17-07-2017, 02:09 PM
1.തൃശ്ശൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ?
*ഭരത ക്ഷേത്രമായ കൂടൽ മാണിക്യം
2.ആലവട്ടം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം.?
*കണിമംഗലം
3.കൊടുങ്ങല്ലൂർ ഭദ്രകാളീ ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
*മീനഭരണി
4.പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങു നടക്കുന്നത്?
*തിരുവില്വാമലയിൽ
5.കേരള കലാമണ്ഡലം സ്ഥാപിച്ചത്?
*വളളത്തോൾ (1930)
6.കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്?
*ചെറുതുരുത്തി
7.ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം?
*പുത്തൻ പള്ളി
8.മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത്?
*കെ. കരുണാകരൻ
9.സാഹിത്യകാരന്മാരുടെ തീർത്ഥാടനകേന്ദ്രം എന്നറിയപ്പെടുന്നത്?
*ഉണ്ണായി വാര്യർ സ്മാരക കലാനിലയം
10.ഉണ്ണായിവാര്യർ സ്മാരക കലാനിലയം (കഥകളി പരിശീലനകേന്ദ്രം) സ്ഥിതി ചെയ്യുന്നത്?
*ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂർ
11.ചേരരാജാക്കന്മാരുടെ തലസ്ഥാനം?
*കൊടുങ്ങല്ലൂർ
12.ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻപള്ളി സ്ഥാപിതമായത്?
*കൊടുങ്ങല്ലൂർ
13.ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പളളി?
*ചേരമാൻ ജുമാ മസ്ജിദ് (എ.ഡി. 629 - കൊടുങ്ങല്ലൂർ)
14.ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ച അറബി സഞ്ചാരി?
*മാലിക് ബിൻ ദിനാർ
15.പ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന മാലിക്സ് ബിൻ ദിനാർ വന്നിറങ്ങിയ സ്ഥലം?
*കൊടുങ്ങല്ലൂർ
16.എ.ഡി.52 ൽ സെന്റ് തോമസ് കേരളത്തിൽ വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന പട്ടണം?
*കൊടുങ്ങല്ലൂർ
17.കൊടുങ്ങല്ലൂരിന്റെ പഴയ പേരുകൾ?
*മുസിരിസ്, അശ്മകം
18.1341-ലെ പെരിയാറിലെ വെളളപ്പൊക്കത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട തുറമുഖം?
*കൊടുങ്ങല്ലൂരിലെ തുറമുഖം
19.തമിഴ് കൃതികളിൽ 'മുചിര' എന്ന് പരാമർശിക്കുന്നത്?
*മുസിരിസ്
ആസ്ഥാനങ്ങൾ
20.കേരള ലളിതകലാ അക്കാഡമി?
*തൃശ്ശൂർ
21.കേരള സാഹിത്യ അക്കാഡമി?
*തൃശ്ശൂർ
22.കേരള സംഗീതനാടക അക്കാഡമി?
*തൃശ്ശൂർ
23.കേരള പോലീസ് അക്കാഡമി?
*രാമവർമപുരം
24.സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്?
*അരണാട്ടുകര
25.കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE)?
*തൃശ്ശൂർ
26.കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
*പീച്ചി
27.അപ്പൻതമ്പുരാൻ സ്മാരകം?
*അയ്യന്തോൾ
28.കേരള കാർഷിക സർവ്വകലാശാല?
*മണ്ണുത്തി (വെള്ളാനിക്കര)
29.കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം?
*കണ്ണാറ
30.കൈതച്ചക്ക ഗവേഷണ കേന്ദ്രം?
*വെള്ളാനിക്കര
31.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA)?
*മുളങ്കുന്നത്തു കാവ്
സ്ഥാപകർ
>ബാലരാമപുരം പട്ടണം - ഉമ്മിണി തമ്പി
>വർക്കല പട്ടണം - അയ്യപ്പൻ മാർത്താണ്ഡൻപിള്ള
>കൊല്ലം പട്ടണം -സാഫിർ ഈസോ
>ആലപ്പുഴ പട്ടണം -കേശവദാസ്
>കോട്ടയം പട്ടണം-ടി. രാമറാവു
>തൃശ്ശൂർ പട്ടണം-ശക്തൻ തമ്പുരാൻ