28-07-2017, 03:36 PM
1.ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗങ്ങൾ?
*മൈക്രോവേവ്
2.ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ?
*മൈക്രോവേവ്
3.ടെലിഫോൺ കേബിളിൽകൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം?
*ഫാക്സ്
4.Telex എന്നാൽ ?
*Telepinter exchange
5.ശബ്ദോർജ്ജത്തെ കാന്തിക ഊർജ്ജമാക്കി മാറ്റുന്ന ഉപകരണം?
*ടേപ്പ് റിക്കോർഡർ
6.ഒരു ടേപ്പ് റിക്കാർഡറിൽ ശബ്ദോർജ്ജം ഏതു രൂപത്തിൽ റിക്കോർഡ് ചെയ്യപ്പെടുന്നു?
*കാന്തികോർജ്ജം
7.ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം?
*ലൗഡ് സ്പീക്കർ
8.റേഡിയോയിലെ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത്?
*ട്യൂണർ(Tuner)
9.മൊബൈൽ ഫോണിന്റെ പിതാവ്?
*മാർട്ടിൻ കൂപ്പർ
10.SIM എന്നാൽ ?
*Subscriber Identity Module
11.മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി?
*മോട്ടറോള(Motorola)
For 1st Rank
12.ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം?
*3
അളവുകൾ യൂണിറ്റുകൾ
അളവ് യൂണിറ്റ്
*ഭാരം(Weight) -കിലോഗ്രാം(Kg)
*സാന്ദ്രത (density) - കിലോഗ്രാം/മീറ്റർ3 (Kgm3)
*ആക്കം(momentum) -കിലോഗ്രാം /മീറ്റർ/ സെക്കന്റ് (Kgm/s)
*വ്യാപക മർദ്ദം (Thrust) -ന്യൂട്ടൺ
*ബലം -ന്യൂട്ടൺ
*മർദ്ദം -പാസ്കൽ (Pa)
*താപം - ജൂൾ (J)
*ഊർജ്ജം - ജൂൾ (J)
*പ്രവൃത്തി - ജൂൾ (J)
*പവർ - വാട്ട് (W)
*ആവൃത്തി -ഹെർട്സ് (Hz)
*അന്തരീക്ഷമർദ്ദം -മില്ലീബാർ
*കാന്തിക ഫ്ളക്സ് -വെബ്ബർ
*പിണ്ഡം -കിലോഗ്രാം(Kg)
*ഇൻഡക്ടൻസ് -ഹെൻട്രി (H)
*പൊട്ടൻഷ്യൽ വ്യത്യാസം -വോൾട്ട് (V)
* ലെൻസിന്റെ പവർ-ഡയോപ്റ്റർ
*ശബ്ദത്തിന്റെ ഉച്ചത-ഡെസിബെൽ(db)
*റേഡിയോ ആക്ടിവിറ്റി - ക്യൂറി ബെക്കറൽ (Bq)
*കാന്തിക ഫ്ളക്സിന്റെസാന്ദ്രത-ടെസ്ല (T)
*കപാസിറ്റൻസ് -ഫാരഡ്(F)
*ഇലൂമിനൻസ് -Lux
*വൈദുത ചാർജ്ജ്-കൂളോം ©
*വൈദ്യുത പ്രതിരോധം -ഓം (
*തരംഗദൈർഘ്യം-ആങ്സ്ട്രം
*ലൂമിനസ് ഫ്ളക്സ് - ല്യൂമൻ
*തിളക്കം (Brightness) -ലാംബർട്ട്