28-07-2017, 11:23 AM
1.എനോല-ഗേ എന്ന വിമാനം പറപ്പിച്ച വൈമാനികൻ?
*പോൾ ടിബറ്റ്സ്
2.ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച വർഷം?
*1945 ആഗസ്റ്റ് 6
3.നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച വർഷം?
*1945 ആഗസ്റ്റ് 9
4.നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ്?
*ഫാറ്റ്മാൻ
5.നാഗസാക്കിയിൽ ബോംബ് പ്രയോഗിച്ച വൈമാനികൻ?
*ചാൾസ് സ്വീനി
രാജാ രാമണ്ണ
*ഇന്ത്യൻ അണുബോംബിന്റെ പിതാവ്.
*1925 ജനുവരി 28ന് കർണാടകത്തിലെ തുംകൂർ ഗ്രാമത്തിൽ ജനനം.
*1945 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
*1949 - ലണ്ടൻ സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം
*1972 ഭാഭ അറ്റോമിക റിസർച്ച് സെന്റർ ഡയറക്ടറായി ചുമതലയേറ്റു.
*1974 മെയ് 18 ന് ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന് നാമകരണം ചെയ്ത ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം രാജാരാമണ്ണയുടെ നേതൃത്വത്തിലായിരുന്നു.
*ബഹുമതികൾ : പദ്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ, ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ്,ആർ.ഡി ബിർലാ സ്മാരക അവാർഡ്
*ആത്മകഥ : തീർത്ഥാടനത്തിന്റെ വർഷങ്ങൾ (1991)
*2004 സെപ്തംബർ 24ന് രാജാ രാമണ്ണ അന്തരിച്ചു.
കണ്ടുപിടുത്തങ്ങൾ
*വിമാനം-റൈറ്റ് സഹോദരന്മാർ
*ന്യൂട്രോൺ ബോംബ്- സാമുവൽ കോഹൻ
*ആഡിംഗ് മെഷീൻ-പാസ്കൽ
*മോട്ടാർ സൈക്കിൾ-ഡൈംലർ
*സൈക്കിൾ -മാക്മില്ലൻ
*സൈക്കിൾ ടയർ-ജോൺ ഡൺലപ്പ്
*ക്യാമറ -വാൾക്കർ ഈസ്റ്റ്മാൻ
*ബോൾ പോയിന്റ് പൈൻ-ജോൺ ലൗഡ്
*ഫൗണ്ടൻ പെൻ-വാട്ടർമാൻ
*പെട്രോൾ കാർ-കാൾ ബെൻസ്
*സി.ടി.സ്കാൻ-ഹൗൺസ് ഫീൽഡ്
*ഡീസൽ എഞ്ചിൻ-റുഡോൾഫ് ഡീസൽ
*ജെറ്റ് എഞ്ചിൻ-ഫ്രാങ്ക് വിറ്റിൽ
*ലിഫ്റ്റ് -എലീഷാ ഒാട്ടീസ്
*ലോഗരിതം -ജോൺ നോപ്പിയർ
*മെഷീൻ ഗൺ-റിച്ചാർഡ് ഗാറ്റിലിഗ്
*പിസ്റ്റൽ-സാമുവൽ കോൾട്ട്
*സിനിമാ പ്രോജക്ടർ-എഡിസൺ
*ഫോട്ടോസ്റ്റാറ്റ് മെഷീൻ-ചെസ്റ്റർ കാൾസ്റ്റൺ
*അച്ചടി -ഗുട്ടൺ ബർഗ്
*കാർബൺ 14 ഡേറ്റിംഗ് - വില്യാർഡ് ലിബി
*സേഫ്റ്റി പിൻ . വാൾട്ടർ ഹണ്ട്
*സേഫ്റ്റി ലാംമ്പ്-ഹംഫ്രി ഡേവി
*ആവിയന്ത്രം-ജയിംസ് വാട്ട്
*റെയിൽവെ എഞ്ചിൻ-ജോർജ് സ്റ്റീഫൻസൺ
*സ്റ്റെയലൻസ് സ്റ്റീൽ-ഹാരി ബ്രെർലി
*എക്സ്റേ-റോൺജൻ
*ബാറ്ററി-അലക്സാണ്ട്രോ വോൾട്ടാ
*എയർ കണ്ടീഷൻ-കാരിയർ
*റഫ്രിജറേറ്റർ -ജയിംസ് ഹാരിസൺ
*ആൽഫാ, ബീറ്റ കണങ്ങൾ-റൂഥർ ഫോർഡ്
*ഗാമാ കണങ്ങൾ -പോൾ യു. വില്ല്യാർഡ്
*ടെലിസ്കോപ് -ഹാൻസ് ലിപ്പാർഷേ
*മൈക്രോസ്കോപ്- സക്കറിയാസ് ജെൻസൺ
*കലെയ്ഡോസ്കോപ്പ്-ഡേവിഡ് ബ്ലൂസ്റ്റൺ
*റിഫ്ളക്സീവ് ടെലിസ്കോപ്- ഐസക് ന്യൂട്ടൺ
*ഡൈനാമിറ്റ്- ആൽഫ്രഡ് നോബൽ
*ആസ്പിരിൻ-ഫെലിക്സ് ഹോഫ്മാൻ
*ലേസർ -തിയോഡർ മെയ്മാൻ
*കണ്ണട -സാൽവിനോ ഡി അൽമേറ്റ