17-07-2017, 01:06 PM
1.കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
*മംഗളവനം
2.കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
*മംഗളവനം
3.കേരളത്തിലെ ആദ്യ പക്ഷി സങ്കേതം?
*തട്ടേക്കാട് (എറണാകുളം)
4.തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച വ്യക്തി?
*ഡോ. സലിം അലി
5.തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?
*ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ
6.കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക്?
*മുത്തുറ്റ് ടെക്നോ പോളിസ് (കൊച്ചി)
7.ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത്?
*കാക്കനാട്
8.കേരളത്തിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വേദിയായ ആശുപ്രത്രി?
*മെഡിക്കൽ ടസ്റ്റ് ഹോസ്പിറ്റൽ (2003 മെയ് 13 )
9.കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ?
*ഡോ. ജോസ് ചാക്കോ പെരിയപുരം
10.കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ?
*അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
11ശിവരാത്രി മഹോത്സവത്തിന് പ്രശസ്തമായ എറണാകുളം ജില്ലയിലെ സ്ഥലം ?
*ആലുവ
12.പെരിയാർ രണ്ടായി പിരിഞ്ഞ് മാർത്താണ്ഡൻ പുഴയും മംഗലപ്പുഴയുമാകുന്ന പ്രദേശം?
*ആലുവ
13.ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച സാമൂഹി പരിഷ്കർത്താവ്?
*ശ്രീ നാരായണ ഗുരു
14.അദ്വൈത ദർശനത്തിന്റെ ആചാര്യനായ ശ്രീശങ്കചാര്യരുടെ ജന്മം കൊണ്ട് പരിപാവനമായ സ്ഥലം?
*കാലടി
15.ശ്രീ ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?
*കാലടി
16.ആലുവ, കാലടി എന്നിവ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
*പെരിയാർ
17.ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എ.ടി.എം. സ്ഥാപിതമായത്?
*കൊച്ചി (2004)
18.കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലാണ് എ.ടി.എം. സ്ഥാപിച്ചത്.
New info
19.ലഹരി വസ്തതുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധന?
*ഓപ്പറേഷൻ ഭായ്
എറണാകുളത്തെ കാഴ്ചകൾ
>മറൈൻ ഡ്രൈവ്
>പള്ളിപ്പുറം കോട്ട
>മട്ടാഞ്ചേരി കോട്ട
>തൃപ്പൂണിത്തുറ ഹിൽ പാലസ്
>ബോൾഗാട്ടി പാലസ്