01-08-2017, 04:31 PM
സിലിക്കൺ
1.സിലിക്കണിന്റെ അറ്റോമിക നമ്പർ?
*14
2.ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
*സിലിക്കൺ
3.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം?
*സിലിക്കൺ
4.സിലിക്കൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
*ജോൺസ് ജെ ബർസേലിയസ് (1823-ൽ)
5.അർധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന ഉപലോഹങ്ങൾ?
*സിലിക്കൺ,ജെർമേനിയം
6.ട്രാൻസിസ്റ്റർ, സൗരസെൽ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന മൂലകങ്ങൾ?
*സിലിക്കൺ,ജെർമേനിയം
7.ഐ.സി.ചിപ്പുകളുടെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
*സിലിക്കൺ
8.സിലിക്കേറ്റ് ധാതുക്കൾ?
*കളിമണ്ണ്, ക്വാർട്ടസ്, മൈക്ക, ആസ്ബസ്റ്റോസ്, ഫെൽസ്പാർ (അഭ്രം), സിയോലൈറ്റ് എന്നിവ
ഗ്ലാസ്സ്
9.ഗ്ലാസ്സ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?
*സിലിക്ക
10.സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?
*ഗ്ലാസ്സ്
11.ഗ്ലാസ്സ് എന്നത്?
*സിലിക്കേറ്റുകളുടെ മിശ്രിതം
12.ഗ്ലാസ്സ് ലയിക്കുന്ന ആസിഡ്?
*ഹൈഡ്രോഫ്ളൂറിക് ആസിഡ്
13.സാധാരണ ഗ്ലാസ്?
*സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)
14.സോഡാ ഗ്ലാസ് എന്നത്?
*സോഡിയം സിലിക്കേറ്റിന്റെയും കാത്സ്യം സിലിക്കേറ്റിന്റെയും മിശ്രിതം
15.ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
*പൊട്ടാഷ് ഗ്ലാസ്
16.ഹാർഡ് ഗ്ലാസ് എന്നത്?
*പൊട്ടാസ്യം സിലിക്കേറ്റിന്റെയും,കാൽസ്യം സിലിക്കേറ്റിന്റെയും മിശ്രിതം
17.ഹീറ്റ് റെസിസ്റ്റന്റ് ഘടകമായി ഗ്ലാസ് നിർമ്മാണത്തിൽ ചേർക്കുന്നത്?
*ബോറിക് ഓക്സൈഡ്
18.ഹീറ്റ് റെസിസ്റ്റന്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത്?
*ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്
19.പൈറക്സ് ഗ്ലാസ്സ് എന്നറിയപ്പെടുന്നത്?
*ബോറോ സിലിക്കേറ്റ് ഗ്ലാസ്സ്
20.ലെബോട്ടറി ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
*പൈറക്സ് ഗ്ലാസ്സ്
21.തെർമോമീറ്റർ നിർമ്മിക്കാനുപയോഗിക്കുന്നത്?
*പൈറക്സ് ഗ്ലാസ്സ്
22.ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ
നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?
*ഫ്ളിൻ്റ് ഗ്ലാസ്സ്
23.ബോട്ടുകൾ,ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?
*ഫൈബർ ഗ്ലാസ്സ്
24.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്സ്?
*സേഫ്റ്റി ഗ്ലാസ്സ്
>രണ്ട് ഗ്ലാസ് പ്ലേറ്റുകൾക്കിടയിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ചേർത്ത് ഒട്ടിച്ചാണ് സേഫ്റ്റി ഗ്ലാസ്സ് ഉണ്ടാക്കുന്നത്
Get info
25.മണൽ രാസപരമായി അറിയപ്പെടുന്നത്?
*സിലിക്കൺ ഡൈ ഓക്സൈഡ് (സിലിക്ക)
26.വെള്ളാരങ്കല്ല് അഥവാ ക്വാർട്ട്സ് രാസപരമായി അറിയപ്പെടുന്നത്?
*സിലിക്കൺ ഡൈ ഓക്സൈഡ്
27.അജേറ്റ് എന്നത് രാസപരമായി അറിയപ്പെടുന്നത്?
*സിലിക്കൺ ഡൈ ഓക്സൈഡ്