31-07-2017, 10:43 AM
1.ആലം എന്നത്?
*അലൂമിനിയത്തിന്റെ ഡബിൾ സൾഫേറ്റുകൾ ആണ്
2.അഗ്നിശമനികളിലുപയോഗിക്കുന്ന അലൂമിനിയം സംയുകതം?
*ആലം
3.മോർഡന്റായി ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുകതം?
*ആലം
4.തുണിത്തരങ്ങളിൽ ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?
*മൊർഡന്റ്
5.സിഗററ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
*അലൂമിനിയം
6.റിഫ്ളക്ടിങ് ടെലസ്കോപിൽ ഉപയോഗിക്കുന്ന ലോഹം?
*അലൂമിനിയം
7.കളിമണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ലോഹം?
*അലൂമിനിയം
രാസനാമങ്ങൾ
*വൈറ്റ് ലെഡ് -ബെയ്സിക് ലെഡ് കാർബണേറ്റ്
*ക്രോം യെല്ലോ-ലെഡ് ക്രോമേറ്റ്
*ചുവപ്പ് ലെഡ്-ടെട്രോക്സൈഡ്
*ലിതാർജ്-ലെഡ് മോണോക്സൈഡ്
*ഗലീന -ലെഡ് സൾഫൈഡ്
*പ്രഷ്യൻ ബ്ലൂ-ഫെറിക് ഫെറോ സയനൈഡ്
*പാരീസ് ഗ്രീൻ -കുപ്രിക് അസറ്റോ ആഴ്സനൈറ്റ്
*ചൈനീസ് വൈറ്റ്(ഫിലോസ്ഫേഴ്സ് വുൾ)- സിങ്ക് ഓക്സൈഡ്
*തുരിശ്-കോപ്പർ സൾഫേറ്റ്
*തുരുമ്പ് -ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
*ക്ലാവ് -ബേസിക് കോപ്പർ കാർബണേറ്റ്
Info plus
*അലുമിന-അലുമിനിയം ഓക്സൈഡ്
*ബോക്സൈറ്റ്-അലുമിനിയം ഓക്സൈഡ്
ടിൻ,ലെഡ്
8.ടിന്നിന്റെ അറ്റോമിക് നമ്പർ?
*50
9.ലെഡിന്റെ അറ്റോമിക് നമ്പർ?
*82
10.സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?
*ലെഡ്
11.ഫ്ളിൻറ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?
*ലെഡ് ക്രോമേറ്റ്
12.പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?
*ലെഡ്
13.വിദ്യുതചാലകത ഏറ്റവും കുറഞ്ഞ ലോഹം?
*ലെഡ്
14.ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?
*ലെഡ്
15.പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?
*ലെഡ്
16.സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?
*50%ടിൻ, 50% ലെഡ്
17.മനുഷ്യന് ഏറ്റവും ഹാനീകരമായ ലോഹം?
*ലെഡ്
18.ഉരുക്കി ശുദ്ധീകരിക്കുന്ന ലോഹങ്ങൾ?
*ടിൻ, ലെഡ്
19.ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?
*വ്യക്ക
20.ലെഡ് ലയിക്കുന്ന ആസിഡുകൾ?
*നൈട്രിക് ആസിഡ്, അസറ്റിക് ആസിഡ്
21.വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറന്തള്ളുന്ന ലോഹം?
*ലെഡ്
22.വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിടുന്ന ലോഹം?
*ലെഡ്
23.സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണവസ്തു?
*ട്രൈലെഡ് ടെട്രോക്സൈഡ്
മൂലകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ
*ഫ്ളൂറോസിസ് - ഫ്ളൂറിൻ
*സിലിക്കോസിസ് -സിലിക്കൺ
*മിനാമാത - മെർക്കുറി
*പ്ലംബിസം - ലെഡ്
*ഇതായ് ഇതായ് - കാഡ്മിയം
*വിൽസൺസ് രോഗം -ചെമ്പ്
*ഹൈപോകലേമിയ - പൊട്ടാസ്യം
ടൈറ്റാനിയം
24.ടെറ്റാനിയത്തിന്റെ അറ്റോമിക നമ്പർ?
*22.
25.ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
*ടൈറ്റാനിയം
26.ഭാവിയുടെ ലോഹം?
*ടൈറ്റാനിയം
27.അത്ഭുത ലോഹം?
*ടൈറ്റാനിയം
28.വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
*ടൈറ്റാനിയം
29.വെൺമയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം?
*ടൈറ്റാനിയം ഡയോക്സൈഡ്
30.കരിമണലിൽ നിന്ന് ലഭിക്കുന്ന ധാതു നിക്ഷേപം?
*ഇൽമനൈറ്റ്,മോണോസൈറ്റ്