01-08-2017, 01:00 PM
1.ഒരു ഇലക്സ്ട്രോൺ മാത്രമുള്ള ആറ്റം?
*ഹൈഡ്രജൻ ആറ്റം
2.പ്രപഞ്ചത്തിന്റെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം?
*ഹൈഡ്രജൻ
3.ഹൈഡ്രജൻ എന്ന പേർ നൽകിയത്?
*ലാവോസിയെ
4.ലോഹഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
*ഹൈഡ്രജൻ
5.ഹൈഡ്രജൻ ഐസോടോപ്പുകൾ?
*പ്രോട്ടിയം,ഡ്യൂട്ടീരിയം,ട്രിഷിയം
6.ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്?
*ട്രിഷിയം
7.ട്രിഷിയത്തിന്റെ അർദ്ധായുസ്സ്?
*12.35 വർഷങ്ങൾ
8.ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ?
*ഡ്യൂട്ടീരിയം,ട്രിഷിയം
9.സാധാരണ ഹൈഡ്രജൻ?
*പ്രോട്ടിയം
10.സുലഭമായി കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?
*പ്രോട്ടിയം
11.ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത്?
*ഘനജലം (heavy water)
12.Super heavy water എന്നറിയപ്പെടുന്നത്?
*ട്രീഷിയം ഓക്സൈഡ് (T2O)
13.ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
*ഹൈഡ്രജൻ സൾഫൈഡ്
14.ഹൈഡ്രജന്റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?
*ഹെയ്സൻബർഗ്
15.ഹൈഡ്രജന്റെ രൂപാന്തരങ്ങൾ?
*ഓർത്തോ ഹൈഡ്രജൻ,പാരാ ഹൈഡ്രജൻ
16.തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം?
*ഹൈഡ്രജൻ പെറോക്സൈഡ്
17.ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം?
*ഹൈഡ്രജൻ പെറോക്സൈഡ്
മിശ്രിതങ്ങൾ
*സോഡോമൈഡ്-സോഡിയം+അമോണിയ
*ശീത മിശ്രിതം-സോഡിയം ക്ലോറൈഡ്+ഐസ്
*ഫോസ്ജീൻ - കാർബൺ മോണോക്സൈഡ്+ ക്ലോറിൻ
*വാട്ടർ ഗ്യാസ് - കാർബൺ മോണോക്സൈഡ് +ഹൈഡ്രജൻ
*പ്രൊഡ്യൂസർ ഗ്യാസ്-കാർബൺ മോണോക്സൈഡ് + ഹൈഡ്രജൻ + നൈട്രജൻ
*കോൾ ഗ്യാസ്-കാർബൺ മോണോക്സൈഡ് + ഹൈഡ്രജൻ + മീഥേൻ
*ഗോബർ ഗ്യാസ്- മീഥേൻ + കാർബൺ സൈഓക്സൈഡ്
*എൽ.പി.ജി. - ബ്യൂട്ടേൻ + പ്രൊപ്പേൻ
*പ്രകൃതി വാതകം - മീഥേൻ + ഈഥേൻ + പ്രൊപ്പേൻ + ബ്യൂട്ടേൻ
*നൈട്രേറ്റിങ് മിശ്രിതം- സൾഫ്യൂരിക് ആസിഡ് + നൈട്രിക് ആസിഡ്
*ബോർഡോ മിശ്രിതം - കോപ്പർ സൾഫേറ്റ് (തുരിശ്) + കാത്സ്യം ഹൈഡ്രോക്സൈഡ് (ചുണ്ണാമ്പ് വെള്ളം)
*ഗ്യാസൊഹോൾ -ഗ്യാസൊലിൻ (പെട്രോൾ) + ആൽക്കഹോൾ
*ബെനഡിക്ട് ലായനി -കോപ്പർ സൾഫേറ്റ് + സോഡിയം സിട്രേറ്റ്
Info plus
18.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
*ഹൈഡ്രജൻ
19.ഏറ്റവും ലഘുവായ ആറ്റം?
*ഹൈഡ്രജൻ
20.ഏറ്റവും ഭാരം കുറഞ്ഞ മൂലകം?
*ഹൈഡ്രജൻ
21.ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം?
*ഹൈഡ്രജൻ
FINISHING POINT
22.ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ്?
*പ്രോട്ടിയം ()
23.ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?
*ഡ്യൂട്ടീരിയം ()
24.രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ്?
*ട്രിഷിയം()