28-07-2017, 09:35 AM
1.സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു?
*അൽനിക്കോ
2.ഏറ്റവും ശക്തിയേറിയ കാന്തികത്വം?
*ഫെറോ മാഗ്നറ്റിസം
3.ഫെറോ മാഗ്നറ്റിസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ലൂയിസ് നീൽ
4.പ്രകൃത്യാലുള്ള ഒരു കാന്തമാണ്?
*ലോഡ് സ്റ്റോൺ
5.‘ലീഡിംഗ് സ്റ്റോൺ' എന്നറിയപ്പെടുന്ന വസ്തു?
*ലോഡ് സ്റ്റോൺ
6.ദിശ കണ്ടുപിടിക്കാനായി ഉപയോഗിക്കുന്ന കാന്തം?
*ലോഡ്സ്റ്റോൺ
7.കാന്തത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ?
*വില്യം ഗിബ്ബർ
8.കാന്തികത്വത്തിന്റെ തന്മാത്ര സിദ്ധാന്തം ആവിഷ്കരിച്ചത്?
*വെബ്ബർ
ആണവോർജ്ജം
9.ആണവ ഭൗതിക ശാസ്ത്രത്തിന്റെ(Nuclear Physics) പിതാവ്?
*ഏണസ്റ്റ് റൂഥർ ഫോർഡ്
10.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്?
*ഹോമി ജെ ഭാഭ
11.അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം?
*റേഡിയോ ആക്ടിവിറ്റി
12.സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?
*ഹെന്റി ബക്കറൽ
13.കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?
*ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി
14.റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?
*ഗീഗർ മുള്ളർ കൗണ്ടർ
15.റേഡിയോ ആക്റ്റീവ് പരീക്ഷണങ്ങൾക്കായി ഹെൻട്രി പോൾ ബെക്കറൽ ഉപയോഗിച്ച യുറേനിയം സംയുക്തം?
*യുറൈനൽ പൊട്ടാസ്യം സൾഫേറ്റ്
16.‘റേഡിയോ ആക്ടിവിറ്റി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*മാഡം ക്യൂറി
17.റേഡിയോ ആക്റ്റിവിറ്റിയുടെ യൂണിറ്റ്?
*ക്യൂറി (Curie)
>1 ക്യൂറി =37 x1010 decys/sec
18.റേഡിയോ ആക്റ്റിവിറ്റിയുടെ S.I യൂണിറ്റ്?
*ബെക്കറെൽ (Bq)
19.കൃതിമ റേഡിയോ ആക്ടിവിറ്റിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഐസോടോപ്പുകൾ?
*റേഡിയോ ഐസോടോപ്പുകൾ
20.കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ്?
*കൊബാർട്ട്
21.റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മൂന്നുതരം വികിരണങ്ങളാണ്?
*ആൽഫാ, ബീറ്റാ,ഗാമ
22.ആൽഫാ, ബീറ്റാ എന്നീ റേഡിയോ ആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത്?
*ഏണസ്റ്റ് റൂഥർഫോർഡ്(1903)
>1903 ൽ റൂഥർ ഫോർഡിന് നോബൽ സമ്മാനം ലഭിച്ചു.
23.ഗാമാ കിരണങ്ങൾ കണ്ടെത്തിയത്?
*പോൾ യു വില്യാർഡ്
24.ഹീലിയം ന്യൂക്ലിയസിനു സമാനമായ റേഡിയോ ആക്ടീവ് വികിരണം?
*ആൽഫാ കണം
PSC യുടെ ഇഷ്ട ചോദ്യം
25.ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
കാർബൺ ഡേറ്റിംഗ്
26.വസ്തുക്കളുടെ കാലപ്പ ഴക്കം നിർണ്ണയിക്കാനുപയോഗിക്കുന്ന ഐസോ ടോപ്പ്?
*കാർബൺ -14
27.വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കാൻ ഉപയോഗി ക്കുന്ന സംവിധാനം?
*കാർബൺ ഡേറ്റിംഗ്
28.കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
*വില്ല്യാർഡ് ഫ്രാങ്ക് ലിബി
>ഹീലിയം ന്യൂക്ലിയസ്സിലും ആൽഫാ കണത്തിലും 2 പ്രോട്ടോണുകളും 2 ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു
>കണം-പോസിറ്റീവ് ചാർജ്
>കണം-നെഗറ്റീവ് ചാർജ്
>കണം-ചാർജ് ഇല്ല