08-08-2017, 04:11 PM
റിസോഴ്സ്സാറ്റ് - 2A
1.അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച റിമോർട്ട് സെൻസിങ് ഉപഗ്രഹം?
*റിസോഴ്സ്സാറ്റ് - 2A(ഡിസംബർ 7, 2016)
2.റിസോഴ്സ്സാറ്റ് - 2A ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം?
*PSLV-C 36
3.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റിസോഴ്സ്സാറ്റ്2Aവിക്ഷേപിച്ചത്?
*റിസോഴ്സ്സാറ്റ് 1 വിക്ഷേപിച്ച വർഷം - 2003
റിസോഴ്സ്സാറ്റ് 2 വിക്ഷേപിച്ച വർഷം - 2011
PSLV C 35
4.ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം?
*പി.എസ്.എൽ.വി - സി 35
ഇന്ത്യൻ ഉപഗ്രഹങ്ങൾ (3)
>സ്കാറ്റ്സാറ്റ് -1 - കാലാവസ്ഥ പഠനത്തിനുള്ള ഉപഗ്രഹം
>പ്രഥം(IIT മുംബൈ )-അയണോസ്ഫിയറിലെ ഇലക്സ്ട്രോൺ കൗണ്ടിനെ പ്പറ്റി പഠനം നടത്തുവാൻ
>പിസാറ്റ് - ഭൂമിയുടെ ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ (PES യൂണിവേഴ്സിറ്റി, ബംഗളൂരു)
വിദേശ ഉപഗ്രഹങ്ങൾ (5)
>3 അൽജീരിയൻ ഉപഗ്രഹങ്ങൾ (അൽസാറ്റ്-1B,അൽസാറ്റ്-2B,അൽസാറ്റ് -IN)
>പാത്ത് ഫൈന്റർ -1 (യു.എസ്)
>NLS 19 (കാനഡ)
>ശ്രീഹരിക്കോട്ടയിൽനിന്ന് PSLV-C35 വിക്ഷേപിച്ചത്-2016 സെപ്തംബർ 26
>ഐ.എസ്.ആർ.ഒ.-യുടെ ഏറ്റവും ദൈർഘ്യമേറിയ വിക്ഷേപണദൗത്യമാണിത് (2 hr. 15 min)