10-08-2017, 12:49 PM
1.ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?
*വ്യാഴം
2.വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം?
*പകൽ 5മണിക്കൂർ രാത്രി 5 മണിക്കൂർ
3.പൗരാണിക സങ്കല്പ്പങ്ങളിലെ “ബ്യഹസ്പതി”എന്നറിയപ്പെടുന്ന ഗ്രഹം?
*വ്യാഴം
4.ദ്രവഗ്രഹം (Fluidplanet) എന്നറിയപ്പെടുന്നത്?
*വ്യാഴം
5.ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?
*വ്യാഴം
6.ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹം?
*വ്യാഴം
7.വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
*വ്യാഴം
8.ഏറ്റവും കൂടുതൽ പലായനപ്രവേഗം(Escape Velocity) ഉള്ള ഗ്രഹം?
*വ്യാഴം
9.വ്യാഴത്തിന്റെ പലായന പ്രവേഗം?
*59.5 കി.മീ./സെക്കന്റ്
10.റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?
*വ്യാഴം
11.ഏറ്റവും കൂടുതൽ ഉപ്രഗ്രഹങ്ങളുള്ള ഗ്രഹം?
*വ്യാഴം
12.വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്?
*ഏകദേശം 67
13.വ്യാഴത്തിനെയും വ്യഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത്?
*ചെറുസൗരയൂഥം (MiniSolar System)
14.വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
*ഹൈഡ്രജൻ
15.ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?
*ഗാനിമീഡ് കലിസ്റ്റോ,അയോ യൂറോപ്പ
16.ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത്?
*ഗലീലിയോ ഗലീലി (1609-1610)
17.സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
*ഗാനിമീഡ്
18.സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?
*കാലിസ്റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം) നാലാം സ്ഥാനം - അയോ
19.ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?
*യൂറോപ്പ
20.വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?
*ഷൂമക്കാർ ലെവി -9
21.വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം?
*അമേരിക്ക (1972)
22.വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം?
*ഗലീലിയോ (1989)
ശനി
23.സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?
*ശനി
24.‘ഗോൾഡൻ ജയ്ൻ്റ് (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?
*ശനി
25.സൂര്യനിൽ നിന്നുള്ള അകലം?
*9.5 അസ്ട്രോണമിക്കൽ യൂണിറ്റ്
26.നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?
*ശനി
ജൂനോ
27.വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം?
*ജൂനോ
28.സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം ഗ്രഹാന്തരയാത്ര നടത്തി റെക്കോർഡ് സൃഷ്ടിച്ച നാസയുടെ ബഹിരാകാശ പേടകം?
*ജൂനോ
No Doubt
29.വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം?
*വ്യാഴം
30.വലിയ കറുത്ത പൊട്ട് (Great Dark spot) കാണപ്പെടുന്ന ഗ്രഹം?
*നെപ്ട്യൂൺ
31.വലിയ വെളുത്ത പൊട്ട് (Great White Spot) കാണപ്പെടുന്ന ഗ്രഹം?
*ശനി
Info plus
32.കരിമഴ പെയ്യുന്ന (Black Rain)ഗ്രഹം?
*ശനി
33.സൂപ്പർവിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
*ശനി