17-07-2017, 03:27 PM
1.കേരളത്തിലെ ഏറ്റവും വലിയ ചുരം?
*പാലക്കാട് ചുരം
2.കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?
*പാലക്കാട് ചുരം
3.ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*കോട്ടായി
4.തുഞ്ചത്ത് എഴുത്തച്ഛൻ അവസാനകാലം കഴിച്ചുകൂട്ടിയ ഗുരുമഠം സ്ഥിതി ചെയ്യുന്നത്?
*പാലക്കാട് (ശോകനാശിനിപ്പുഴയുടെ തീരത്ത്)
5.പ്രശസ്തമായ കൽപ്പാത്തി രഥോൽസവം നടക്കുന്ന ജില്ല?
*പാലക്കാട്
6.കൽപ്പാത്തി രഥോൽസവം നടക്കുന്ന ക്ഷേത്രം?
*കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം
7.എം.ടി.വാസുദേവനായരുടെ ജന്മസ്ഥലം?
*കൂടല്ലൂർ
8.കുഞ്ചൻനമ്പ്യാർ ജനിച്ചത്?
*കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശി മംഗലം
9.കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
*കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്)
10.കിള്ളിക്കുറിശ്ശി മംഗലം സ്ഥിതിചെയ്യുന്ന പഞ്ചായത്ത്?
*ലക്കിടി പേരൂർ
11.പാലക്കാട് ജില്ലയിലെ അനുഷ്ഠാനകല?
*കണ്യാർകളി
12.പാലക്കാടൻ ഗ്രാമങ്ങളുടെ തനത് ആഘോഷം?
*കാളപൂട്ട്
13.പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ നദി?
*ഭാരതപ്പുഴ
14.അട്ടപ്പാടിയിലിലൂടെ ഒഴുകുന്ന നദി?
*ശിരുവാണി
15.കോയമ്പത്തുർ പട്ടണത്തിലേക്ക് ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട്?
*ശിരുവാണി
16.ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി?
*മീൻവല്ലം പദ്ധതി (തൂതപ്പുഴ)
17.മീൻവല്ലം പ്രോജക്ട് സ്ഥിതി ചെയ്യുന്ന ജില്ല?
*പാലക്കാട്
18.ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ഡാം?
*പറമ്പിക്കുളം ഡാം
19.കേരളത്തിലെ ഏക മയിൽവളർത്തൽ കേന്ദ്രം?
*ചൂലന്നൂർ (പാലക്കാട്)
20.ചൂലന്നൂർ മയിൽ സങ്കേതം നിലവിൽ വന്ന വർഷം?
*2007
21.കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?
(a) ശ്രീകണ്ഠപുരം (b) എലപ്പുള്ളി (c ) പുതുശ്ശേരി (d) കണ്ണാടി
ഉത്തരം (d) കണ്ണാടി
22.മയിലാടുംപാറ സ്ഥിതി ചെയ്യുന്നത്?
*പാലക്കാട്
23.കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
*സൈലന്റ്വാലി(പാലക്കാട്)
24.സൈലന്റെ വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ വിദേശികൾ?
*ബ്രിട്ടീഷുകാർ
25.കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ സ്ഥലം?
*സൈലന്റ് വാലി
26.സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടാൻ കാരണം?
*വെടിപ്ലാവുകളുടെ സാന്നിദ്ധ്യം
27.സെലന്റ്വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം?
*1984
28.സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി (1984)
29.സൈലന്റ്വാലി ദേശീയോദ്യാനം ഉത്ഘാടനം ചെയ്ത പ്രധാനമന്ത്രി?
*രാജീവ് ഗാന്ധി(1985)
മലമ്പുഴയിലെ യക്ഷി
30.കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
*മലമ്പുഴ
31.മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
*ഭാരതപ്പുഴ
32.കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
*മലമ്പുഴ
33.മലമ്പുഴ റോക്ക് ഗാർഡന്റെ ശിൽപി?
*നെക്ക് ചന്ദ്
34.മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിൽപ്പം നിർമ്മിച്ചത്?
*കാനായി കുഞ്ഞിരാമൻ