07-08-2017, 09:47 AM
1.ഭൗമവികിരണത്തിലൂടെ അന്തരീക്ഷം ചൂട് പിടിക്കുന്നത്.
2.അന്തരീക്ഷം ചൂടാകുന്നത് പ്രധാനമായും പ്രക്രിയകൾ വഴിയാണ് ?
*ചാലനം(conduction) ,സംവഹനം (convection),അഭിവഹനം (Radiation)
3.സൂര്യരശ്മികളുടെ തീവ്രത ഏറ്റവുമധികം അനുഭവപ്പെടുന്നത്?
*ഉച്ചയ്ക്ക് 12 മണിക്ക്
4.അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്?
*ഉച്ചയ്ക്ക് ശേഷം 2 മണിക്ക്
5.ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുന്നത്?
*രാവിലെ 5 മണിക്ക്
6.ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം?
*ദൈനിക താപാന്തരം (Diurnal range of temperature)
7.ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം?
*വാർഷിക താപാന്തരം (Annual range of temperature)
8.സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപവികിരണവും തമ്മിൽ ഉള്ള അനുപാതം?
*താപ ബജറ്റ് (Heat Budget)
9.ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപവികിരണത്തിന്റെ അനുപാതം?
*അൽബെഡോ
10.ഭൂമിയുടെ ശരാശരി അൽബെഡോ?
*35%
അന്തരീക്ഷ മർദ്ദം (Atmospheric pressure)
11.ഒരു നിശ്ചിത സ്ഥലത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരം?
*അന്തരീക്ഷ മർദ്ദം
12.അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം?
*അന്തരീക്ഷ ഊഷ്മാവ്
13.ഊഷ്മാവ് കൂടുമ്പോൾ അന്തരീക്ഷമർദ്ദം?
*കുറയുന്നു
14.മുകളിലോട്ട് പോകുന്തോറും അന്തരീക്ഷ മർദ്ദം?
*കുറയുന്നു
15.സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റീമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷ മർദ്ദം?
*1034 Gram
16.സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം?
*1013.2 hPa
17.ഹരിതഗൃഹപ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി?
*ക്യോട്ടോ പ്രോട്ടോകോൾ(2012 ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു)
18.കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന് കീഴിൽ രൂപം കൊണ്ട സംഘടന?
*കോൺഫറൻസ് ഓഫ് പാർട്ടീസ്
19.കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 21-ാം യോഗം (COP) നടന്ന സ്ഥലം?
*പാരീസ്
20.ലോകത്തെ കാർബൺഡൈ ഓക്സിസൈഡ് കുറയ്ക്കുവാനുള്ള 1997 ലെ ക്വോട്ടാ പ്രോട്ടോകോളിന് പകരം 2015 ൽ നിലവിൽ വന്ന ഉടമ്പടി?
*പാരീസ് ഉടമ്പടി
21.പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വച്ചതെന്നാണ്?
*2016 ഒക്ടോബർ 2
22.കാലാവസ്ഥാ സൂചിക തയ്യാറാക്കുന്ന സമിതി?
*റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസിലെ ജിയോസ്ഫിയർ-ജിയോസ്ഫിയർ പ്രോഗ്രാം
ഹരിതഗൃഹ പ്രഭാവവും ആഗോളതാപനവും
*അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സസൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ്
കൂടുകയും അതു മൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം (Green House Effect).
*ഹരിതഗൃഹ വാതകങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപ നിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ് ആഗോളതാപനം (Global Warming)
മാറിപ്പോകരുത്
23.ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
*പ്രസന്നമായ കാലാവസ്ഥ
24.ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
*കൊടുങ്കാറ്റിനെ