31-07-2017, 04:13 PM
അലോഹങ്ങൾ
1.ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
*അയഡിൻ
2.ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?
*ഹൈഡ്രജൻ
3.ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?
*ബ്രോമിൻ
4.പ്രധാന അലോഹമൂലകങ്ങൾ?
*കാർബൺ,സൾഫർ,ഫോസ്ഫറസ്,ഹാലെജനുകൾ,അലസവാതകങ്ങൾ എന്നിവ
5.എല്ലാ വാതകങ്ങളും അലോഹവാതകങ്ങളാണ്.
കാർബൺ
6.കാർബണിന്റെ അറ്റോമിക നമ്പർ?
*6
7.ജീവന്റെ അടിസ്ഥാന മൂലകം?
*കാർബൺ
8.കാർബൺ ആറ്റത്തിന്റെ സംയോജകത?
*4
9.ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ?
*രൂപാന്തരത്വം (Allotropy)
10.കാർബണിന്റെ വിവിധ രൂപാന്തങ്ങൾ?
*വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ,അമോർഫസ് കാർബൺ തുടങ്ങിയവ
11.ബോൾ ആകൃതിയിലുള്ള കാർബണിന്റെ രൂപാന്തരം?
*ഫുള്ളറീൻ
പേരിന്റെ ഉത്ഭവം
ആകാശഗോളങ്ങളിൽ നിന്നും പേരു ലഭിച്ചവ
മൂലകം-പ്രതീകം- ഉത്ഭവം
*മെർക്കുറി -Hg -മെർക്കുറി (ബുധൻ)
*ടെലൂറിയം -Te-ഭൂമി (ടെല്ലസ്)
*യുറേനിയം -U-യുറാനസ്
*നെപ്റ്റ്യൂണിയം- Np-നെപ്റ്റ്യൂൺ
*പ്ലൂട്ടോണിയം -Pu-പ്ലൂട്ടോ
*സീറിയം -Ce-സിറസ് (ceres)
*പലേഡിയം -Pd-പല്ലാസ് (asteroid)
*ഹീലിയം-He-സൂര്യൻ (ഹീലിയോസ്)
*സെലിനിയം -Se- ചന്ദ്രൻ (സെലിൻ)
ശാസ്ത്രജ്ഞമാരുടെ സ്മരണാർത്ഥം പേരുനൽകിയവ
മൂലകം-പ്രതീകം-ഉത്ഭവം
*ക്യൂറിയം -Cm-മേരി ക്യൂറി,പിയറി ക്യൂറി
*ഐൻസ്റ്റീനിയം -Es-ആൽബർട്ട് ഐൻസ്റ്റീൻ
*ഫെർമിയം-Fm- എന്റിക്കോ ഫെർമി
*മെൻഡലോവിയം -Md-ഡിമിതി മെൻഡലിയേഫ്
*നെബേലിയം-No-ആൽഫ്രഡ് നൊബേൽ
*റൂഥർഫെർഡിയം-Rf-ഏണസ്റ്റ് റൂഥർഫോർഡ്
*ബോറിയം-Bh-നീൽസ് ബോർ
*മെയ്റ്റ്നേറിയം-Mt-ലൈസ് മെയ്റ്റ്നർ
*റോൺജീനിയം-Rg -വില്ല്യം റോൺജൻ
*കോപ്പർനീഷ്യം -Cn-നിക്കോളസ് കോപ്പർനിക്കസ്
*ഫ്ളെറോവിയം-FI-ജോർജ് ഫ്ളെറോവ്
സ്ഥലനാമങ്ങൾ ലഭിച്ചവ
മൂലകം-പ്രതീകം-ഉത്ഭവം
*മഗ്നീഷ്യം-Mg-മഗ്നീഷ്യ
*സ്കാൻഡിയം-Sc-സ്കാന്റിനേവിയ
*ഗാലിയം -Ga-ഗ്വോൾ (ഫ്രാൻസ്)
*ജെർമ്മേനിയം -Ge-ജർമ്മനി
*സ്ട്രോൺഷ്യം-Sr-സ്ട്രോൺഷ്യം (സ്കേട്ട്ലന്റ്)
*റുഥേനിയം-Ru-റുഥേനിയ(റഷ്യ)
*യൂറോപ്പിയം-Eu-യൂറോപ്പ്
ലാറ്റിൻ നാമങ്ങൾ
മൂലകം-പ്രതീകം-ഉത്ഭവം
*സ്വർണ്ണം -Au- ഓറം
*അയൺ -Fe-ഫെറം
*ലെഡ് -Pb-പ്ലംബം
*പൊട്ടാസ്യം -K-കാലിയം
*സിൽവർ -Ag -അർജന്റം
*സോഡിയം-Na- നാട്രിയം
*ടിൻ-Sn-സ്റ്റാനം
*ടങ്സ്റ്റൺ -W-വുൾഫ്രം
*കോപ്പർ -Cu-കുപ്രം
*മെർക്കുറി-Hg-ഹൈഡ്രാർജിറം
*ആന്റിമണി-Sb-സ്റ്റിബിയം