28-07-2017, 04:30 PM
രസതന്ത്രത്തിന് ഒരു ആമുഖം
1.രസതന്ത്രത്തിന്റെ പിതാവ്?
*റോബർട്ട് ബോയിൽ
2.ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
*ലാവോസിയെ
3.രസതന്ത്രത്തിലെ അളവ് തുക്കസമ്പ്രദായം നടപ്പിലാക്കിയത്?
*ലാവോസി
4.പ്രാചീന രസതന്ത്രം അറിയപ്പെട്ടിരുന്നത്?
*ആൽക്കെമി
5.പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത്?
*അറബികൾ
6.'ഫാദർ ഓഫ് സോഡാ പോപ്പ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
*ജോസഫ് പ്രീസ്റ്റ്ലി
7.പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭരതീയ ഋഷിവര്യൻ ?
*കണാദൻ
8.അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്?
*2011
ആറ്റം
9.ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക?
*ആറ്റം
10.ആറ്റം കണ്ടുപിടിച്ചത്?
*ജോൺ ഡാൾഡൺ
11.‘ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത്?
*ഓസ്റ്റ്വാൾഡ്
12.ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
*നീൽസ് ബോർ
13.ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?
*ക്വാണ്ടം തിയറി
14.ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത്?
*ജോൺ ഡാൾട്ടൺ
15.ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
*റൂഥർഫോഡ്
16.ആറ്റത്തിലെ മൂന്നു കണങ്ങൾ?
*പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
17.ആറ്റത്തിന്റെ കേന്ദ്രഭാഗം?
*ന്യൂക്ലിയസ്
18.ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?
*പ്രോട്ടോണും ന്യൂട്രോണും
19.ആറ്റത്തിലെ ഭാരം കൂടിയ കണം?
*ന്യൂട്രോൺ
20.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
*ഇലക്ട്രോൺ
21.ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
22.സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?
*ഇലക്ട്രോൺ
23.ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?
*ഓർബിറ്റുകൾ (ഷെല്ലുകൾ)
>ഒരു ആറ്റം അതിന്റെ ന്യൂക്ലിയസിനേക്കാൾ 105 ഇരട്ടിവലുതായിരിക്കും.
24.ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L M, N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് 2n2 (n = Number of shell)
തിരിയരുതേ
25.ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
*അറ്റോമിക്സ് നമ്പർ (Z)
26.ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക?
*മാസ് നമ്പർ (A)
കണ്ടുപിടിച്ചവർ ഇവർ
*ആറ്റം- ജോൺ ഡാൾട്ടൺ
*ഇലക്ട്രോൺ-ജെ.ജെ. തോംസൺ
*പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്
*ന്യൂട്രോൺ - ജയിംസ് ചാഡ്വിക്
*ന്യൂക്ലിയസ് - എണസ്റ്റ് റൂഥർഫോർഡ്
*പോസിട്രോൺ - കാൾ ആൻഡേഴ്സൺ
*ആറ്റത്തിന്റെ സൗരയൂഥ മാതൃക-റൂഥർഫോർഡ്
*ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക -J.J. തോംസൺ
*ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക - മാക്സ് പ്ലാങ്ക്
*അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) - ഹെയ്സർബർഗ്