28-07-2017, 01:10 PM
1.ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടായത്?
*2011
2.ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയത്?
*1998 മെയ് 11,13 തീയതികളിൽ
3.2-ാം അണുപരീക്ഷണത്തിന്റെ രഹസ്യനാമം?
*ഓപ്പറേഷൻ ശക്തി/ബുദ്ധൻ വീണ്ടും ചിരിക്കുന്നു
ഇലക്ട്രോണിക്സ്
4.ഇലക്ട്രോണുകളുടെ സ്വഭാവം ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം?
*ഇലക്ട്രോണിക്സ്
5.വാക്വം ട്യൂബിന്റെ ഏറ്റവും ചെറിയ രൂപം?
*ഡയോഡ്
6.വാക്വം ഡയോഡ് നിർമ്മിച്ചത്?
*ജെ.എ ഫ്ളെമിങ്
7.വാക്വം ട്യൂബിലെ ഫിലമെന്റിനെ ചൂടാക്കുമ്പോൾ അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്ഭവിക്കുന്ന പ്രകിയ?
*തെർമയോണിക്സ് എമിഷൻ
8.കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള ഇലക്സ്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിക്കുന്നത്?
*ഗ്രിഡ് (Grid)
9.കാഥോഡ്,ആനോഡ്, ഗ്രിഡ് എന്നിവ അടങ്ങിയ വാക്വം ട്യൂബ്?
*ട്രയോഡ് (Triode)
10.ട്രയോഡ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
*ലീ.ഡി. ഫോറസ്റ്റ്
11.അനുയോജ്യമായ പദാർത്ഥങ്ങൾ ചേർത്ത് അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കി മാറ്റുന്ന പ്രകിയ?
*ഡ്രോപ്പിങ് (Doping)
12.ഒരു അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ?
*ഡ്രോപൻ്റസ്(Dopants)
13.ഇലക്ട്രോണുകളുടെ സഹായത്താൽ വൈദ്യുത പവാഹം സാധ്യമാക്കുന്ന അർദ്ധ ചാലകങ്ങൾ?
*N ടൈപ്പ് അർധ ചാലകങ്ങൾ
14.N ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡ്രോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
*ആർസെനിക്, ആന്റിമണി, ജർമ്മേനിയം
15.ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധ ചാലകങ്ങൾ?
*Р ടൈപ്പ് അർധചാലകങ്ങൾ
16.P ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
*ബോറോൺ, ഗാലിയം, അലുമിനീയം
Transistor & IC
17.ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപ്പിടിത്തം?
*ട്രാൻസിസ്റ്റർ
18.1947 -ൽ അമേരിക്കയിലെ ബെൽ ലബോറട്ടറിയിലാണ് ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത്.
19.ഇലക്ട്രോണിക്സിന്റെ അത്ഭുതശിശു?
*ട്രാൻസിസ്റ്റർ
20.ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ?
*ജോൺ ബർദ്ദീൻ, W.H ബ്രാറ്റെയിൻ, വില്യം ഷോക്ലി
21.ട്രാൻസിസ്റ്റർ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
*ജർമേനിയം, സിലിക്കൺ
22.ICചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലക ങ്ങൾ?
*സിലിക്കൺ, ജർമേനിയം
23.I C എന്നാൽ ?
*ഇന്റഗ്രേറ്റഡ് സർക്യൂട്ട് (Integrated ciruit)
24.ജെർമേനിയംകൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
*ജാക്ക് കിൽബി
25.സിലിക്കൺ കൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
*റോബർട്ട് നോയ്സി
26.ലോകത്തിൽ ഏറ്റവും കൂടുതൽ IC ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
*ഇന്റൽ (അമേരിക്കൻ)
27.ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിക്കുന്ന ആദ്യ വ്യക്തി?
*ജോൺ ബർദ്ദീൻ (ഭൗതിക ശാസ്ത്രം)