09-08-2017, 04:09 PM
ബുധൻ
1.ഏറ്റവും ചെറിയ ഗ്രഹം?
*ബുധൻ
2.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
*ബുധൻ
3.റോമാക്കാരുടെ സന്ദേശവാഹകന്റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം?
*മെർക്കുറി
4.റോമാക്കാർ ബുധനെ വിളിക്കുന്ന പേരുകൾ?
*പ്രഭാതത്തിൽ “അപ്പോളോ”, എന്നും പ്രദോഷത്തിൽ “ഹെർമിസ്” എന്നും വിളിക്കുന്നു.
5.സൂര്യനിൽ നിന്നുമുള്ള അകലം?
*0.4 അസ്ട്രോണമിക്കൽ യൂണിറ്റ് (AU)
6.അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തയാണ് ബുധനിൽ അനുഭവപ്പെടുന്നത്?
*ഋതുക്കൾ അനുഭവപ്പെടുന്നില്ല
7.പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം?
*ബുധൻ
8.ബുധന്റെ പരിക്രമണകാലം?
*88 ഭൗമദിനങ്ങൾ
9.ബുധന്റെ ഭ്രമണകാലം?
*58 ഭൗമദിനങ്ങൾ
10.ബുധന്റെ വ്യാസം?
*4879 കി.മീ
11.അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?
*ബുധൻ
12.പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?
*ബുധൻ
13.അന്തരീക്ഷമില്ലാത്ത ഗ്രഹം?
*ബുധൻ
14.ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?
*കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം
15.ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം?
*ബുധൻ
16.ഭൂമിയുടേതിനു തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹം?
*ബുധൻ
17.ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?
*ബുധൻ,ശുക്രൻ
18.will-o-the-wisp (മറുത)എന്ന് പറയപ്പെടുന്ന ഗ്രഹം?
*ബുധൻ
19.ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു?
*ഇരുമ്പ്
20.ബുധനെ നിരീക്ഷിക്കുവാൻ അമേരിക്ക 1974 -ൽ വിക്ഷേപിച്ച പേടകം?
*മറീനർ 10
21.ബുധനെ നിരീക്ഷിക്കുവാൻ 2004 -ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം?
*മെസഞ്ചർ
22.മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്?
*2015 ഏപ്രിൽ 30
ശുക്രൻ
23.പ്രഭാതനക്ഷത്രം (Morning star), പ്രദോഷ നക്ഷത്രം (Evening star) എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
*ശുക്രൻ
24.പ്രഭാതനക്ഷത്രവും, പ്രദോഷനക്ഷത്രവും ശുക്രനാണെന്നു കണ്ടെത്തിയത്?
*പൈതഗോറസ്
25.റോമാക്കാരുടെ പ്രണയ ദേവതയുടെ (Venus) പേര് നൽകപ്പെട്ട ഗ്രഹം?
*ശുക്രൻ
26.ശുക്രന്റെ പരിക്രമണകാലം?
*224 ദിവസങ്ങൾ
27.ശുക്രന്റെ ഭ്രമണകാലം?
*243 ദിവസങ്ങൾ
28.റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും, വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം?
*ശുക്രൻ
29.ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?
*ശുക്രൻ
30.സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘ പാളികളാൽ ആവൃതമായ ഗ്രഹം?
*ശുക്രൻ
31.സൂര്യനിൽ നിന്നുള്ള അകലം?
*0.7AU
32.സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
*ശുക്രൻ
Rare fact
33.ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?
*ബുധൻ