08-08-2017, 04:09 PM
1.ഒരേ തീവ്രതയിൽ ഇടിമിന്നലോടുകൂടിയ പേമാരി ലഭിക്കുന്ന സ്ഥലങ്ങളെ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന രേഖ?
*Isokeraunic(ഐസോസെറൗണിക്)
2.ഒരേ സമയത്ത് ഇടിമുഴക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളെ യോജിപ്പിച്ചു
വരയ്ക്കുന്ന രേഖ?
*Isobronts (ഐസോബ്രോണ്ട്സ്)
3.ഒരേ അളവിലുള്ള സീസ്മിക് ആക്ടിവിറ്റിയെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
*lsoseismals (ഐസോസീസ്മെൽസ്)
4.ഒരേ കാന്തിക (പഭാവമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ?
*lsogonals (ഐസോ ഗൊണൽസ്)
ഭൂപടം
5.ലോകത്തിലാദ്യമായി ഭൂപടം നിർമ്മിച്ചത്?
*അനാക്സിമാണ്ടർ (Anaximander)
6.അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്?
*ടോളമി
7.അക്ഷാംശ-രേഖാംശ രേഖകളുടെ സഹായത്തോടെ സ്ഥാന നിർണയം നടത്തുന്ന രീതി ആവിഷ്കരിച്ചത്?
*ഹിപ്പാർക്കസ്
8.ഭൂപടത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം കണ്ടുപിടിക്കുന്ന രണ്ട് ഉപകരണങ്ങൾ?
*ഒപിസോമീറ്റർ(Opisometer ),റോട്ടോമീറ്റർ (Rotameter)
9.ഭൂപടത്തിലൂടെ ഒരു സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കാൻ സഹായിക്കുന്ന ഉപകരണം?
*പ്ലാനിമീറ്റർ (Planimeter)
10.ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി?
*സർവ്വെ ഓഫ് ഇന്ത്യ
11.സർവ്വെ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
*ഡെറാഡൂൺ
ഒന്നാം റാങ്കിലേയ്ക്ക്
12.കടലിനെക്കുറിച്ചുള്ള പഠനം?
*തലാസോഗ്രഫി(Thalassography)
13.ലോകത്തിലെ ഏറ്റവും വലിയ ഗൾഫ്?
*ഗൾഫ് ഓഫ് മെക്സിക്കോ
14.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
*കാനഡ
15.തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
*സർഗാസോ കടൽ (സർഗാസം)
16.ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
*ജാവ (ഇന്തോനേഷ്യ)
17.ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
*മഡഗാസ്കർ
18.ആദ്യമായി ഗ്ലോബ് നിർമ്മിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ?
*മാൽത്യൂസ് (Malthus)
19.ഇന്ത്യയുടെ ഭൂപടം ആദ്യമായി വരച്ചത്?
*ഫ്രാൻസിലെ അൻവിൽ