11-08-2017, 12:26 PM
1.ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം?
*മിനി സാർ (Miniature Synthetic Aperture Radar)
2.മിനി സാർ (Mini SAR)നിർമ്മിച്ചത്?
*നാസ
ബഹിരാകാശ പര്യവേക്ഷണം
3.റോക്കറ്റുകൾക്ക് വിവിധ ഘട്ടങ്ങൾ വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്?
*സിയോൾക്കോവ്സ്കി
4.ബഹിരാകാശ യുഗം ആരംഭിച്ചത്?
*1957 ഒക്ടോബർ 4 ന്
5.ബഹിരാകാശത്ത് ദിവസങ്ങൾ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തുവാനായി വിക്ഷേപിക്കപ്പെട്ടിട്ടുള്ള പേടകങ്ങൾ?
*ബഹിരാകാശ നിലയങ്ങൾ ( Space Stations)
6.ഭൗമോപരിതലത്തിൽ നിന്നും 80 കിലോ മീറ്റർ ഉയരത്തിൽ യാത്ര ചെയ്യുന്നവരാണ് AS ബഹിരാകാശ യാത്രികർ.
7.അമേരിക്കയുടെ ആദ്യ ബഹിരാകാശനിലയം?
*സ്കൈലാബ്
8.ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിലയം?
*അന്താരാഷ്ട്ര ബഹിരാകാശ നിലയം
9.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി കാർഗോ സർവ്വീസ് നടത്തിയ സ്വകാര്യ ബഹിരാകാശ പേടകം?
*ഡ്രാഗൺ
10.ഡ്രാഗൺ നിർമ്മിച്ച യു.എസ്.കമ്പനി?
*സ്പേസ്എക്സ്
11.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ എത്ര അംഗരാജ്യങ്ങളുണ്ട്?
*16
12.രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ആരംഭിച്ച വർഷം?
*2000 നവംബർ
13.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എഫ്.എം.റേഡിയോ നിലയം?
*സ്യൂട്ട്സാറ്റ്
14.ഭൂമിയെ പ്രദക്ഷിണം ചെയ്ത ആദ്യ റേഡിയോ സ്റ്റേഷൻ?
*സ്യൂട്ട്സാറ്റ് (ബഹിരാകാശ സഞ്ചാരികളുടെ സ്പേസ് സ്യൂട്ട്കൊണ്ടാണ് ഈ നിലയം നിർമ്മിച്ചത്)
15.ബഹിരാകാശത്തെയും ഭൗമാന്തരീക്ഷത്തെയും വേർതിരിക്കുന്ന രേഖ?
*കാർമൻ രേഖ (Karman Line)
16.കാർമൻ രേഖ സ്ഥിതി ചെയ്യുന്നത്?
*ഭൗമോപരിതലത്തിൽ നിന്നും 100 കി.മീ മുകളിൽ
17.കാർമൻ രേഖ മുറിച്ച് ബഹിരാകാശതെത്തിയ ആദ്യ സ്വകാര്യ പേടകം?
*സ്പേസ് ഷിപ്പ് വൺ (2004)
ചന്ദ്രന്റെ പ്രധാന പ്രദേശങ്ങൾ അറിയപ്പെടുന്ന പേരുകൾ
*പ്രശാന്തതയുടെ സമുദ്രം (Sea of Tranquility)
*കൊടുങ്കാറ്റുകളുടെ സമുദ്രം (Ocean of Storms)
*ശൈത്യക്കടൽ (Sea of Cold)
*ആർദ്രതയുടെ കടൽ (Sea of Moisture)
*ബാഷ്പക്കടൽ (Sea of Vapours)
*മഴക്കടൽ (Sea of Rains)
*മഴവില്ലുകളുടെ ഉൾക്കടൽ (Bay of Rainbows)
*മോസ്ക്കോ കടൽ (Moscow Sea)
*ഉറക്കത്തിന്റെ ചതുപ്പ് (Marsh of sleep)
*നുരയുന്ന കടൽ (Foaming Sea)
In future
18.2020-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?
*ഓറിയോൺ
19.നാസയ്ക്കുശേഷം 2029 -യോടുകൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയ്ക്ക് രൂപം നൽകിയത്?
*റഷ്യ
പ്രധാന ബഹിരാകാശ ഏജൻസികൾ
പേര് പൂർണ്ണരൂപം രാജ്യം
*NASA-നാഷണൽ എയ്റോനോട്ടിക്ക് ആന്റ് സ്പെയ്സ് ഏജൻസി -യു.എസ്.എ
*ESA-യൂറോപ്യൻ സ്പെയ്സ് ഏജൻസി -യൂറോപ്യൻ യൂണിയൻ
*CNES-ഫ്രഞ്ച് സ്പെയ്സ് ഏജൻസി -ഫ്രാൻസ്
*JAXA-ജപ്പാൻ എയ്റോസ്പെയ്സ് എക്സ് പ്ലൊറേഷൻ ഏജൻസി -ജപ്പാൻ
*DLR-ജർമ്മൻ എയ്റോസ്പെയ്സ് സെന്റർ-ജർമ്മനി
*ISRO-ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ -ഇന്ത്യ
*CNSA-ചൈന നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ -ചൈന
*ASI-ഇറ്റാലിയൻ സ്പെയ്സ് ഏജൻസി -ഇറ്റലി
*ISA-ഇറാനിയൻ സ്പെയ്സ് ഏജൻസി -ഇറാൻ
*UKSA-യു.കെ. സ്പെയ്സ് ഏജൻസി -യു.കെ
*SUPARCO-സ്പെയ്സ് ആന്റ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ -പാക്കിസ്ഥാൻ