05-08-2017, 01:10 PM
1.ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?
*ടാങ്കനിക്ക (ആഫ്രിക്ക)
2.തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?
*ടിറ്റിക്കാക്ക(By Volume)
3.ലോകത്തിൽ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായിട്ടുള്ള തടാകം?
*ടിറ്റികാക്ക
4.ഏറ്റവും വലിയ കൃത്രിമ തടാകം?
*വോൾട്ട (ഘാന)
5.മിയാണ്ടറിംഗിന്റെ ഫലമായി നദിയുടെ സമീപത്ത് രൂപം കൊള്ളുന്ന തടാകങ്ങൾ?
*ഓക്സ്ബോ തടാകങ്ങൾ (Ox-Bow- Lakes)
6.ലോകത്തിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം?
*ചികോട്ട് തടാകം (വടക്കേ അമേരിക്ക)
7.മഞ്ഞുപാളികൾക്കിടയിൽ കാണുന്ന തടാകം?
*അന്റാർട്ടിക്കയിലെ വോസ്തോക്ക് തടാകം
8.അഞ്ച് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന തടാകം?
*കാസ്പിയൻ കടൽ
9.ശുദ്ധജല തടാകമായ ഗലീലിക്കടൽ സ്ഥിതി ചെയ്യുന്ന രാജ്യം?
*ഇസ്രയേൽ
10.ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം?
*എറി തടാകം
11.യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
*ലഡോഗ (റഷ്യ )
12.സ്വാൻ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?
*തുർക്കി
13.കാസ്പിയൻ കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
*റഷ്യ, ഖസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അസർബൈജാൻ, ഇറാൻ
14.സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം?
*ഗലീലി കടൽ
15.‘കിന്നെരെറ്റ് തടാകം’ 'ടൈബീരിയസ് തടാകം എന്നിങ്ങനെ അറിയപ്പെടുന്ന തടാകം?
*ഗലീലി കടൽ
16.സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം?
*ചാവുകടൽ
17.ചാവുകടൽ ഏതെല്ലാം രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്?
*ജോർദ്ദാൻ, ഇസ്രയേൽ
18.ലവണാംശം ഏറ്റവും കൂടുതലുള്ള തടാകം?
*ചാവുകടൽ (Dead Sea)
19.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം?
*വിക്ടോറിയ
പഞ്ചമഹാതടാകങ്ങൾ
20.പഞ്ചമഹാതടാകങ്ങൾ?
*സുപ്പീരിയർ, മിഷിഗൺ, ഏറി, ഹ്യൂറോൺ, ഒന്റോറിയോ
21.പഞ്ചമഹാതടാകങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?
*അമേരിക്ക, കാനഡ
22.പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും വലുത്?
*സുപ്പീരിയർ തടാകം
23.പഞ്ചമഹാതടാകങ്ങളിൽ പൂർണ്ണമായും അമേരിക്കയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന തടാകം?
*മിഷിഗൺ തടാകം
24.പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത്?
*ഒന്റോറിയോ
25.പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയാണ്?
*സെന്റ്ലോറൻസ്
ഒന്നാം റാങ്കിലേയ്ക്ക്
26.ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്നു വിശേഷിപ്പിച്ചത്?
*ഹെറോഡോട്ടസ്
27.ഏറ്റവും അധികം ജലം വഹിക്കുന്ന നദി?
*ആമസോൺ
28.'ചാങ് ജിയാങ്’ എന്നറിയപ്പെടുന്ന നദി?
*യാങ്റ്റ്സി
29.‘കൽക്കരി നദി എന്നറിയപ്പെടുന്ന നദി?
*റൈൻ നദി (ജർമ്മനി)
30.‘കാനഡയുടെ മാതാവ്’ എന്നറിയപ്പെടുന്ന നദി?
*സെന്റ് ലോറൻസ്
31.ആഴമുള്ളതും ഇടുങ്ങിയതും ‘V’ ആകൃതിയിൽ കാണപ്പെടുന്നതുമായ നദീ താഴ്വര?
*ഗോർജ്ജ്( Gorge)