31-07-2017, 02:50 PM
1.സ്വർണ്ണം, വെള്ളി എന്നിവയുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
*ഹാൾ മാർക്ക്
2.ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?
*വെള്ളി
3.ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?
*സിൽവർ ബ്രോമൈഡ്
4.കൃതിമ മഴപെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
*സിൽവർ അയഡൈഡ്
5.റോൾഡ് ഗോൾഡിലടങ്ങിയിരിക്കുന്ന ലോഹങ്ങൾ?
*അലൂമിനിയം (95%) ചെമ്പ് (5%)
6.പഞ്ചലോഹവിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
*ചെമ്പ്
7.ഒരു ലോഹത്തെ വലിച്ചു നീട്ടി കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?
*ഡക്റ്റിലിറ്റി
8.ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?
*മാലിയബിലിറ്റി
9.മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം?
*സ്വർണ്ണം
10.ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം?
*സ്വർണ്ണം
11.ഡക്റ്റിലിറ്റി എന്നത ലോഹത്തിന്റെ?
*മെക്കാനിക്കൽ പ്രോപ്പർട്ടി
12.ഏറ്റവുമധികം വലിച്ചു നീട്ടാവുന്നതിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലോഹം?
*ടങ്സ്റ്റൺ
13.വൈദ്യുത ബൾബുകളിൽ ഫിലമെൻ്റ് നിർമ്മിക്കുന്നത്തിന് ഉപയോഗിക്കുന്നത്?
*ടങ്സ്റ്റൺ
14.റെസിസ്റ്റിവിറ്റി ഏറ്റവും കൂടിയ ശുദ്ധ ലോഹം?
*ടങ്സ്റ്റൺ
15.ട്യൂബ് ലൈറ്റിന്റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
*മോളിബ്ഡിനം
16.ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?
*ഇന്ത്യ
17.ലോകത്ത് ഏറ്റവും സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?
*ചൈന
18.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നിക്ഷേപമുള്ള സംസ്ഥാനം ?
*കർണാടക
19.കേരളത്തിൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത്?
*കേരളത്തിൽ സ്വർണ്ണ നിക്ഷേപം കാണപ്പെടുന്നത്?
യുറേനിയം
20.യുറേനിയത്തിന്റെ അറ്റോമിക നമ്പർ?
*പ്രതീക്ഷയുടെ ലോഹം -യുറേനിയം
21.ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം?
*യുറേനിയം
22.യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് ?
*യെല്ലോ കേക്ക്
23.ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
*യുറേനിയം,തോറിയം,പ്ലൂട്ടോണിയം
24.കേരളത്തിലെ കരിമണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
*തോറിയം
25.യുറേനിയം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
*ജാർഖണ്ഡ്
26.യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി?
*ജാദുഗുഡ
27.അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം?
*യുറേനിയം 235 (സമ്പുഷ്ട യുറേനിയം)
ലോഹസങ്കരങ്ങൾ
28.രണ്ടോ അതിലധികമോ ഘടകമൂലകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹവുമായ പദാർത്ഥത്തെയാണ്
ലോഹസങ്കരം എന്നു പറയുന്നത്.
29.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
*ഓട് (ബ്രോൺസ്)
30.നാണയം,പത്രം,പ്രതിമ,ആഭരണം തുടങ്ങിയവ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
*അലുമിനിയം ബ്രോൺസ്
31.വിമാന നിർമ്മാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം?
*ഡ്യുറാലുമിൻ
*മാണിക്യം -ചുവപ്പ്
*മരതകം -പച്ച
*വജ്രം -വെള്ള
*ഇന്ദ്രനീലം -നീല
*പുഷ്യരാഗം -മഞ്ഞ
*ഗോമേതകം-ബ്രൗൺ
*മുത്ത് -വെള്ള
ജ്വാലയുടെ നിറം
*ഹൈഡ്രജൻ -നീല
*മഗ്നീഷ്യം -വെള്ള
*സ്ട്രോൺഷ്യം -ചുമപ്പ്
*ബേരിയം -പച്ച
*സൾഫർ -നീല
പഞ്ചലോഹങ്ങൾ
ചെമ്പ്,ഈയം,വെള്ളി,ഇരുമ്പ്,സ്വർണ്ണം
നാണയലോഹങ്ങൾ
ചെമ്പ്,സ്വർണ്ണം,വെള്ളി