05-08-2017, 12:21 PM
1.നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്?
*എസ്.കെ. പൊറ്റക്കാട്
2.ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി?
*ആമസോൺ
3.പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്?
*മാരനോൺ നദി
4.ആമസോൺ നദി ഉത്ഭവിക്കുന്നത്?
*ആൻഡീസ് പർവ്വതം
5.ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ?
*പെറു, കൊളംബിയ, ബ്രസീൽ
6.ആമസോൺ നദി കണ്ടെത്തിയത്?
*ഫ്രാൻസിസ്കോ ഡി ഒറിലിയാന
7.ആമസോൺ നദി പതിക്കുന്ന സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
8.പരാന നദിയിലെ അണക്കെട്ട്?
*ഇതെയ്പു(Itaipu)
9.ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്?
*യാങ്റ്റ്സി
10.യാങ്സ്റ്റി പതിക്കുന്നത് എവിടെ?
*കിഴക്കൻ ചീന കടൽ
11.വോൾഗ നദിയുടെ ഉത്ഭവസ്ഥാനം?
*വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ)
12.വോൾഗ നദിയുടെ പതന കേന്ദ്രം?
*കാസ്പിയൻ കടൽ
13.കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം?
*അറ്റ്ലാന്റിക് സമുദ്രം
14.ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്?
*മ്യാൻമർ
15.ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ?
*യൂഫ്രട്ടീസ്, ടൈഗ്രീസ്
16.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി?
*ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി)
17.ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം?
*റുമാനിയ
18.ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്?
*ബ്ലാക് ഫോറസ്റ്റ് (ജർമ്മനി)
19.ഡാന്യൂബ് നദിയുടെ നീളം?
*2850 കി.മീ.
20.ഡാന്യൂബ് നദിയുടെ പതനസ്ഥാനം?
*കരിങ്കടൽ
21.മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി?
*അമുധാരി
22.നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്?
*തെക്കേ അമേരിക്ക
23.'നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്?
*മെസപ്പൊട്ടോമിയ
24.യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര?
*ഏഷ്യൻ വൻകര
തെറ്റരുത്
25.ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
*കോംഗോ
26.ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
*ലിംപോപ്പോ (ആഫ്രിക്ക)
അതിർത്തിയിലൂടെ ഒഴുകുന്ന നദികൾ
*അമേരിക്ക-മെക്സിക്കോ :ഗ്രാനഡ നദി
*റഷ്യ -ചൈന :ആമുർ നദി
*സാംബിയ -സിംബാബ്വേ :സാംബസി നദി
*ജർമ്മനി -പോളണ്ട് :ഓഡർ നദി
*റോം -ബൾഗേറിയ :ഡാന്യൂബ് നദി
*നമീബിയ -ദക്ഷിണാഫ്രിക്ക :ഓറഞ്ച് നദി
*മ്യാൻമാർ,തായ്ലൻ്റ്,കംബോഡിയ :സാൻവിൻ നദി
*പരാഗ്വേ,ബ്രസീൽ,അർജന്റീന :പരാന നദി
മഞ്ഞ നദി
27.ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?
*ഹ്വയാങ്ഹോ
28.ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി?
*ഹ്വയാങ്ഹോ
29.ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
*ഹ്വയാങ്-ഹോ
30.മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്?
*ഹ്വയാങ്ഹോ
31.ഹ്വയാങ്ഹോ പതിക്കുന്ന കടൽ?
*ബൊഹായ് കടൽ