17-07-2017, 01:26 PM
1.ഫ്ളോട്ടിങ് ATM സ്ഥാപിച്ച ബാങ്ക്?
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2.ATM കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം?
*കൊച്ചി
3.ഇന്ത്യയിലെ ആദ്യത്തെ മറീന സ്ഥാപിതമായത്?
*കൊച്ചി
4.കേരളത്തിലെ ആദ്യ ഐ.പി.എൽ. ടീം?
*കൊച്ചിൻ ടസ്കേഴ്സ് കേരള
5.വ്യവസായവത്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല?
*എറണാകുളം
6.വ്യവസായവത്കരണത്തിന്റെ കാര്യത്തിൽ കേരത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?
*പാലക്കാട്
7.കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം?
*എഫ്.സി. കൊച്ചിൻ
8.കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല?
*കൊച്ചി
9.കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം?
*നെടുമ്പാശ്ശേരി വിമാനത്താവളം
10.ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*കോടനാട്
11.ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ഇടപ്പള്ളി
12.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
*നേര്യമംഗലം
13.INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത്?
*കൊച്ചി
14.കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചത്?
*സി.അച്യുതമേനോൻ
ആസ്ഥാനങ്ങൾ
15.കേരള ഹൈക്കോടതി?
*എറണാകുളം
16.ബ്രഹ്മപുരം ഡീസൽ വൈദ്യുതനിലയം?
*എറണാകുളം
17.കൊങ്കണി ഭാഷാ ഭവൻ?
*കൊച്ചി
18.കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ?
*കൊച്ചി
19.നാളികേര വികസന ബോർഡ്?
*കൊച്ചി
20.എയർ ഇന്ത്യാ എക്സ്പ്രസ്സ്?
*കൊച്ചി
21.കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ?
*കൊച്ചി
22.കേരളത്തിൽ CBI യുടെ ആസ്ഥാനം?
*കൊച്ചി
23.കേരള പ്രസ് അക്കാഡമി?
കാക്കനാട്
24.കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി?
*കാക്കനാട്
25.കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല?
*കാക്കനാട്
26.ഇൻഫോ പാർക്ക് ?
*കാക്കനാട്
27.കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് (KUFOS)?
*പനങ്ങാട് (കൊച്ചി)
28.ദക്ഷിണ മേഖലാ നേവൽ കമാൻഡിന്റെ ആസ്ഥാനം?
*കൊച്ചി
29.കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (CUSAT)?
*കളമശ്ശേരി
30.ബാംബു കോർപ്പറേഷൻ?
അങ്കമാലി
40.ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്?
*കളമശ്ശേരി
41.കേരള ആഗ്രോ മെഷീനറി കോർപ്പറേഷൻ?
*അത്താണി
42.കേരളത്തിലെ ഏക പുൽതെല ഗവേഷണ കേന്ദ്രം?
*ഓടക്കാലി
44.കൊച്ചിൻ എണ്ണ ശുദ്ധീകരണ Joop (Cochin Refinery)?
*അമ്പലമുകൾ
45.FACT- ഉദ്യോഗമണ്ഡൽ (ആലുവ)
46.ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
*ഉദ്യോഗമണ്ഡൽ