01-08-2017, 11:32 AM
1.വെള്ള ഫോസ്ഫറസ് ഉയർന്ന മർദ്ദത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്നത്?
*ബ്ലാക്ക് ഫോസ്ഫറസ്
2.ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?
*ഫോസ്ഫീൻ (PH
3.സോഫ്റ്റ് ഡ്രങ്സിൽ പതഞ്ഞു പൊങ്ങാനായി ഉപയോഗിക്കുന്നത്?
*ഫോസ്ഫോറിക് ആസിഡ്
4.രക്താർബുദ ചികിത്സയ്ക്ക് (റേഡിയേഷൻ) ഉപയോഗിക്കുന്ന ഐസോടോപ്പ്?
*ഫോസ്ഫറസ് 32
5.ജീവികളുടെ D.N.A യിലും R.N.A യിലും കാണപ്പെടുന്ന മൂലകം?
*ഫോസ്ഫറസ്
6.കന്നുകാലികളുടെ എല്ലപൊടി വളമായി ഉപയോഗിക്കുന്നത് ഏത് മൂലകം അടങ്ങിയിരിക്കുന്നതിനാലാണ്?
*ഫോസ്ഫറസ്
7.വ്യാവസായികമായി ഫോസ്ഫറസ് (80%) പ്രധാനമായും ഉപയോഗിക്കുന്നത്?
*വളം നിർമ്മാണത്തിൽ
ഹാലെജനുകൾ
8.ഹാലെജൻ എന്ന വാക്കിനർത്ഥം?
*ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു
9.ഹാലൊജനുമായി ലോഹങ്ങൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഹാലൊജൻ സംയുക്തം?
*ഹാലൈഡുകൾ
10.ഭൂവൽക്കത്തിലേറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ?
*ഫ്ളൂറിൻ (0.08%)
11.ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ?
*ബ്രോമിൻ
12.ഏറ്റവും അപൂർവ്വമായി കാണപ്പെടുന്ന ഹാലൊജൻ?
*അസ്റ്റാറ്റിൻ
13.റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ?
*അസറ്റാറ്റിൻ
14.ഫ്ളൂറൈഡ് ലവണങ്ങളുടെ മിതമായ ഉപയോഗം?
*പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നു
15.ഫ്ളൂറൈഡ് ലവണങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് എല്ലുകളും പല്ലുകളും നശിക്കാൻ കാരണമാകുന്നു.
16.ഫ്ളൂറിന്റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?
*ഫ്ളൂറോസിസ്
17.ഇന്ത്യയിൽ ഫ്ളൂറോസിന് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്?
*ആന്ധ്രാപ്രദേശിലെ ഹെല്ലൂർ ജില്ല(1938 ൽ)
18.ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?
*ക്ലോറിൻ
19.നിർജല കുമ്മായത്തിലൂടെ ക്ലോറിൻ വാതകം കടത്തിവിട്ടാൽ ലഭിക്കുന്ന ഉത്പന്നം?
*ബ്ലീച്ചിങ് പൗഡർ
20.നീന്തൽ കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം?
*ക്ലോറിൻ
21.ബ്ലീച്ചിങ് പൗഡറിലെ പ്രധാന ഘടകം?
*ക്ലോറിൻ
22.ക്ലോറിൻ ബ്ലീച്ചിങ് പ്രവർത്തനം നടത്തുന്നത്?
*ഓക്സീകരണത്തിലൂടെ
23.ക്ലോറിൻ അടങ്ങിയ പ്രധാന ഓർഗാനിക് സംയുക്തങ്ങളാണ്?
*DDT, BHC, ഫ്രിയോൺ,ക്ലോറോഫോം എന്നിവ
24.ക്ലോറോഫോം കണ്ടുപിടിച്ചത്?
*ജയിംസ് യങ് സിംസൺ
25.ക്ലോറോഫോമിൽ ലയിക്കുന്ന പാദർത്ഥങ്ങൾ?
*അയഡിൻ,കൊഴുപ്പ്,എണ്ണകൾ,ആൽക്കലോയ്ഡുകൾ,പെനിസിലിൻ എന്നിവ
Rare info
*സോളിഡ് ഹാലൊജൻ - അയഡിൻ
*സിന്തറ്റിക് ഹാലൊജൻ - അസറ്റാറ്റിൻ
*സ്യൂഡോ ഹാലൊജൻ-സയനൊജൻ (CN)
രാസനാമങ്ങൾ
*ക്ലോറോഫോം-ട്രൈക്ലോറോ മീഥേൻ
*അയഡോഫോം-ട്രൈഅയഡോ മീഥേൻ
*DDT-ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോ ഈഥേൻ
*BHC-ബെൻസീൻ ഹെക്സാക്ലോറൈഡ്
*ഫ്രിയോൺ -ഡൈക്ലോറോ ഡൈഫ്ളൂറോ മീഥേൻ
*ടെഫ്ലോൺ-പോളിടെട്രാ ഫ്ളൂറോ എഥിലീൻ
*പൈറീൻ-കാർബൺ ടെട്രാ ക്ലോറൈഡ് (CCI)
*കണ്ണീർവാതകം-ക്ലോറോ അസറ്റോഫിനോൺ