31-07-2017, 09:59 AM
1.ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
*ഹാൻസ്ക് ഈഴ്സ്റ്റഡ്
2.അലൂമിനിയം ഉത്പാദിപ്പിക്കാനുള്ള ലളിതമായ മാർഗം കണ്ടുപിടിച്ചത്?
*ചാൾസ് മാർട്ടിൻഹാൾ
3.ബോക്സൈറ്റിൽ നിന്നും അലൂമിനിയം ആദ്യമായി വേർതിരിച്ചത്?
*ചാൾസ് മാർട്ടിൻഹാൾ
4.ബോക്സൈറ്റിന്റെ സാന്ദ്രണ രീതി?
*ലീച്ചിങ്
5.അഗ്നിശമനികളിൽ ഫോമിങ് ഏജന്റായും വസ്ത്രങ്ങളിലെ ഗ്രീസ് പോലുള്ള കറകൾ കളയാനും ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുക്തം?
*അലുമിനിയം ഹൈഡ്രോക്സൈഡ്
6.ശക്തിയേറിയ കാന്തമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുക്തം?
*അൽനിക്കോ
7.പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന സ്കെയിൽ?
*മോഹ്സ് സ്കെയിൽ
8.ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?
*വജ്രം
9.ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?
*കൊറണ്ടം
>കൊറണ്ടം രാസപരമായി അലൂമിനിയം ഓക്സൈഡ് ആണ്.
10.വജ്രത്തിന്റെ കാഠിന്യം?
*10 മൊഹ്ർ
11.കൊറണ്ടത്തിന്റെ കാഠിന്യം?
*9 മൊഹർ
12.അലൂമിനിയത്തിന്റെ നീല നിറമുള്ള ധാതുവാണ്?
*ലാപിസ് ലസൂലി
13.അലക്കുമ്പോൾ വസ്ത്രങ്ങൾക്ക് വെൺമ നൽകാനുള്ള നീലമായി ഉപയോഗിക്കുന്നത്?
*ലാപിസ് ലസൂലി
14.പ്രാകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റുകളാണ്?
*മൈക്ക
15.റൂബി, സഫയർ എന്നിവ അലൂമിനിയത്തിന്റെ ശുദ്ധരൂപങ്ങളാണ്.
16.റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?
*ആസ്ബസ്റ്റോസ്
17.സിഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
*അലൂമിനിയം
18.ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?
*അലൂമിനിയം
Do you know
19.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
*അലൂമിനിയം
20.ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?
*അസ്സാറ്റിൻ
21.മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?
*ചെമ്പ്
22.ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
*ഓസ്മിയം
23.ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
*ലിഥിയം
24.ഏറ്റവും കാഠിന്യം കൂടിയ ലോഹം?
*ക്രോമിയം
25.ദ്രാവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം? *ഇറിഡിയം
26.മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
*ഇറിഡിയം
27.ഏറ്റവും വിലയേറിയ ലോഹങ്ങൾ?
*റോഡിയം,പ്ലാറ്റിനം
28.സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?
*മെർക്കുറി, ഫ്രാൻഷ്യം, സീസിയം,ഗാലിയം
29.ദ്രാവകാവസ്ഥയിലുള്ള അലോഹം?
*ബ്രോമിൻ
30.കൃതിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?
*ടെക്നീഷ്യം