01-08-2017, 04:00 PM
ഓക്സിജൻ
1.ജീവവായു എന്നറിയപ്പെടുന്നത്?
*ഓക്സിജൻ
2.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
*ഓക്സിജൻ
3.ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം?
*ഓക്സിജൻ
4.കത്താൻ സഹായിക്കുന്ന വാതകം?
*ഓക്സിജൻ
5.ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം?
*ജ്വലനം
6.ഓക്സിജന്റെ രൂപാന്തരണം?
*ഓസോൺ
7.ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷപാളി?
*സ്ട്രാറ്റോസ്ഫിയർ
8.ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ?
*3
9.ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം?
*ഞാൻ മണക്കുന്നു
10.ഓക്സിജൻ എന്ന പേര് നിർദ്ദേശിച്ചത്?
*ലാവോസിയെ
11.ഓക്സിജന്റെ ഐസോടോപ്പുകൾ?
*ഓക്സസിജൻ 16, ഓക്സിജൻ 17 ഓക്സിജൻ 18
12.ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം?
*ഇളം നീല
13.മിനറൽ വാട്ടർ (Packaged drinking water)അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്.
*അൾട്രാവയലറ്റ് കിരണങ്ങൾ, ഓസോൺ എന്നിവ
14.നിറം, മണം, രുചി എന്നിവയില്ലാത്ത വാതകം?
*ഓക്സിജൻ (ഓക്സിജൻ വാതകത്തിന് നിറമില്ലെങ്കിലും ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലും ഇളം നീല നിറത്തിൽ കാണപ്പെടുന്നു)
15.ശുദ്ധജലത്തിൽ ഓക്സിജന്റെ അളവ്?
*89%
16.മുങ്ങൽ വിദഗ്ധർ ശ്വസിക്കാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിക്കുന്നത്?
*ഓക്സിജന്റെയും ഹീലിയത്തിന്റെയും മിശ്രിതം
17.ആന്റിക്ലോർ ആയി ഉപയോഗിക്കുന്ന ഒരു പദാർത്ഥം?
*സൾഫർ ഡൈഓക്സൈഡ് (SO2)
കാർബൺ ഡൈ ഓക്സൈഡ് (CO)
18.അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
*0.03%
19.മനുഷ്യന്റെ ഉച്ഛ്വാസവായുവിൽ ഭൂരിഭാഗവും അടങ്ങിയിരിക്കുന്ന വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
20.ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
21.ഹരിതഗൃഹപ്രഭാവത്തിനു കാരണമായ പ്രധാന വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
രാസനാമങ്ങൾ
*നവസാരം-അമോണിയം ക്ലോറൈഡ്
*സാൽ അമോണിയാക്- അമോണിയം ക്ലോറൈഡ്
*സ്മെല്ലിങ് സാൾട്ട് -അമോണിയം കാർബണേറ്റ്
*ലാഫിങ് ഗ്യാസ് -നൈട്രസ് ഓക്സൈഡ്
പ്രധാന കണ്ടുപിടിത്തങ്ങൾ
*ഐസോടോപ്പ്-ഫ്രെഡറിക്സ് സോഡി
*ഡ്യൂട്ടീരിയം -ഹാരോൾഡ് യൂറേ
*കാർബൺ ഡൈ ഓക്സൈഡ്- ജോസഫ് ബ്ലാക്ക്
*അമോണിയ -ഫ്രിറ്റസ് ഹേബർ
*ഓസോൺ - ക്രിസ്റ്റ്യൻ ഷോൺബീൻ
*ഓസോൺപാളി - ചാൾസ് ഫാബ്രി, ഹെന്റി ബ്യൂയിസൺ
*ഹൈഡ്രോക്ലോറിക് ആസിഡ്/ നൈട്രിക് ആസിഡ്/ അസറ്റിക്സ് ആസിഡ് / ടാർട്ടാറിക് ആസിഡ്
*അക്വാറീജിയ-ജാബിർ ഇബൻ ഹയ്യാൻ
*ഹൈഡ്രജന്റെ രൂപാന്തരങ്ങൾ- ഹെയ്സൻ ബർഗ്
*സിമന്റ് -ജോസഫ് ആസ്പിഡിൻ
*ഹൈഡ്രജൻ നിറച്ച ബലൂൺ - ജാക്വസ് ചാൾസ്
*വൈദ്യുത വിശ്ലേഷണം-മൈക്കൽ ഫാരഡെ
*സോഡാവെള്ളം-ജോസഫ് പ്രീസ്റ്റലി
*ബെൻസീൻ വാതകം-മെക്കൽ ഫാരഡെ
*ഡി.ഡി.റ്റി (D.D.T)-പോൾ ഹെർമൻ മുള്ളർ
*ബ്ലീച്ചിങ് പൗഡർ-ചാൾസ് ടെനന്റ്
*ബി.എച്ച്.സി (B.H.C)-മൈക്കൽ ഫാരഡെ
*തീപ്പെട്ടി -ജോൺ വാക്കർ