29-07-2017, 12:48 PM
ദ്രവണാങ്കം
*കാർബൺ >3550OC
*ടങ്സ്റ്റൺ >3410OC (3683 K)
*ഇരുമ്പ് >1537OC
*സ്വർണ്ണം >1063OC (1337 K)
*സിൽവർ >962OC
തിളനില
*റിനിയം-5597OC
*ജലം -100OC
*എഥനോൾ-78.37OC
*മെഥനോൾ-64.7OC
*ഹീലിയം - -262.9OC
1.ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?
*ഹീലിയം
2.ഏറ്റവും താഴ്ന്ന ദ്രവണാങ്കം ഉള്ള മൂലകം?
*ഹീലിയം
3.ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കവും ഉള്ള രണ്ടാമത്തെ മൂലകം?
*ഹൈഡ്രജൻ
രാസപ്രവർത്തനം
4.ഒരാറ്റത്തിന് രാസപ്രവർത്തനത്തിലേർപ്പെടാനുള്ള കഴിവാണ്?
*സംയോജകത (Valency)
5.തൻമാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം?
*രാസബന്ധനം
6.ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ അഷ്ടക സംവിധാനം കൈവരിച്ച് സ്ഥിരത നേടുന്ന പ്രക്രിയ?
*രാസബന്ധനം
7.അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
*അയോണിക ബന്ധനം (Ionic bond)
8.ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന രാസബന്ധനം?
*സഹസംയോജകബന്ധനം(Co-valen bond)
9.ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ അറിയപ്പെടുന്നത്?
*സംയോജക ഇലക്ട്രോണുകൾ
സംയോജകത
*ഗ്രൂപ്പ് 1-1
*ഗ്രൂപ്പ് 2-2
*ഗ്രൂപ്പ് 13-3
*ഗ്രൂപ്പ് 14-4
*ഗ്രൂപ്പ് 15-3
*ഗ്രൂപ്പ് 16-2
*ഗ്രൂപ്പ് 17-1
*ഗ്രൂപ്പ്18-0
മൂലകങ്ങൾ
*ആൽക്കലി ലോഹങ്ങൾ (1-ാം ഗ്രൂപ്പ്)
>ലിഥിയം (Li), സോഡിയം (Na), പൊട്ടാസ്യം (K) റുബീഡീയം (Rb), സീസിയം (Cs), ഫ്രാൻസിയം(Fr)(ഹൈഡ്രജൻ 1-ാം ഗ്രൂപ്പ്
മൂലകം ആണെങ്കിലും ആൽക്കലി ലോഹമല്ല)
*ആൽക്കലൈൻ എർത്ത് ലോഹങ്ങൾ (2-ാം ഗ്രൂപ്പ്)
>ബെറിലിയം (Be), മഗ്നീഷ്യം (Mg), കാത്സ്യം (Ca)സ്ട്രോൺഷ്യം(Sr)ബേരിയം (Ba),റേഡിയം (Ra)
*ബോറോൺ കുടുംബം(13-ാം ഗ്രൂപ്പ്)
>ബോറോൺ (B),അലൂമിനിയം (AI), ഗാലിയം (Ga), ഇൻഡിയം (In), താലിയം (TI), അനൻട്രിയം (Uut)
*കാർബൺ കുടുംബം(14-ാം ഗ്രൂപ്പ്)
>കാർബൺ ©,സിലിക്കൺ (Si). ജെർമേനിയം(Ga), ടിൻ(Sm), ലെഡ്(Pb), ഫ്ളറോവിയം (F1)
*നൈട്രജൻ കുടുംബം(15-ാം ഗ്രൂപ്പ്)
>നൈട്രജൻ (N), ഫോസ്ഫറസ്(P), ആഴ്സനിക്(As) ആന്റിമണി(Sb), ബിസ്മത്ത് (Bi), അനൺപെന്റിയം (Uup)
*ഓക്സിജൻ കുടുംബം (16-ാം ഗ്രൂപ്പ്)
>ഓക്സിജൻ (O), സൾഫർ (S), സെലീനിയം (se)ടെല്യൂറിയം(Te), പെളോണിയം (Po), ലിവർമോറിയം(Lv)
*ഹാലൊജനുകൾ(17-ാം ഗ്രൂപ്പ്)
>ഫ്ളൂറിൻ (F)ക്ലോറിൻ (CI),ബ്രോമിൻ (Br), അയഡിൻ (I), അസറ്റാറ്റിൻ (At). അനൺസെപ്റ്റിയം (Uus)
*അലസവാതകങ്ങൾ (18-ാം ഗ്രൂപ്പ്)
L>ഹീലിയം(He),നിയോൺ(Ne),ആർഗോൺ(Ar),ക്രിപ്റ്റോൺ (Kr),സെനോൺ(Xe),റഡോൺ(Rn),അൻൺഒക്റ്റിയം(Uno)