29-07-2017, 09:30 AM
1.ഓരോ ഷെല്ലിനുള്ളിലും കാണപ്പെടുന്ന ഊർജ്ജമേഖലകളാണ്?
*സബ്ഷെല്ലുകൾ
>ഇവയ്ക്ക് s,p,d,f എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.(S-sharp, P - principal, D-diffuse, F-Fundamental)
2.അഞ്ചാമത്തെ സബ്ഷെൽ g എന്നറിയപ്പെടുന്നു
3.ഒരു ഗ്രാം ഹൈഡ്രജനിൽ 6.023 X 1023ആറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*അവൊഗാരേഡ്രോ
4.അവൊഗാരേഡ്രോ സംഖ്യ)?
*6.023x1023/മോൾ
5.6.023x1023 കണികകളടങ്ങിയ പദാർത്ഥത്തിന്റെ അളവ് ആണ്?
*1 മോൾ
6.അന്താരാഷ്ട്ര മോൾ ദിനം?
*ഒക്ടോബർ 23
>ഒരു മോൾ ആറ്റങ്ങളുടെ മാസ് ഒരു ഗ്രാം ആറ്റത്തിന് തുല്യമാണ്.
7.ഒരു വസ്തുവിന്റെയോ അതിന്റെ നിശ്ചിത ഭാഗത്തിന്റെയോ പിണ്ഡവുമായി താരതമ്യം ചെയ്ത മറ്റുപദാർത്ഥങ്ങളുടെ പിണ്ഡം പ്രസ്താവിക്കുന്ന രീതി?
*ആപേക്ഷിക മാസ് (relative mass)
8.ഒരാറ്റത്തിന്റെ ഭാരംഅളക്കുന്ന യൂണിറ്റ്?
*അറ്റോമിക മാസ് യൂണിറ്റ്(amu)
9.എ.എം.യു. കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം?
*കാർബൺ-12
10.കാർബൺ-12 ആറ്റത്തിന്റെ 1/12 ഭാഗമാണ് ആറ്റങ്ങളുടെ ആപേക്ഷിക മാസ് പ്രസ്താവിക്കാൻ യൂണിറ്റായി സ്വീകരിച്ചിരിക്കുന്നത്
11.അറ്റോമിക മാസ് യൂണിറ്റ് ഇപ്പോൾ അറിയപ്പെടുന്നത്?
*യൂണിഫൈഡ് മാസ് (u)
കണം ചാർജ്ജ് ഭാരം
*പ്രോട്ടോൺ-പോസിറ്റീവ്-1.672x10-27kg
*ഇലക്ട്രോൺ-നെഗറ്റീവ്-9.1x10-31kg
*ന്യൂട്രോൺ-ചാർജ് ഇല്ല -1.676x1027kg
*ഐസോടോപ്പ്
>ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ
ഉദാ:ഹൈഡ്രജന്റെ ഐസോടോപ്പുകൾ
*ഐസോബാർ
>ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ
*ഐസോടോൺ
>തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
ഉദാ:എന്നിവയിലെ ന്യൂട്രോണുകളുടെ എണ്ണം 2
*ഐസോമർ
>ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ് ഐസോമറുകൾ.
ഉദാ:ഗ്ലൂക്കോസ്, ഫ്രക്ടോസ്
Basic Facts
*ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ
*ഏറ്റവും ചെറിയ ആറ്റം - ഹീലിയം
*ഏറ്റവും വലിയ ആറ്റം - ഫ്രാൻസിയം
*ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം-ബെറിലിയം
*ഏറ്റവും വലിയ ആറ്റുമുള്ള അലോഹം-റാഡോൺ
തൻമാത്ര(Molecule)
12.പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക?
*തൻമാത്ര
13.ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്?
*ഏകാറ്റോമിക തൻമാത്ര (ഉദാ: ഉൽകൃഷ്ട മൂലകങ്ങൾ)
14.ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്?
*ദ്വയാറ്റോമിക തൻമാത്ര (ഉദാ: