02-08-2017, 01:15 PM
1.ബുള്ളറ്റ് പ്രുഫ് സ്ക്രീൻ,വിൻഡ് ഷീൽഡുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്സ്?
*സേഫ്റ്റി ഗ്ലാസ്സ്
2.സീരിയം ഓക്സൈഡ് ചേർത്തുണ്ടാക്കുന്ന ഗ്ലാസ്?
*ക്രുക്ക്സ് ഗ്ലാസ്
3.ഗ്ലാസ്സ് നിർമ്മാണത്തിൽ വ്യത്യസ്ത നിറങ്ങൾക്കായി ചേർക്കുന്നത്?
*സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ
വിവിധ സംക്രമണ മൂലകങ്ങൾ ഗ്ലാസിന് നൽകുന്ന നിറങ്ങൾ
*ഫെറസ് ലവണം-പച്ച
*ഫെറിക് ലവണം-മഞ്ഞ
*കൊബാൾട്ട് ലവണം-നീല
*മാംഗനീസ് ഡയോക്സൈഡ്-പർപ്പിൾ
*നിക്കൽ സാൾട്ട് -ചുമപ്പ്
*കുപ്രിക് ഓക്സൈഡ് -ചുമപ്പ്
*കാഡ്മിയം സൾഫൈഡ് -മഞ്ഞ
*യുറേനിയം ഓക്സൈഡ്-മഞ്ഞ
*ക്രയോലൈറ്റ് -വെള്ള
ആസിഡുകൾ
4.ഒരു ലായനി ആസിഡാണോ ബേസ് ആണോ എന്ന് തിരിച്ചറിയുന്നത്?
*pH മൂല്യം അനുസരിച്ചാണ്
5.pH ന്റെ പൂർണ്ണ രൂപം?
*പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (ഹൈഡ്രജന്റെ വീര്യം)
6.pH സ്കെയിൽ കണ്ടുപിടിച്ചത്?
*സെറാൻ സെറാൻസൺ
7.0 മുതൽ 14 വരെയാണ് ഒരു ലായനിയുടെ pH മൂല്യം നിർണയിക്കുന്ന വിലകൾ
8.pH മൂല്യം 7നു താഴെ വരുന്ന പദാർത്ഥങ്ങൾ?
*ആസിഡ്
9.ആസിഡ്,ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?
*ലിറ്റ്മസ് പേപ്പർ
10.നീല ലിറ്റ്മസിനെ ചുമപ്പാക്കുന്നത്?
*ആസിഡ്
11.ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?
*ബേസ്
pH മൂല്യം
*അമോണിയ -10.6-11
*കടൽവെള്ളം-8
*ശുദ്ധജലം-7
*രക്തം -7.4
*ഉമിനീർ -6.5-7.4
*മൂത്രം-6
*പാൽ-6.6
*ചായ -5.5
*കാപ്പി -5
*ബിയർ -4.5
*അമ്ലമഴ-4-5.5
*തക്കാളി -4.2-4.4
*മുന്തിരി -3-3.2
*വിനാഗിരി -2.9(2.4-3.4)
*നാരങ്ങാവെള്ളം -2.4
*ആമാശയരസം-1.6-1.8
ആസിഡുകൾ
*തക്കാളി-ഓക്സാലിക് ആസിഡ്
*നേന്ത്രപ്പഴം-ഓക്സാലിക് ആസിഡ്
*ചുവന്നുള്ളി-ഓക്സാലിക് ആസിഡ്
*ചോക്കലേറ്റ് -ഓക്സാലിക് ആസിഡ്
*പുളി-ടാർടാറിക് ആസിഡ്
*മുന്തിരി-ടാർടാറിക് ആസിഡ്
*ആപ്പിൾ-മാലിക് ആസിഡ്
*എണ്ണ-സ്റ്റിയറിക് ആസിഡ്
*കൊഴുപ്പ് -സ്റ്റിയറിക് ആസിഡ്
*പാം ഓയിൽ-പാൽമാറ്റിക് ആസിഡ്
*മരച്ചീനി -പ്രൂസിക് ആസിഡ്
*തേയില -ടാനിക് ആസിഡ്
*തേങ്ങ-കാപ്രിക് ആസിഡ്
*അരി-ഫൈറ്റിക് ആസിഡ്
*ഉറുമ്പ്-ഫോമിക് ആസിഡ്
*കടന്നൽ -ഫോമിക് ആസിഡ്
*തേനീച്ച -ഫോമിക് ആസിഡ്
*തേനീച്ച മെഴുക് -സെറോട്ടിക് ആസിഡ്
*സോഡാ ജലം -കാർബോണിക് ആസിഡ്
*സോഫ്റ്റ് ഡ്രിംഗ്സ്-ഫോസ്ഫോറിക് ആസിഡ്
*നാരങ്ങാ-സിട്രിക് ആസിഡ്
*ഓറഞ്ച്-സിട്രിക് ആസിഡ്
*നെല്ലിക്ക -അസ്കോർബിക് ആസിഡ്
*തൈര് -ലാക്ടിക് ആസിഡ്
*വെറ്റില -കാറ്റച്യൂണിക് ആസിഡ്
*വിനാഗിരി -അസറ്റിക് ആസിഡ്
*ആസ്പിരിൻ-അസറ്റൈൽ സാലിസിലിക്കാസിഡ്
*മാംസ്യം-അമിനോ ആസിഡ്
*മൂത്രം-യൂറിക് ആസിഡ്
*മണ്ണ്-ഹ്യൂമിക് ആസിഡ്