05-08-2017, 11:47 AM
1.മരങ്ങൾ ഇടവിട്ട കാണപ്പെടുന്ന പുൽമേടുകൾ?
*സാവന്ന (ആഫ്രിക്ക)
2.വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
*പ്രയറീസ്
3.'ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പ്രദേശം?
*പ്രയറി പുൽമേടുകൾ (വടക്കേ അമേരിക്ക)
4.കാട്ടുകാളകൾക്ക് പ്രസിദ്ധമായിരുന്ന ഗ്രേറ്റ് ബൈസൺ ബെൽറ്റ് (Great Bison Belt) ഏത് പുൽമേടിന്റെ ഭാഗമായിരുന്നു?
*വടക്കേ അമേരിക്കൻ പ്രയറി
5.'പ്രയറി ഡോഗ് ഏത് ഇനത്തിൽപ്പെട്ട ജീവിയാണ്?
*എലി
6.തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
*പാമ്പാസ്
7.പാമ്പാസ് പുൽമേടുകൾ ഏതെല്ലാം രാജ്യങ്ങളിലായാണ് കാണപ്പെടുന്നത്?
*അർജന്റീന, ബ്രസീൽ, ഉറുഗ്വായ
8.തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട്?
*ലാനോസ് (Lanos)
9.'ലാനോസ് പുൽമേട് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ?
*കൊളംബിയ, വെനസ്വേല
10.ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന പുൽമേടുകൾ?
*ഡൗൺസ്
11.പെറുവിൽ കാണപ്പെടുന്ന പുൽമേടുകൾ?
*പുനാ
12.കാമ്പോസ് (Campos) എന്ന പേരിലുള്ള സാവന്ന പുൽമേട് കാണപ്പെടുന്ന രാജ്യം?
*ബ്രസീൽ
13.വടക്കേ ആഫ്രിക്കയിൽ 2500 കിലോമീറ്റർ നീണ്ടു കിടക്കുന്ന പുല്ല് നിറഞ്ഞ അർധ മരുപ്രദേശം?
*സാഹെൽ
14.സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട്?
*ബുഗ്യാൽ(Bugyal)
15.‘പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട്?
*ബുഗ്യാൽ
16.'വെൽറ്റ് (Veld) ഏത് രാജ്യത്തിന്റെ വിശാലമായ പുൽപ്രദേശമാണ്?
*ദക്ഷിണാഫ്രിക്ക
17.ലോകത്തിൽ ഏറ്റവും കൂടുതൽ ജന്തുക്കൾ ദേശാടനത്തിനെത്തുന്ന ടാൻസാനിയ-കെനിയൻ അതിർത്തിയിലുള്ള വിശാലമായ പുൽമേട്?
*സെറെൻഗെറ്റി(Serengeti)
18.പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം?
*ചോലവനം(Shola)
19.ഗ്രാൻ ചാക്കോ പുൽമേട് സ്ഥിതിചെയ്യുന്നത്?
*തെക്കേ അമേരിക്ക
20.ചൈനയിലെ പ്രസിദ്ധമായ പുൽമേട്?
*മംഗോളിയൻ-മഞ്ചൂറിയൻ പുൽമേട്
21.പുസ്താ പുൽമേട് ഏത് രാജ്യത്താണ്?
*ഹംഗറി
22.സെൽവാസ് പുൽമേട് സ്ഥിതിചെയ്യുന്നത്?
*തെക്കേ അമേരിക്ക
23.സസ്യ ജന്തുക്കളാൽ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ സ്ഥിതിചെയ്യുന്ന രാജ്യം?
*ബ്രസീൽ
24.പുൽച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ ബുഷ്വെൽറ്റ് എന്ന പ്രദേശം സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?
*ദക്ഷിണാഫ്രിക്ക, ബോട്സ്വാന
25.ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്?
*ടെറായ് (Terai)
നദികൾ
26.നൈലിന്റെ പോഷകനദികൾ?
*വൈറ്റ് നൈൽ,ബ്ലൂ നൈൽ
27.നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം?
*ഖാർതും (North Sudan)
28.എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്?
*അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്)
29.നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
*ഈജിപ്റ്റ്
30.നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?
*അസ്വാൻ അണക്കെട്ട്
Info Plus
31.ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
*ആമസോൺ (തെക്കേ അമേരിക്ക)
32.ലോകത്തിലെ ഏറ്റവും വലിയ നദി?
*നൈൽ (ആഫ്രിക്ക) (6,650 കി.മീ)
33.ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി?
*സെയ്ർ നദി (കോംഗോ) (720 അടി)