10-08-2017, 11:37 AM
1.സൂര്യനിൽ നിന്നുള്ള അകലം?
*1.5 അസ്ട്രോണമിക്കൽ യൂണിറ്റ്
2.സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ. ഉയരം) സ്ഥിതി ചെയ്യുന്നത്?
*ചൊവ്വാഗ്രഹത്തിൽ
3.ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത്?
*യുദ്ധദേവൻ
4.ചൊവ്വയുടെ പരികമണകാലം?
*687 ദിവസങ്ങൾ
5.ചൊവ്വയുടെ ഭ്രമണകാലം?
*24 മണിക്കുർ 37 മിനുട്ട്
ഒന്നാം റാങ്കിലേയ്ക്ക്
6.ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?
*ബുധൻ (88 ദിവസം)
7.ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?
*ബുധൻ
8.ചന്ദ്രൻ കഴിഞ്ഞാൽ രാതിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു?
*ശുക്രൻ
9.ഏറ്റവും ചൂടുകൂടിയ ഗ്രഹം?
*ശുക്രൻ (462OC)
10.ലൂസിഫെർ (Lucifer) എന്നറിയപ്പെടുന്ന ഗ്രഹം?
*ശുക്രൻ
11.ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?
*അയൺ ഓക്സൈഡ്
12.ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട്?
*സോജോർണർ
ക്യൂരിയോസിറ്റി
13.ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം?
*ക്യൂരിയോസിറ്റി
14.2011 നവംബർ 26 ന് വിക്ഷേപിച്ച പേടകം 2012, ആഗസ്റ്റ് 6 ന് ചൊവ്വയിലിറങ്ങി.
15.ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതിനിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര്?
*ഏഴ് സംഭ്രമനിമിഷങ്ങൾ (Seven Minutes of Terror)
16.പേടകം ചൊവ്വയിലിറക്കാൻ വേണ്ടി നാസ വിഭാവനം ചെയ്ത പുതിയ ലാൻഡിങ് സംവിധാനം?
*ആകാശ ക്രെയിൻ
17.ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?
*ഗേൽ ക്രേറ്റർ
18.ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?
*മൗണ്ട് ഷാർപ്
മംഗൾയാൻ
19.ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?
*മംഗൾയാൻ
20.ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?
*മംഗൾയാൻ
21.ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം?
*മംഗൾയാൻ
22.ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം?
*ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)
23.മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം?
*Mars Orbiter Mission (MOM)
24.മംഗൾയാൻ പേടകം വിക്ഷേപിച്ചത്?
*2013 നവംബർ 5 ന് (സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
25.മംഗൾയാനിനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?
*PSLV C- 25
26.മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?
*1337 കി.ഗ്രാം
27.മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം?
*2014 സെപ്തംബർ 24
28.മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലേയ്ക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?
*66.6 കോടി km
29.മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?
*മീഥെയിൻ സെൻസറും, കളർ ക്യാമറയും
30.മംഗൾയാൻ ദൗത്യത്തിന്റെ തലവൻ?
*പി.കുഞ്ഞികൃഷ്ണൻ
31.മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ്?
*450 കോടി
32.മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO യുടെ ചെയർമാൻ?
*കെ. രാധാകൃഷ്ണൻ
33.മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?
*എസ്. അരുണൻ
34.ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം?
*ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ)
35.ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റ് രാജ്യങ്ങൾ?
*റഷ്യ ,അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി
36.ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ?
*51 (21 എണ്ണം വിജയിച്ചു)