09-08-2017, 10:38 AM
1.ഇന്റർനാഷണൽ 2016 അസ്ട്രനോട്ടിക്കൽ ഫെഡറേഷൻ (IAF) ഹാൾ ഓഫ് ഫെയമിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ?
*യു.ആർ റാവു (Udipi Ramachandra Rao)
2.ISRO യുടെ മുൻ ചെയർമാനും (1984 -1994) ANTRIX കോർപ്പറേഷന്റെ ആദ്യ ചെയർമാനുമായിരുന്നു ഇദ്ദേഹം
സ്ക്രാംജെറ്റ്
3.ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ?
*സ്ക്രാംജെറ്റ്
4.സ്ക്രാംജെറ്റിന്റെ വിക്ഷേപണ വാഹനം?
*അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എ.ടിവി - സൗണ്ടിങ് റോക്കറ്റ്)
5.സ്ക്രാംജെറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്?
*2016 ആഗസ്റ്റ് 27
6.സ്ക്രാംജെറ്റ് പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
*4-ാമത്തെ (മറ്റ് രാജ്യങ്ങൾ - അമേരിക്ക, റഷ്യ, യുറോപ്യൻ സ്പേസ് ഏജൻസി )
7.അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതിക വിദ്യയാണ് സ്ക്രാംജെറ്റിന്റെ പ്രത്യേകത
ടീം ഇൻഡസ്
8.ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകുന്ന കമ്പനി?
*ടീം ഇൻഡസ്
9.വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്നത്?
*2017 ഡിസംബർ 28
10.ടീം ഇൻഡസ് എന്ന എയ്റോസ്പേയ്സ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആസ്ഥാനം?
*ബംഗലുരൂ
11.ഗൂഗിളിന്റെ ലൂണാർ Xപ്രൈസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം?
*ടീം ഇൻഡസ് (മറ്റു ടീമുകൾ - മൂൺ എക്സ്പ്രസ്, സിനെർജി മൂൺ (അമേരിക്ക), സ്പേയ്സ് IL (ഇസ്രയേൽ)