05-08-2017, 11:19 AM
*മഹാമണൽ മരുഭൂമി, ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എന്നീ മരുഭൂമികൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
*ഗ്രേറ്റ് ആസ്ട്രേലിയൻ മരുഭൂമി
2.'ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്?
*ആസ്ട്രേലിയ
3.'ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത്?
*താർ മരുഭൂമി
4.താർമരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം?
*ചോലിസ്ഥാൻ മരുഭൂമി
5.വരണ്ട കടൽ (Dry Sea) എന്നറിയപ്പെടുന്നത്?
*ഗോബി മരുഭൂമി
6.തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?
*മാസിസോണിയ
7.മരണത്തിന്റെ മരുഭൂമി (Desert of death), "മടങ്ങിവരാനാകാത്തിടം” (Place of no return) എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുഭൂമി?
*തക്ലമക്കാൻ മരുഭൂമി (ചൈന)
8.ലോകത്തിലെ ഏറ്റവും വലിയ മണൽക്കൂമ്പാരങ്ങളിലൊന്നായ “ഡൂൺ 7” കാണപ്പെടുന്ന മരുഭൂമി?
*നമീബ് മരുഭൂമി (ആഫ്രിക്ക)
9.ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത്?
*ചൈന-മംഗോളിയ
10.പാറ്റഗോണിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?
*അർജൻ്റീന,ചിലി
11.നൂബിയൻ മരുഭൂമി സ്ഥിതിചെയ്യുന്നത്?
*സുഡാൻ
12.കലഹാരി മരുഭൂമി ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്?
*ബോട്സ്വാന,നമീബിയ,ദക്ഷിണാഫ്രിക്ക
13.മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?
*ഒട്ടകം
പുൽമേടുകൾ
14.പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം?
*അന്റാർട്ടിക്ക
15.ആകെ ഭൂപ്രദേശത്തിന്റെ 50% ത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം?
*ആഫ്രിക്ക
16.ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്?
*സ്റ്റെപ്പീസ് (യുറോപ്പ്)
17.റഷ്യ, യുക്രൈൻ, തുർക്ക് മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ,കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ പുൽമേട്?
*ഗ്രേറ്റ് സ്റ്റെപ്പി
പുൽമേടുകളും രാജ്യങ്ങളും
*ഡൗൺസ് -ആസ്ട്രേലിയ
*വെൽട്ട്-ദക്ഷിണാഫ്രിക്ക
*സ്റ്റെപ്പീസ്- റഷ്യ (യൂറോപ്പ് )
*പ്രയറീസ് -വടക്കേ അമേരിക്ക
*പാമ്പാസ് -അർജന്റീന (തെക്കേ അമേരിക്ക)
*സാവന്ന -ആഫ്രിക്ക
*ലാനോസ് -വെനസ്വേല (തെക്കേ അമേരിക്ക)
*കാമ്പോസ് -ബ്രസീൽ (തെക്കേ അമേരിക്ക)
സീറോഫൈറ്റുകൾ
18.പാറകൾ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്?
*ഹമ്മദ(Hammada)
19.മണൽ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്?
*എർഗ് (Erg)
20.പാറക്കൂട്ടങ്ങൾ മാത്രം കാണുന്ന മരുഭൂമി?
*റെഗ്സ്(Regs)
21.കുതിരലാടത്തിന്റെ (ചന്ദ്രകലയുടെ) ആകൃതിയിൽ കാണപ്പെടുന്ന മണൽത്തിട്ട?
*ബർക്കൻസ്
22.മരൂഭൂമികളിൽ അങ്ങിങ്ങായി മഴവെള്ളം കെട്ടിനിന്നുണ്ടാകുന്ന തടാകങ്ങൾ അറിയപ്പെടുന്നത്?
*പ്ലയാ
23.മരൂഭൂമിയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ശിലകൾ?
*ഇൻസെൽബെർഗ്സ് (Inselbergs)
24.ഏറ്റവും വലിയ ഇൻസെൽബെർഗ്സ്?
*അയേഴ്സ് റോക്ക് (ആസ്ട്രേലിയ )
25.മരൂഭൂമിയിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശങ്ങൾ?
*മരുപ്പച്ച
26.മരൂഭൂമിയിൽ വളരുന്ന സസ്യങ്ങൾ?
*സീറോഫൈറ്റുകൾ