09-08-2017, 11:53 AM
1.പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?
*സ്പന്ദന സിദ്ധാന്തം (Oscillating/Pulsating Theroy)
2.സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?
*ഡോ. അലൻ സാൻഡേജ്
3.എന്താണ് സ്പന്ദന സിദ്ധാന്തം?
*പ്രപഞ്ചം ഒരു മഹാ വിസ്ഫോടനത്തിലൂടെയാണ് രൂപം കൊണ്ടതെന്നും വികസനത്തിന്റെ പാരമൃതയിലെത്തിയശേഷം ക്രമേണ ചുരുങ്ങിവീണ്ടും ഒരു മഹാ വിസ്ഫോടനം നടക്കുമെന്നുമുള്ള വാദം
4.സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത്?
*ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)
5.സൗരയൂഥത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം?
*നെബുലാർ സിദ്ധാന്തം
6.നെബുലാർ അഥവാ നെബുല (Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
*പിയർ ഡി.ലാപ്ലാസെ (1796)
7.ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക ധൂളി മേഘപടലമാണ് നെബുല. പുതിയ നക്ഷത്രങ്ങൾ ഇവിടെയാണ് രൂപം കൊള്ളുന്നത്.
8.പ്രപഞ്ച രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിർമ്മിച്ച ബൃഹത്തായ ഉപകരണം?
*ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)
9.LHC പ്രവർത്തിക്കുന്നത്?
*സ്വിറ്റ്സർലാൻ്റിലെ ജനീവയ്ക്കടുത്ത്
10.LHC പ്രവർത്തനമാരംഭിച്ച വർഷം?
*2007
ജ്യോതിശാസ്ത്രശാഖകൾ
11. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച പഠിക്കുന്ന ശാഖ?
*കോസ്മോഗണി (Cosmogony)
12.പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം?
*കോസ്മോളജി (Cosmology)
13.ബഹിരാകാശപേടകങ്ങളെ (Space craft)ക്കുറിച്ചുള്ള പഠനം?
*അസ്ട്രോനോട്ടിക്സ് (Astronautics)
14.ആകാശവസ്തുക്കളുടെ രാസഘടന, ഭൗതികഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
*അസ്ട്രോഫിസിക്സ്
15.ചന്ദ്രനെക്കുറിച്ചുള്ള പഠനം?
*സെലിനോളജി (Selenology)
16.സൂര്യനെക്കുറിച്ചുള്ള പഠനം?
*ഹീലിയോളജി (Heliology)
17.ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?
*എക്സോ ബയോളജി (Exo biology)
18.തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം?
*ഉഫോളജി (Ufology)
Info Plus
*ഭ്രമണം -ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം
*പരിക്രമണം- സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം
*അപ്ഹീലിയൻ-ഭൂമി നിന്നും ഏറ്റവും അകലെയായിരുന്ന അവസ്ഥ
*പെരിഹീലിയൻ-ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന അവസ്ഥ
ജ്യോതിശാസ്ത്രത്തിലെ സാഹിത്യകാരന്മാർ
കൃതികൾ കർത്താക്കൾ
*മീൻസ്,ഹെർമിസ്-ഇറാത്തോസ്തനീസ്
*അൽമാജെസ്റ്റ്, ജ്യോഗ്രഫി - ടോളമി
*ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് - കോപ്പർനിക്കസ്
*റവല്യൂഷനിബസ് - കോപ്പർനിക്കസ്
*ഹാർമണീസ് ഓഫ് ദി വേൾഡ് - കെപ്ലർ
*സൈഡ്മറിയൽ മെസ്സഞ്ചർ -ഗലീലിയോ
*പ്രിൻസിപ്പിയ മാത്തമാറ്റിക്ക-സർ.ഐസക്ന്യൂട്ടൺ
*ആര്യഭടീയം, സൂര്യസിദ്ധാന്തം - ആര്യഭടൻ