08-08-2017, 11:43 AM
1.ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശം?
*വടക്ക് കിഴക്കൻ പസഫിക്
2.ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാറ്റ്?
*മൺസൂൺ കാറ്റുകൾ (കാലവർഷക്കാറ്റ്)
3.പെറുപ്രവാഹത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയത്?
*ഹംബോൾട്ട്
കടലുകൾ
4.ഏറ്റവും വലിയ കടൽ?
*സൗത്ത് ചൈനാക്കടൽ
5.ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ?
*അസോഫ്
6.എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്?
*ചെങ്കടൽ
7."മഞ്ഞക്കടൽ” എന്നറിയപ്പെട്ടിരുന്നത്?
*കിഴക്കൻ ചൈനാക്കടൽ
8.ലോകത്തിലെ ഏറ്റവും വലിയ ഉൾക്കടൽ?
*ഹഡ്സൺ ഉൾക്കടൽ
9.കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത്?
*മോണ്ടിഗോബേ (ജമൈക്ക, 1982 ഡിസംബർ 10)
10.കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*ഏഷ്യ
11.ഗൾഫ് ഓഫ് മെക്സിക്കോ ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
*അറ്റ്ലാന്റിക്
12.കടൽത്തീരം കൂടുതലുള്ള ഏഷ്യൻ രാജ്യം?
*ഇന്തോനേഷ്യ
13.കരീബിയൻ കടൽ സ്ഥിതിചെയ്യുന്നത്?
*അറ്റ്ലാന്റിക് സമുദ്രത്തിൽ
14.ജോർദാൻ - ഇസ്രായേൽ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കടൽ?
*ചാവുകടൽ
15.മത്സ്യങ്ങളില്ലാത്ത കടൽ?
*ചാവുകടൽ
16.കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
*യൂറോപ്പ്
17.ഫിലിപ്പെൻസ് കടൽ സ്ഥിതിചെയ്യുന്നത്?
*പസഫിക് സമുദ്രത്തിൽ
18.ഉൾക്കടൽ ദ്വീപുകൾ എന്നറിയപ്പെടുന്നത്?
*ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ
സമുദ്രജല പ്രവാഹങ്ങൾ
സമുദ്രം പ്രവാഹം സ്വഭാവം
*പസഫിക്>കൃറോഷിയോ-ഉഷ്ണം
-ഒയാഷിയോ/ക്യുറിൽ -ശീതം
-ഒക്ഹോസ്ക് - ശീതം
-അലാസ്കൻ - ഉഷ്ണം
-കാലിഫോർണിയ-ശീതം
-ഹംബോൾട്ട്/പെറു-ശീതം
*അറ്റ്ലാന്റിക്>അന്റിലീസ്-ഉഷ്ണം
-ഫ്ളോറിഡ-ഉഷ്ണം
-ഗൾഫ് സ്ട്രീം- ഉഷ്ണം
-ലബറാഡോർ- ശീതം
-കാനറി- ശീതം
-ഫാക്ലാന്റ്-ശീതം
-ബെൻഗ്വേല-ശീതം
-ബ്രസീൽ -ഉഷ്ണം
*ഇന്ത്യൻ മഹാസമുദ്രം>മൊസാംബിക് -ഉഷ്ണം
-അഗുൽഹാസ്- ഉഷ്ണം
-പശ്ചിമ ആസ്ട്രേലിയൻ-ശീതം
ദൂരം കൂടുമ്പോൾ
19.രാജ്യത്തിന്റെ തീരപ്രദേശത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള കടൽ?
*ടെറിട്ടോറിയൽ വാട്ടർ
20.തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?
*കണ്ടിജ്യസ് സോൺ
21.തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം?
*എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ
22.സമുദ്ര തീരത്ത് നിന്നും 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള സമുദ്രഭാഗം?
*ആഴക്കടൽ (deep sea)
സുനാമി ഓപ്പറേഷനുകൾ
*ഓപ്പറേഷൻ ഗംഭീർ-ഇന്തോനേഷ്യ
*ഓപ്പറേഷൻ സീവേവ്സ് -ഇന്ത്യ
*ഓപ്പറേഷൻ റെയിൻബോ-ശ്രീലങ്ക
*ഓപ്പറേഷൻ കാസ്റ്റർ -മാലിദ്വീപ്