറ്റും കാന്തികബലം അനുഭവപ്പെടുന്ന പ്രദേശം?
*കാന്തികക്ഷേത്രം
32.കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്?
*കാന്തിക ധ്രുവങ്ങളിൽ (Magnetic poles)
33.ബാർ മാഗ്നറ്റിന്റെ കേന്ദ്രത്തിലെ കാന്തികത്വം?
*പൂജ്യം
34.കാന്തിക വസ്തുക്കൾക്ക് ഉദാഹരണം?
*ഇരുമ്പ്,നിക്കൽ,കോബാർട്ട്
35.പരസ്പരം വികർഷിക്കുന്ന കാന്തിക ധ്രുവങ്ങൾ?
*എതിർ ധ്രുവങ്ങൾ
36.ഭൂമിയെന്നത് സ്വയം ഒരു വലിയ കാന്തമാണ് എന്നു പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
*വില്യം ഗിബ്ബർ (William Gibber)