01-08-2017, 01:03 PM
1.ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം?
*ഹൈഡ്രജൻ
2.ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
*ഹൈഡ്രജൻ
3.സിങ്കും സൾഫ്യൂറിക്കാസിഡും തമ്മിൽ പ്രവർത്തിച്ച് ഉണ്ടാകുന്ന ജ്വലിക്കുന്ന വാതകം?
*ഹൈഡ്രജൻ
4.വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം?
*ഹൈഡ്രജൻ
>സസ്യഎണ്ണയിലൂടെ ഹൈഡ്രജൻ വാതകം കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്
5.ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കാതിരിക്കാൻ കാരണം?
*സ്ഫോടന സാധ്യത
നൈട്രജൻ
6.നൈട്രജന്റെ അറ്റോമിക നമ്പർ?
*7
7.അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ്?
*78%
8.അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലടങ്ങിയിട്ടുള്ള മൂലകം?
*നൈട്രജൻ
9.ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം?
*പ്രോട്ടീനുകളുടെ മുഖ്യഘടകം
10.അന്തരീക്ഷത്തിൽ നിന്നും നേരിട്ട് നൈട്രജൻ സ്വീകരിച്ച് വളരാൻ കഴിയുന്ന സസ്യങ്ങൾ?
*ആൽ, തേക്ക്, മാഞ്ചിയം തുടങ്ങിയവ
11.ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന സംയുക്തം?
*നൈട്രസ് ഓക്സൈഡ്
12.അനസ്തെറ്റിക് ആയി ഉപയോഗിക്കുന്ന മനുഷ്യനിർമ്മിത നൈട്രജൻ സംയുക്തം?
*നൈട്രസ് ഓക്സൈഡ്
13.ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
*യൂറിയ
14.ഈയം പൂശുന്നതിന് മുൻപ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം?
*നവസാരം(അമോണിയം ക്ലോറൈഡ്)
15.അന്തരീക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?
*ജർമ്മനി
16.ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്?
*ഹൈഡ്രോസോയിക് ആസിഡ് (NH)
17.നൈട്രജൻ അടങ്ങിയ പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം?
*ഹൈഡ്രജൻ സയനൈഡ്
18.ഗാഢ സൾഫ്യൂരിക്കാസിഡ്,ഗാഢനൈട്രിക്കാസിഡ് എന്നിവയുമായി ഗ്ലിസറോൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ശക്തിയേറിയ സ്ഫോടക വസ്തു?
*നൈട്രോഗ്ലിസറിൻ
19.സ്ഫോടക വസ്തുവായ ഡൈനാമൈറ്റിന്റെ അടിസ്ഥാന പദാർത്ഥം?
*നൈട്രോഗ്ലിസറിൻ
20.ഡൈനാമൈറ്റിന്റെ രാസനാമം?
*ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്
21.നൈട്രേറ്റുകളുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റ്?
*ബ്രൗൺറിങ് ടെസ്റ്റ്?
രാസനാമങ്ങൾ
*ജലം :-ഡൈ ഹൈഡ്രജൻ മോണോക്സൈഡ്
*ഘനജലം :-ഡ്യൂട്ടീരിയം ഓക്സൈഡ് (Do)
*ഡ്രൈ ഐസ് (Card ice) :-സോളിഡ് കാർബൺ ഡൈഒാക്സൈഡ്
*സോഡാ വാട്ടർ -കാർബോണിക്സ് ആസിഡ്
ചാൾസ് നിയമം
*സ്ഥിരമർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ ഊഷ്മാവിന് നേർ അനുപാതികമാണ്.ഇതാണ് ചാൾസ് നിയമം
V T (p,n Constant),V1/T1=V2/T2
അവൊഗാഡ്രോ നിയമം
*നിശ്ചിത ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതിചെയ്യുന്ന ഏതൊരു വാതകത്തിന്റെയും വ്യാപ്തം അതിലടങ്ങിയിരിക്കുന്ന മോളുകളുടെ എണ്ണത്തിന് അനുപാതികമാണ്.
Vn,V=വ്യാപ്തം,n=മോളുകളുടെ എണ്ണം
*ഒരു മോൾ വാതകത്തിന്റെ വ്യാപ്തത്തെ മോളാർ വ്യാപ്തം എന്നു പറയുന്നു
*എസ്.ടി.പി. എന്നാൽ Standard Temperature & Pressure
*STP സ്ഥിതിചെയ്യുന്ന ഏതു വാതകത്തിന്റെയും ഒരു മോൾ എടുത്താൽ അവയുടെ വ്യാപ്തം തുല്യമായിരിക്കും.