05-08-2017, 12:47 PM
1.ജോർദാൻ നദി പതിക്കുന്നത്?
*ചാവുകടലിൽ
2.റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി?
*അമുർ
3.ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം?
*ഗ്രാന്റ് കാനിയോൺ (U.S.A)
4.ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി?
*കൊളറാഡോ നദി
5.ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്?
*നിക്ക് വാലൻഡ്(2013)
6.റഷ്യയുടെ ദേശീയ നദി?
*വോൾഗ
7.ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം?
*വടക്കേ അമേരിക്ക
8.ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
*ഒബ് (റഷ്യ)
9.ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം?
*റഷ്യ
10.ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി?
*മിയാൻഡ്രിസ് (തുർക്കി)
വെള്ളച്ചാട്ടം
11.കീഴ്ക്കാം തൂക്കായ ഒരു ചരിവിലൂടെ നദി താഴത്തേയ്ക്ക് പതിക്കുമ്പോഴുണ്ടാകുന്നത്?
*വെള്ളച്ചാട്ടം
12.ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?
*ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനസേല- 979 മീറ്റർ
13.ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
*കെരെപ്പ നദി
14.ഏയ്ഞ്ചൽ ഫാൾസിന്റെ പുതിയ പേര്?
*കെരെപ്പകുപ്പായ് മേരു
15.അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
*നയാഗ്ര വെള്ളച്ചാട്ടം
16.നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ബോട്ട്?
*മെയ്ഡ് ഓഫ് ദി മിസ്റ്റ്
17.വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
*സാംബസി നദി
18.വിക്ടോറിയ വെള്ളച്ചാട്ടം കണ്ടുപിടിച്ച ആദ്യ യൂറോപ്യൻ?
*ഡേവിഡ് ലിവിങ്സ്റ്റൺ (സ്കോട്ട്ലൻഡ്) (1855)
19.ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം?
*ബൊയോമ
20.വെള്ളച്ചാട്ടത്തിന്റെ പഴയ പേര്?
*സ്റ്റാൻലി വെള്ളച്ചാട്ടം
തടാകങ്ങൾ
21.തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠന ശാഖ?
*ലിംനോളജി
22.ലോകത്തിലെ ഏറ്റവും വലിയ തടാകം?
*കാസ്പിയൻ കടൽ
23.ഏറ്റവും ആഴം കൂടിയ തടാകം?
*ബെയ്ക്കൽ തടാകം
24.ഏറ്റവും വലിയ ശുദ്ധജല തടാകം?
*സുപ്പീരിയർ തടാകം
25.ഏറ്റവും കൂടുതൽ ശുദ്ധജലം ഉൾക്കൊള്ളുന്ന തടാകം?
*ബെയ്ക്കൽ തടാകം (റഷ്യ)
26.ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകമായി കരുതപ്പെടുന്നത്?
*ബെയ്ക്കൽ തടാകം
നീളം കൂടിയ നദികൾ
*ഏഷ്യ -യാങ്റ്റ്സി
*വടക്കേ അമേരിക്ക -മിസ്സോറി -മിസ്സിസിപ്പി
*തെക്കേ അമേരിക്ക -ആമസോൺ
*ആഫ്രിക്ക -നൈൽ
*യൂറോപ്പ് -വോൾഗ
*ആസ്ട്രേലിയ -മുറൈഡാർലിംഗ്
*റഷ്യ -ഓബ്
*ശ്രീലങ്ക -മഹാവെലി ഗംഗ
*ഇംഗ്ലണ്ട് -തെംസ്
*കാനഡ -മക്കെൻസി
*ജർമ്മനി -ഡാന്യൂബ്
*ഫ്രാൻസ് -ലോയർ
*അന്റാർട്ടിക്ക -ഒനിസ്