01-08-2017, 02:30 PM
അമോണിയ
1.ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം?
*അമോണിയ
2.അമോണിയയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ?
*നൈട്രജൻ, ഹൈഡ്രജൻ
3.അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പ്രകിയ?
*ഹേബർ പ്രകിയ
4.ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?
*500oC
5.ഹേബർ പ്രകിയയിൽ ഉപയോഗിക്കുന്ന ഉത്പ്രേരകം?
*ഇരുമ്പ്
6.ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം?
*അമോണിയ
7.റെഫ്രിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?
*അമോണിയ
8.അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം?
*അമോണിയ
9.അമോണിയ വാതകത്തിന്റെ സാന്നിദ്ധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
*നെസ്ലേഴ്സ് റിയേജന്റ്
10.അമോണിയ വാതകത്തെ നിർജലീകരിക്കാൻ ഉപയോഗിക്കുന്നത്?
*കാത്സ്യം ഓക്സൈഡ്
11.ക്ഷാരസ്വഭാവമുള്ള ഏക വാതകം?
*അമോണിയ
വാതകങ്ങൾ
*ദ്രവ്യത്തിന് സ്ഥിതിചെയ്യാനാവശ്യമായ ഇടമാണ് വ്യാപ്തം.
*ഊഷ്മാവ് കൂടുമ്പോൾ തന്മാത്രകളുടെ ഗതികോർജവും കൂടുന്നു
*വാതകത്തിന്റെ സവിശേഷതകളാണ് മർദ്ദം,ഊഷ്മാവ്,വ്യാപ്തം എന്നിവ
*ഖരം,ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾക്ക് സാന്ദ്രത കുറവാണ്
*താഴ്ന്ന ഊഷ്മാവിൽ ഉയർന്ന മർദ്ദം ഉപയോഗിച്ച് വാതകങ്ങളെ ദ്രവീകരിക്കുന്നു
മേരിക്യൂറി
*നൊബേൽ സമ്മാനം ലഭിച്ച ആദ്യ വനിത
*1867 നവംബർ 7ന് പോളണ്ടിൽ ജനിച്ചു
*1898 :-പൊളോണിയം വേർതിരിച്ചു
*1903 മേരിക്യൂറി, പിയറി കൃറി. ഹെൻട്രി ബൈക്കറൽ എന്നിവർക്ക് റേഡിയോ ആക്ടിവിറ്റിയിൽ നൽകിയ സംഭാവനകൾക്ക് ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചു.
*ആദ്യമായി നൊബേൽ സമ്മാനം പങ്കിട്ട ദമ്പതിമാരാണ് മേരി ക്യൂറിയും പിയറി ക്യൂറിയും
*1911:-ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന് രസതന്ത്രത്തിലെ നൊബേൽ സമ്മാനം ലഭിച്ചു. ഇതോടെ രസതന്ത്രത്തിനും ഭൗതിക ശാസ്ത്രത്തിനും നൊബേൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയ്ക്കായി മേരിക്യൂറി.
*1934:-നിരന്തരമായി റേഡിയോ ആക്ടീവ് കിരണകങ്ങൾ ഏറ്റതിന്റെ ഫലമായി രക്താർബുദം ബാധിച്ച് അന്തരിച്ചു.
*1935:-മേരിക്യൂറിയുടെ മക്കളായ ഐറീൻ ജൂലിയറ്റ് ക്യൂറിയ്ക്കും ഫ്രെഡറിക് ജൂലിയറ്റ് ക്യൂറിയ്ക്കും കൃതിമ റേഡിയോ ആക്ടിവിറ്റിയുടെ കണ്ടുപിടുത്തതിന് നൊബേൽ സമ്മാനം ലഭിച്ചു.