11-08-2017, 01:07 PM
1.സ്പേസ്ഷിപ്പ് വൺ വാഹനത്തിലെ ആദ്യ സഞ്ചാരി?
*മൈക്കൽ മെൽവിൻ
2.സ്പേസ്ഷിപ്പ് വൺ നിർമ്മിച്ച സ്വകാര്യ കമ്പനി?
*വിർജിൻ ഗാലക്ടിക് (Virgin Galactic)
3.ഭൂമിയുടെ ആന്തരിക റേഡിയേഷൻ ബെൽറ്റ് കണ്ടു പിടിച്ച ഉപഗ്രഹം?
*എക്സ്പ്ലോറർ-1
4.ബഹിരാകാശത്ത് എത്തിയ ആദ്യ ചൈനീസ് സഞ്ചാരി?
*യാങ് ലിവെലി (Yang Liweli)
5.ചൈനയുടെ ആദ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയം?
*ടിയാ ഹോങ് I
6.ലിയു- യാങ് യാത്ര ചെയ്ത ബഹിരാകാശ വാഹനം?
*ഷെൻഷാ -9
7.ചന്ദ്രന്റെ വിശദമായ ചിത്രം പകർത്തിയ ചൈനീസ് ബഹിരാകാശ പേടകം?
*ചാങ്-ഗേ - 2 (Chang'e2)
8.ബഹിരാകാശത്തെത്തിയ ആദ്യ ജീവി?
*ലെയ്ക്ക എന്ന നായ (സ്പുട്നിക് II-1957)
9.ബഹിരാകാശത്തേയ്ക്ക് ആദ്യമായി കുരങ്ങനെ അയച്ച രാജ്യം?
*യു.എസ്.എ (1948)
10.2013-ൽ ബഹിരാകാശത്തിലേക്ക് കുരങ്ങനെ അയച്ച രാജ്യം?
*ഇറാൻ
11.ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത?
*എയ്ലിൻ കൊളീൻസ് (അമേരിക്ക)
ആദ്യത്തേത്
12.ലോകത്തിലെ ആദ്യത്തെ കൃതിമോപഗ്രഹം?
*സ്പുട്നിക് I (റഷ്യ)
13.ആദ്യത്തെ അമേരിക്കൻ കൃതിമോപഗ്രഹം?
*എക്സ്പ്ലോറർ
14.ഇന്ത്യയുടെ ആദ്യത്തെ കൃതിമോപഗ്രഹം?
*ആര്യഭട്ട
ബഹിരാകാശത്ത് കൂടുതൽ സമയം
15.ബഹിരാകാശത്ത് ഏറ്റവുമധികം ചെലവഴിച്ച അമേരിക്കൻ ബഹിരാകാശ യാത്രികൻ?
*സ്കോട്ട് കെല്ലി
16.നാല് ദൗത്യങ്ങളിലായി 520 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് അമേരിക്കൻ റെക്കോർഡിനുടമയാണ് ?
*സ്കോട്ട് കെല്ലി
17.ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കക്കാരനും സ്കോട്ട് കെല്ലിയാണ് (346 ദിവസം)
ഹബിൾ ടെലിസ്കോപ്പ്
18.ലോകത്തിലെ ആദ്യത്തെ വിജയകരമായ സ്പേസ് ടെലിസ്കോപ്പ് (HST)
19.ഹബ്ബിൾ ടെലിസ്കോപ്പിന് ആ പേരു നൽകിയത് ഏതു ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ്?
*എഡ്വിൻ ഹബ്ബിൾ
20.നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് പരമ്പരയിലെ ആദ്യ അംഗം?
*ഹബിൾ സ്പേസ് ടെലിസ്കോപ്പ് (1990)
ഒന്നാം റാങ്കിലേയ്ക്ക്
21.ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
*കോൺസ്റ്റൻ്റൈൻ സിയോൾക്കോവ്സ്കി (സോവിയറ്റ് യൂണിയൻ)
22.ലോകത്തിലെ ആദ്യ ബഹിരാകാശ നിലയം?
*സല്യൂട്ട്-I (റഷ്യ)
23. അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃതിമ ഉപഗ്രഹം?
*എക്സ്പ്ലോറർ - 1 (1958 ഫെബ്രുവരി 1)
24.'ബഹിരാകാശത്തിലെ കൊളംബസ്’ എന്നറിയപ്പെടുന്നത്?
*യൂറിഗഗാറിൻ
25.ചൈന യുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
*ലിയു യാങ് (Liu Yang)
26.‘ലെയ്ക' എന്ന നായയ്ക്ക് ആദ്യം നൽകിയിരുന്ന പേര്?
*കുഡ്രിയാവ്ക
27.ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം?
*ക്ലോറെല്ല
28.'ബഹിരാകാശതീരം' (Space coast) എന്നറിയപ്പെടുന്നത്?
*ഫ്ളോറിഡ
29.ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം?
*കൗറു. (ഫ്രഞ്ച്ഗയാന)
30.ക്രയോജനിക്സ് എഞ്ചിനിൽ ഓക്സിഡൈസർ ആയി ഉപയോഗിക്കുന്ന മൂലകം?
*ഓക്സിജൻ