01-08-2017, 04:01 PM
1.തീ അണയ്ക്കുവാനുപയോഗിക്കുന്ന വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
2.മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം?
*കാർബൺ ഡൈ ഓക്സൈഡ്
3.ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?
*ഡ്രൈ ഐസ്
4.കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം?
*കാർബൊജെൻ
അലസവാതകങ്ങൾ
5.അലസവാതകങ്ങൾ?
*ഹീലിയം, നിയോൺ, ആർഗൺ,ക്രിപ്റ്റോൺ, സെനോൺ, റഡോൺ
6.അലസവാതകങ്ങൾ കണ്ടെത്തിയത്?
*വില്യം റാംസേ
7.അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത്?
*1916 ൽ ലൂയിസ്, കോസൽ എന്നീ ശാസ്ത്രജ്ഞർ
8.അലസവാതകങ്ങളുടെ സംയോജകത?
*പൂജ്യം
9.വായുവിൽ അടങ്ങിയ ഒരു അപൂർവ്വ വാതകം?
*ആർഗൺ
10.ആർഗൺ എന്ന വാക്കിനർത്ഥം?
*അലസൻ
11.ആസ്ത്മയുടെ ചികിത്സയ്ക്ക് ഹീലിയത്തിന്റെയും ഓക്സിജന്റെയും മിശ്രിതം ഉപയോഗിക്കുന്നു.
12.പരസ്യബോർഡുകളിലും ട്യൂബ്ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?
*നിയോൺ
13.ബൾബിനുള്ളിൽ നിറച്ചിരിക്കുന്ന വാതകം?
*ആർഗൺ
14.ഏറ്റവും സാന്ദ്രത കൂടിയ വാതകം?
*റഡോൺ
15.റേഡിയോ ആക്ടീവായ ഒരേ ഒരു അലസവാതകം?
*റഡോൺ
16.അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം?
*ആർഗൺ
17.ആർഗൺ കണ്ടുപിടിച്ചത്?
*ലോർഡ് റെയ്ലി, വില്യം റാംസേ
>1904 ൽ രണ്ടുപേർക്കും നൊബേൽ സമ്മാനം ലഭിച്ചു.
18.അലസവാതകങ്ങളുടെ ഇലക്ട്രോൺ അഫിനിറ്റി?
*പൂജ്യം
19.കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം?
*ഹീലിയം
>എളുപ്പം തീപിടിക്കാത്തതിനാലാണ് ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കുന്നത്
ഉപലോഹങ്ങൾ
20.ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ?
*ഉപലോഹങ്ങൾ
21.പ്രധാന ഉപലോഹങ്ങൾ?
*ബോറോൺ, സിലിക്കൺ, ജർമേനിയം ആർസെനിക്,ആന്റിമണി, ടെലൂറിയം,പൊളോണിയം
22.വിഷങ്ങളിലെ രാജാവ്?
*ആഴ്സനിക്
23.ആഴ്സനിക്കിന്റെ സാന്നിദ്ധ്യമറിയാനുള്ള ടെസ്റ്റ്?
*മാർഷ ടെസ്റ്റ്
24.വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകം?
*ജെർമേനിയം
25.തീപ്പെട്ടി കൂടിന്റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?
*ആന്റിമണി സൾഫൈഡ് (സ്റ്റിബനൈറ്റ്)
26.സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പോലും പൂർണമായും ബാഷ്പീകരിച്ചുപോകുന്ന മൂലകം?
*പൊളോണിയം
ബോറോൺ
27.ബോറോണിന്റെ അറ്റോമിക നമ്പർ?
*5
28.കണ്ണ് വൃത്തിയാക്കാനുള്ള ഐ ലോഷനായി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?
*ബോറിക് ആസിഡ്
29.കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?
*ബോറിക് ആസിഡ്
30.ബോറോണിന്റെ അയിര്?
*ബൊറാക്സ്
31.ബോറോണിന്റെ പ്രധാന ഹൈഡ്രൈഡ്?
*സൈബൊറെയ്ൻ
32.ഡെബൊറെയ്ന്റ് ആകൃതി?
*Banana structure
33.ബെൻസീനോട് സാദൃശ്യമുള്ള ബോറോൺ സംയുക്തം?
*ബോറോസീൻ
34.ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?
*ബോറോസീൻ
35.തുണികളിൽ ചേർക്കുന്ന stiff and shine ലെ പ്രധാന ഘടകം?
*ബൊറാക്സ്
36.വാഷിങ് പൗഡറിന്റെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോൺ സംയുക്തം?
*ബൊറാക്സ് (സോഡിയം ബോറേറ്റ് )
37.പാറകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
*റുബീഡിയം സ്ട്രോൻഷിയം ഡേറ്റിംങ്
ആൽക്കലെയ്ഡുകൾ
*കാപ്പി -കാഫീൻ
*തേയില -തേയിൻ
*കുരുമുളക്-പെപ്പെറിൻ
*വേപ്പ്-മാർഗോസിൻ
*ഇഞ്ചി-ജിഞ്ചെറിൻ
*പച്ചമുളക് -കാപ്സിൻ
*മഞ്ഞൾ -കുർക്കുമിൻ
*കോള-കഫീൻ