01-08-2017, 10:54 AM
സൾഫർ
1.സൾഫറിന്റെ അറ്റോമിക സംഖ്യ?
*16
2.റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?
*സൾഫർ
3.സൾഫറിന്റെ പ്രധാന രൂപാന്തരങ്ങൾ?
*റോംബിക് സൾഫർ,പ്ലാസ്സിക് സൾഫർ,മോണോക്ലിനിക് സൾഫർ, മിൽക്കി സൾഫർ
4.ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്റെ രൂപാന്തരം?
*റോംബിക് സൾഫർ
5.സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം?
*നീല
6.'കോപ്പറിന്റെ ശത്രു' എന്നറിയപ്പെടുന്ന മൂലകം?
*സൾഫർ
7.വെടിമരുന്ന പൊട്ടിക്കുമ്പോഴും, തീപ്പെട്ടി ഉരയ്ക്കുമ്പോഴും ഉണ്ടാകുന്ന മണത്തിനു കാരണം?
*സൾഫർ ഡൈ ഓക്സൈഡ്
8.വെള്ളി ആഭരണങ്ങളുടെ നിറം നഷ്ടപ്പെടാൻ കാരണമായ വാതകം?
*ഹൈഡ്രജൻ സൾഫൈഡ്
9.താജ്മഹലിന്റെ നിറം മങ്ങുന്നതിനു കാരണമായ വാതകം?
*സൾഫർ ഡയോക്സൈഡ്
10.ആസിഡ് മഴയ്ക്കു കാരണമായ പ്രധാന വാതകങ്ങൾ?
*സൾഫർ ഡൈ ഓക്സൈഡ്,നൈട്രസ് ഓക്സൈഡ്
ഫോസ്ഫറസ്
11.അറ്റോമിക നമ്പർ?
*15
12.ഫോസ്ഫറസ് കണ്ടുപിടിച്ചത്?
13.ഫോസ്ഫറസ് എന്ന വാക്കിനർത്ഥം?
*ഞാൻ പ്രകാശം വഹിക്കുന്നു
14.ജലത്തിൽ സൂക്ഷിക്കുന്ന മൂലകം?
*ഫോസ്ഫറസ്
15.ഫോസ്ഫറസിന്റെ വിവിധ രൂപാന്തരങ്ങൾ?
*വെളുത്ത ഫോസ്ഫറസ്, ചുമന്ന ഫോസ്ഫറസ്, ബ്ലാക്ക് ഫോസ്ഫറസ്
16.സാധാരണ ഊഷ്മാവിൽ സ്ഥിരതയാർന്ന ഫോസ്ഫറസിന്റെ രൂപാന്തരം?
*ചുവന്ന ഫോസ്ഫറസ്
17.തീപ്പെട്ടി നിർമ്മാണത്തിലുപയോഗിക്കുന്ന ഫോസ്ഫറസ്?
*ചുമന്ന ഫോസ്ഫറസ്
18.ഇരുട്ടത്ത് തിളങ്ങാൻ കഴിവുള്ള ഫോസ്ഫറസ്?
*വെളുത്ത ഫോസ്ഫറസ്
19.തീപ്പെട്ടിയുടെ വശങ്ങളിൽ ഉരയ്ക്കാനുള്ള മരുന്നായി ഉപയോഗിച്ചിരിക്കുന്നത്?
*ചുമന്ന ഫോസ്ഫറസ്
>ചുമന്ന ഫോസ്ക്ഫറസിൽ പശയും ചില്ലുപൊടിയും ചേർന്ന മിശ്രിതമാണ് തീപ്പെട്ടി നിർമ്മാണത്തിനുപയോഗിക്കുന്നത്. പൊട്ടാസ്യം ക്ലോറേറ്റ്, ആന്റിമണി സൾഫൈഡ്, മാംഗനീസ് ഡയോക്സൈഡ്, പശ, എന്നിവ ചേർന്ന മിശ്രിതമാണ് കൊള്ളിയുടെ അറ്റത്ത് ഉപയോഗിക്കുന്നത്.
20.വെള്ള ഫോസ്ഫറസ് വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്നത്?
*ചുവന്ന ഫോസ്ഫറസ്
കണ്ടുപിടിച്ചവർ
*ഓക്സിജൻ -ജോസഫ് പ്രീസ്റ്റ്ലി
*ഹൈഡ്രജൻ -ഹെന്റി കാവൻഡിഷ്
*നൈട്രജൻ -ഡാനിയൽ റൂഥർഫോർഡ്
*സെലിനിയം -ബെർസെലിനിയം
*സിലിക്കൺ - ബെർസെലിനിയം
*തോറിയം -ബെർസെലിനിയം
*മഗ്നീഷ്യം-ജോസഫ് ബ്ലാക്ക്
*കാത്സ്യം-ഹംഫ്രി ഡേവി
*പൊട്ടാസ്യം -ഹംഫ്രി ഡേവി
*സോഡിയം -ഹംഫ്രി ഡേവി
*സിർക്കോണിയം - മാർട്ടിൻ ക്ലാപ്രോത്ത്
*യുറേനിയം - മാർട്ടിൻ ക്ലാപ്രോത്ത്
*റേഡിയം -മേരി ക്യൂറി
*പൊളോണിയം-മേരി ക്യൂറി,പിയറി ക്യൂറി
*ക്ലോറിൻ -കാൾ ഷീലെ
*അയഡിൻ -ബെർണാർഡ് കൊർട്ടോയ്സ്
തെറ്റരുത്
*ഗന്ധകം -സൾഫർ
*നാകം -സിങ്ക്
*കറുത്തീയം -ലെഡ്
*വെളുത്തീയം -ടിൻ
രാസനാമങ്ങൾ
*ബ്ലൂ വീടിയോൾ (തുരിശ്)-കോപ്പർ സൾഫേറ്റ് (CuSO4)
*വൈറ്റ് വിട്രിയോൾ-സിങ്ക് സൾഫേറ്റ് (ZnSO4)
*ഗ്രീൻ വിട്രിയോൾ- ഫെറസ് സൾഫേറ്റ് (FeSO4)
*എപ്സം സാൾട്ട്-മഗ്നീഷ്യം സൾഫേറ്റ് (Mg SO4)
*മൊഹർ സാൾട്ട്-ഫെറസ് അമോണിയം സൾഫേറ്റ്
*ഗ്ലോബേഴ്സ് സാൾട്ട്-സോഡിയം സൾഫേറ്റ് (Na SO, 10H O)
*ഫൊസ്ഫീൻ-ഫോസ്ഫറസ് ട്രൈഹൈഡ്രൈഡ് (PH)
*ഫോസ്ജീൻ -കാർബണൈൽ ക്ലോറൈഡ് (COCI2)